"ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുധാകുമാരി ഓ .വി
|പ്രധാന അദ്ധ്യാപിക=വിനിത കുമാരി വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അന്നാ സാജു  
|പി.ടി.എ. പ്രസിഡണ്ട്=അന്നാ സാജു  
വരി 71: വരി 71:
എറണാകുളം ജില്ലയിലെ മുളന്തുരുത്തിക്കടുത്ത് പെരുമ്പിള്ളി എന്ന കൊച്ചുഗ്രാമത്തിനു തിലകക്കുറിയായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് പെരുമ്പിള്ളി ഹെയിൽ മേരി ഇംഗ്ലീഷ് മീഡിയം റസിഡൻഷ്യൽ ഹൈസ്കൂൾ .പുണ്യശ്ലോകനായപെരുമ്പിള്ളി തിരുമേനി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അഭിവന്ദ്യ .ഡോക്ടർ.ഗീവർഗീസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.
എറണാകുളം ജില്ലയിലെ മുളന്തുരുത്തിക്കടുത്ത് പെരുമ്പിള്ളി എന്ന കൊച്ചുഗ്രാമത്തിനു തിലകക്കുറിയായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് പെരുമ്പിള്ളി ഹെയിൽ മേരി ഇംഗ്ലീഷ് മീഡിയം റസിഡൻഷ്യൽ ഹൈസ്കൂൾ .പുണ്യശ്ലോകനായപെരുമ്പിള്ളി തിരുമേനി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അഭിവന്ദ്യ .ഡോക്ടർ.ഗീവർഗീസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.


== * ആധുനിക രീതിയിലുള്ള വായനശാല. ==


== * ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ നാലായിരത്തോളം പുസ്തകങ്ങൾ. ==


== * ഫിസിക്സ് , ബയോളജി , കെമിസ്ട്രി എന്നീ വിഷയങ്ങളിൽ പ്രത്യേകം പ്രത്യേകം ലബോറട്ടറികൾ. ==


== * ക്ലാസ് മുറികൾ ഹൈടെക്കാക്കി പഠന പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകുന്നു. ==


