"ജി.യു.പി.എസ്.അകത്തേത്തറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21644 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
== സോഷ്യൽസയൻസ്  ക്ലബ്ബ് ==
<nowiki>*</nowiki> ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട്  യുദ്ധവിരുദ്ധ പോസ്റ്ററുകൾ, സഡാക്കോ കൊക്ക് നിർമ്മാണം.
 
<nowiki>*</nowiki> സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട്
 
ദേശഭക്തി ഗാനാലാപനം , പ്രച്ഛന്നവേഷം ,സ്വാതന്ത്ര്യദിനക്വിസ്  , പ്രസംഗം .
 
<nowiki>*</nowiki> ഗാന്ധിജയന്തിദിനവുമായി ബന്ധപ്പെട്ട്
 
ഗാന്ധിജി പ്രച്ഛന്നവേഷം ,പതിപ്പ് ,ശുചീകരണം .
 
<nowiki>*</nowiki> റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട്
 
പ്രസംഗം , ദേശഭക്തിഗാനം .
 
== സയൻസ് ക്ലബ് ==
<nowiki>*</nowiki> പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഹരിത സെൻസസ് ,പോസ്റ്റർ രചന ,  കൃഷി ഓഫീസറുടെ സന്ദേശം , പ്രസംഗം .
 
<nowiki>*</nowiki>ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട്  പോസ്റ്റർ  ,റാലി .
 
<nowiki>*</nowiki>ചാന്ദ്രദിനം
 
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ്  ,ചുവർ പത്രിക ,ചാന്ദ്രദിന കവിതാരചന .
 
<nowiki>*</nowiki> ചിങ്ങം 1 കർഷക ദിനം - സ്വന്തം കൃഷി പരിചയപ്പെടുത്തൽ ,കൃഷിപ്പാട്ട് അവതരണം .
 
== പരിസ്ഥിതി  ക്ലബ്ബ് ==
പൂന്തോട്ട നിർമ്മാണം, ഔഷധസസ്യങ്ങൾ വച്ചുപിടിപ്പിക്കൽ
 
== ഹിന്ദി ക്ലബ്ബ് ==
പ്രേംചന്ദ് ദിവസം, ഹിന്ദി ദിവസ് , സുരീലി ഹിന്ദി
 
യുമായി ബന്ധപ്പെട്ട്  വീഡിയോ നിർമ്മാണം.
 
== ഇംഗ്ലീഷ് ക്ലബ്ബ്‌ ==
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട്  ആശംസ കാർഡ് നിർമ്മാണം, പോസ്റ്റർ തയ്യാറാക്കൽ .
 
== വിദ്യാരംഗം കലാസാഹിത്യവേദി ==
വായനാദിനം, മാതൃകാ വായന , വായിച്ചു ചിത്രം വരയ്ക്കൽ ,പുസ്തക പരിചയം, ക്വിസ് ,,കഥാരചന കവിതാരചന ,ചിത്രരചന .
 
<nowiki>*</nowiki> അദ്ധ്യാപക ദിനം
 
ആശംസ കാർഡ് നിർമ്മാണം , അധ്യാപകർക്ക് കത്ത് ,നിങ്ങൾക്കും അധ്യാപകരാകാം
 
<nowiki>*</nowiki> വീട്ടിൽ ഒരു ലൈബ്രറി
 
== ഗണിത ക്ലബ്‌ ==
ഗണിത ആശയങ്ങളുമായി ബന്ധപ്പെട്ട നിർമ്മാണപ്രവർത്തനങ്ങൾ ,ഗണിത കളികൾ, പസിലുകൾ .
 
== സുരക്ഷ ക്ലബ്ബ് ==
കോവിഡ്  മാനദണ്ഡങ്ങൾ കുട്ടികളും,അധ്യാപകരും ,രക്ഷിതാക്കളും  കൃത്യമായി പരിപാലിക്കപ്പെടാൻ വേണ്ടി സ്കൂളിൽ സുരക്ഷ ക്ലബ്ബ്‌ രൂപീകരിച്ചിട്ടുണ്ട് .{{PSchoolFrame/Pages}}
"https://schoolwiki.in/ജി.യു.പി.എസ്.അകത്തേത്തറ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്