"രാമപുരം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,641 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  28 ജനുവരി 2022
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
കുത്തുപറമ്പ സബ്ജില്ലയിൽ ഉൾപ്പെട്ട മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ  രണ്ടാം  വാർഡിലെ  കണ്ടേരി  എന്ന  സ്ഥലത്താണ് രാമപുരം എൽ പി   സ്കൂൾ  സ്ഥിതി  ചെയ്യുന്നത് . കണ്ടേരി , കുറുമ്പുക്കൽ  , കൈതേരി , രാമപുരം  മെരുവമ്പായി  എന്നീ  പ്രദേശങ്ങളില  കുട്ടികളാണ്  ഈ  വിദ്യാലയത്തിലെ  പഠിതാക്കൾ  .  
കുത്തുപറമ്പ സബ്ജില്ലയിൽ ഉൾപ്പെട്ട മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ  രണ്ടാം  വാർഡിലെ  കണ്ടേരി  എന്ന  സ്ഥലത്താണ് [[രാമപുരം എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കൂ ....]]     
            1938 ൽ ആണ്‌    ഈ  വിദ്യാലയം  സ്ഥാപിച്ചത്.   വിദ്യാഭാസപരമായി    വളരെ  പിന്നോക്കം  നിൽക്കുന്ന  ഈ  ഗ്രാമപ്രേദേശത്തെ  ജനങ്ങൾക്ക്  സാമൂഹിക  നവോന്ഥാനത്തിന്റെ  ഭാഗമായി  ഉടലെടുത്തതാണ്    ഈ  വിദ്യാലയം.  ജാതി  മത  ഭേദമന്യേ  എല്ലാ  വിഭാഗത്തിലും  പെട്ട  വിദ്യാർഥികൾ  ഇവിടെ  പഠനം  നടത്തിയതായി  അറിയുന്നു.    സമൂഹത്തിന്റെ  ഉന്നത  ശ്രേണിയിൽ  വിഹരിച്ചിരു ന്ന  ഒരു  പാട്  വ്യക്തി കൾ    ഈ  വിദ്യാലത്തിന്റ    പൂർവ്വ  വിദ്യാർഥി കളാണ്
    
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് പ്രീ കെ ഇ ആർ പ്രകാരമുള്ള ഒരു കെട്ടിടവും പോസ്റ്റ്‌ കെ ഇ ആർ  പ്രകാരവുമുള്ള രണ്ടു കെട്ടിടവുമാണുള്ളത്. അതിൽ ഒരു  ഓഫീസും ഏഴു ക്ലാസ്സ്മുറികളും പ്രവർത്തിച്ചുവരുന്നു. കെട്ടിടങ്ങൾ പൂര്മായും അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതുമാണ്. കൂടാതെ എല്ലാക്ലാസ്സിലും ഫാനും ലൈറ്റും സജ്ജീകരിച്ചിട്ടുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ജലലഭ്യതയോടെയുള്ള മൂത്രപ്പുരയും ടോയിലറ്റുമുണ്ട്. നിലത്തു ടൈൽപാകി പുകയില്ലാത്ത അടുപ്പോടെയുള്ള സാമാന്യം ഭേദപ്പെട്ട പാചകപ്പുര സ്കൂളിനുണ്ട്. ജലവിതരണത്തിനായി മോട്ടോറും പൈപ്പുമുണ്ട്. സ്കൂൾമുറ്റത്തായി അശോകസ്തംഭത്തോടുകൂടിയുള്ള ഒരു കൊ ടിമരമുണ്ട്. സ്കൂൾച്ചുവരുകൾ ചിത്രം വരച്ചു ആകര്ഷകമാക്കിയിട്ടുണ്ട്. ജൈവ അജൈവ മാലിന്യസംസ്കരണസംവിധാനം നിലവിലുണ്ട്. ഇന്റർനെറ്റ്‌ സൗകര്യത്തോടെയുള്ള മൂന്ന് കമ്പ്യൂട്ടറും പ്രിന്ററും പഠനസൗകര്യത്തിനുവേണ്ടി പ്രയോജനപ്പെടുത്തുന്നു.
സ്കൂളിന് പ്രീ കെ ഇ ആർ പ്രകാരമുള്ള ഒരു കെട്ടിടവും പോസ്റ്റ്‌ കെ ഇ ആർ  പ്രകാരവുമുള്ള രണ്ടു കെട്ടിടവുമാണുള്ളത്. അതിൽ ഒരു  ഓഫീസും ഏഴു ക്ലാസ്സ്മുറികളും പ്രവർത്തിച്ചുവരുന്നു. കെട്ടിടങ്ങൾ പൂര്മായും അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതുമാണ്. [[രാമപുരം എൽ പി എസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കൂ ....]] 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 95: വരി 94:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
== ക്ലബ്ബുകൾ  ==
 
=== ക്ലബ്ബുകൾ  ===
SCIENCE CLUB
SCIENCE CLUB


HEALTH CLUB
HEALTH CLUB


VIDYARANGAM <!--visbot verified-chils->-->
VIDYARANGAM KALASAHITHYAVEDI
 
ENGLISH CLUB
 
MATHS CLUB
 
WORK EXPERIENCE  
 
==വഴികാട്ടി==
{{#multimaps: 11.855748291113796, 75.56706655628858 | width=600px | zoom=15 }}
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1360997...1443906" എന്ന താളിൽനിന്ന് ശേഖരിച്ചത്