== * വിശാലമായ സ്കൂൾ ഗ്രൗണ്ട് . ==


== * റീഡിംഗ് റൂം. ==


== * കമ്പ്യൂട്ടർ ലാബ്. ==


== * മനോഹരമായ അസംബ്ലി ഗ്രൗണ്ട്. ==


== * സ്മാർട്ട് ക്ലാസ്. ==


== * കൊച്ചു കുട്ടികൾക്കുള്ള പാർക്ക്. ==


== * എൽ.കെ.ജി. മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകൾ. ==


== * ഒറ്റനിലയുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ. ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] [[ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ|'''പാഠ്യേതര പ്രവർത്തനങ്ങൾ''']]  [[ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ|സ്‌കൂൾ തുടങ്ങിയ കാലം മുതൽ പാഠ്യ പ്രവർത്തനങ്ങളോടൊപ്പം  തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്‌ഥാപനം മികവ് നിലനിർത്തി പോരുന്നു .കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്ച്ച്ചയ്ക്ക് പാഠ്യേതര പ്രവർത്തനങ്ങൾ അത്ത്യാന്താപേക്ഷിതമാണ് എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി  കലാ - കായിക പ്രവർത്തനങ്ങളിൽ അവരെ ഭാഗഭാക്കുകളാക്കുന്നു .അതിൽ ഏതാനും പാഠ്യേതര പ്രവർത്തനങ്ങൾ .]]  [[ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ|'''സ്‌കൂൾ കലോത്സവങ്ങൾ  :-''' സംസ്‌ഥാന ,ജില്ലാ റവന്യു ജില്ലാ തലങ്ങളിൽ മികവ് തെളിയിച്ച ധാരാളം വിദ്യാര്തഥികളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട് .]]  [[ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ|'''സ്‌കൂൾ കായികോത്സവം  :-''' സംസ്‌ഥാന, ജില്ലാ റവന്യു ജില്ലാ തലങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ച്  ധാരാളം ട്രോഫികൾ കരഷമാക്കിയിട്ടുണ്ട് .]]  [[ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ|'''സ്‌കൂൾ പ്രവർത്തി പരിചയമേള : -''' പഠനത്തോടൊപ്പം തന്നെ ബുക്ക് ബൈന്റിംഗ് ,എംബ്രോയ്ഡറി ,ബഡിങ് ,ബീറ്റ്‌സ് വർക്ക് ഡോൾ മേക്കിങ് ഫ്‌ളവർ മേക്കിങ്  തുടങ്ങിയ പ്രവർത്തി പരിചയ ഇനങ്ങളിൽ സംസ്‌ഥാന തലത്തിൽ പോലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പല തവണ ഒന്നാം സ്‌ഥാനത്തെത്തിയിട്ടുണ്ട് .]]  [[ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ|'''വിവിധ ക്ലബ് പ്രവർത്തനങ്ങൾ  :-''' സയൻസ് ,സോഷ്യൽ സയൻസ് ,മാത്തമാറ്റിക്സ് ,വിദ്യാരംഗം , ഐ .റ്റി .ക്ലബുകൾ ,ബാലജനസഖ്യം തുടങ്ങിയവ സ്‌കൂൾ തലം മുതൽ തുടങ്ങി സംസ്‌ഥാന തലം വരെ നമ്മൾ അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട് .ഈ ക്ലബുകളുടെ ആഭിമുഖ്യത്തിലുള്ള വിവിധ മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പ്രതിനിധീകരിക്കുകയും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തിട്ടുണ്ട് .]]  [[ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ|'''പ്രശ്നോത്തരി മത്സരങ്ങൾ :-''' സംസ്‌ഥാന ,ജില്ലാ ,റവന്യു തലങ്ങളിൽ പ്രശ്നോത്തരി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് .കുട്ടികൾ ഉന്നത വിജയം കരസ്‌ഥമാക്കിയിട്ടുണ്ട് .]]  [[ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ|'''നൈപുണ്യ ക്ലാസ്സുകൾ :-''' കരാട്ടെ ,പാശ്ചാത്യ സംഗീതം ,ക്ലാസ്സിക് സംഗീതം ക്ലാസ്സിക് നൃത്തം ,വയലിൻ തുടങ്ങിയ മേഘലകളിൽ കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുക്കുന്നതിന് ഉതകുന്ന ക്ലാസ്സുകൾ പ്രഗത്ഭരായ അധ്യാപകരിൽനിന്നും പരിശീലനം ലഭ്ച്ചുകൊണ്ടിരിക്കുന്നു]]


== * നാലുനിലയുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ. ==
== മുൻ സാരഥികൾ ==
 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
== * 500 പേർക്കിരിക്കാവുന്ന വിശാലമായ ഓഡിറ്റോറിയം. ==


== * 40 ക്ലാസ് മുറികൾ. ==
ശ്രീമതി. മേരി തോമസ് - (1979 - 1982)


== * 2  കോൺഫ്രൻസ് ഹാൾ. ==
ശ്രീ. പി വി പോൾ - ( 1983 -- 1986)


== *   അദ്ധ്യാപകർക്ക് ആവശ്യമായ പഠന സാമഗ്രി , രേഖകൾ സൂക്ഷിക്കാനാവശ്യമായ അലമാര. ==
ശ്രീ.കെ എസ് കുര്യൻ - (1987 --1988)


== * ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യം. ==
ശ്രീ.പി ഐ പൗലൂസ്  - (1989 --1992)


== * സ്കൂൾ വാഹനങ്ങൾ. ==
ശ്രീമതി.ഷേർളി ലൂയിസ്  - (1993 --1993)


== * എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് , ഫാൻ സൗകര്യം. ==
ശ്രീ .പി എ അബ്രഹാം  - (1994 -- 1998)


== * ചെറിയ പൂന്തോട്ടവും , പച്ചക്കറിത്തോട്ടവുകസൗകര്യങ്ങൾ ==
ശ്രീ .പി കെ ഭാസ്കരൻ നായർ  - (1999 --  2001)


ശ്രീ .ജെ പി ഇടംപാടം  - (2002 -- 2004)


== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശ്രീ .പി ജി ശാർങധരൻ - (2005 -- 2008)
* [[ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
 
ശ്രീമതി. സൂസി ചെറിയാൻ


ശ്രീ. ജോൺ
ശ്രീമതി .സൂസി  ചെറിയാൻ    - (2010 -- 2013)


ശ്രീമതി. കാർമിലി
ശ്രീ .ജോൺ എം  ചെറിയാൻ - (2014 -- 2014)


ശ്രീമതി. മോളി സ്ലീബ
ശ്രീമതി .കാർമിലി ജോസഫ്    - (2015 -- 2016)


ശ്രീമതി .മോളി സ്ലീബാ  - (2017 -- 2018)


ശ്രീമതി .സുധാകുമാരി ഓ വി  - (2019 -- 2021)


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1313001...1443012" എന്ന താളിൽനിന്ന് ശേഖരിച്ചത്