".കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (താളിലെ വിവരങ്ങൾ 1939ൽ ആലോളളതിൽ ഉണ്ണി ,തുണ്ടിയിൽ കു... എന്നാക്കിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


കറ്റാനം വലിയപള്ളിയിലെ(സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ചർച്ച്‌)വിശ്വാസികളായ കുറെയേറെആളുകൾതാമസിച്ചിരുന്ന പ്രദേശമാണ് കറ്റാനം തുരുത്തിയിൽ വീടുംപരിസരവും.  ഈ കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ദൂരസ്ഥലങ്ങളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നേടാൻ സാധിക്കാത്തതിനാൽ സഭാവിശ്വാസികളായ പെൺകുട്ടികൾക്കായി ഒരു പ്രാഥമിക വിദ്യാലയം തുടങ്ങാൻ ഒരുങ്ങി. എന്നാൽ ഇലഞ്ഞിക്കൽ ഇട്ടിച്ചെറിയ ജേക്കബ് എന്ന ദീർഘദർശിയായ  മനുഷ്യസ്നേഹി ഈ പ്രദേശത്തെ മുഴുവൻ കുട്ടികളുടെയും പഠനത്തിനായി ഒരു പ്രാഥമിക വിദ്യാലയം സ്വന്തം സ്ഥലത്ത് ആരംഭിക്കുകയാണ് ചെയ്തത്.ലഭ്യമായ വിവരങ്ങൾ പ്രകാരം 1916-ൽ സ്കൂൾ സ്ഥാപിതമായി. തുടക്കത്തിൽ അഞ്ചാം തരാം വരെ ഉണ്ടായിരുന്നു. പിൽക്കാലത്ത് നാലാം ക്ലാസ്സ്‌ വരെയായി. പ്രഗത്ഭരായ പല അധ്യാപകരും ഇവിടെ  സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഒരു വർഷം നീണ്ട വിപുലമായ പരിപാടികളോടെ 2016 ഫെബ്രുവരിയിൽ ഈ സ്കൂളിൻറെ ശതാബ്ദി ആഘോഷിച്ചു.പിന്നിട്ട 100 വർഷങ്ങളുടെ ദീർഘമായ കാലയളവിനുള്ളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ജീവിതവിജയം നേടുന്നതിൽ ആദ്യ പടവുകൾ ഒരുക്കാനും ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. ഭരണിക്കാവ് പഞ്ചായത്തിലെ 9,10,11 വാർഡുകളിലെ കുട്ടികളാണ് ഈസ്കൂളിനെ ആശ്രയിക്കുന്നത്.സ്കൂളിനുസമീപത്തുള്ളഒരുഅംഗനവാടിയിലെയും (നമ്പർ-152) 2കി.മീ.പരിധിയിലുള്ള മറ്റ് രണ്ട് അംഗനവാടികളിലെയും കുട്ടികളാണ് ഇവിടെയെത്തുന്നത്.സ്കൂളിൻറെ 2 കി.മീ.ചുറ്റളവിലുള്ള അരഡസൻ അൺഎയ്ഡഡ്ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഞങ്ങളുടെ സ്കൂളിൻറെ നിലനില്പിനെ സാരമായി ബാധിച്ചിട്ടുണ്ട്..2009 മുതൽ സ്കൂൾ കറ്റാനം വലിയപള്ളി ഏറ്റെടുത്തു.ഇപ്പോൾ പള്ളിയുടെ മാനേജ്മെന്റിൻറെ അധീനതയിലാണ് പ്രവർത്തിക്കുന്നത്.
1939ൽ ആലോളളതിൽ ഉണ്ണി ,തുണ്ടിയിൽ കുഞ്ഞിപ്പോടൻ,കണ്ടംപുനത്തിൽ കണ്ണൻ എന്നീ സാമൂഹ്യപ്രവർത്തകരാണ് നമ്മുടെ സ്ക്കൂൾ സ്ഥാപിച്ചത്.1958ൽ യൂ പി സ്ക്കൂളായി ഉയർത്തപ്പെട്ടു. ഈ പ്രദേശത്തിൻറ വിദ്യാഭ്യാസ ,സാംസ്കാരിക വളർച്ചയ്ക്ക് വിദ്യാലയം പ്രവർത്തിച്ചു. പഠനത്തിലുംപാഠ്യേതര പ്രവർത്തനങ്ങളിലും ഉപജില്ലയിലെ മുൻ നിരയിൽ നിൽക്കുന്ന വിദ്യാലയമാണ് നമ്മുടേത്

15:23, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

1939ൽ ആലോളളതിൽ ഉണ്ണി ,തുണ്ടിയിൽ കുഞ്ഞിപ്പോടൻ,കണ്ടംപുനത്തിൽ കണ്ണൻ എന്നീ സാമൂഹ്യപ്രവർത്തകരാണ് നമ്മുടെ സ്ക്കൂൾ സ്ഥാപിച്ചത്.1958ൽ യൂ പി സ്ക്കൂളായി ഉയർത്തപ്പെട്ടു. ഈ പ്രദേശത്തിൻറ വിദ്യാഭ്യാസ ,സാംസ്കാരിക വളർച്ചയ്ക്ക് വിദ്യാലയം പ്രവർത്തിച്ചു. പഠനത്തിലുംപാഠ്യേതര പ്രവർത്തനങ്ങളിലും ഉപജില്ലയിലെ മുൻ നിരയിൽ നിൽക്കുന്ന വിദ്യാലയമാണ് നമ്മുടേത്

"https://schoolwiki.in/index.php?title=.കൂടുതൽ_വായിക്കുക&oldid=1434491" എന്ന താളിൽനിന്ന് ശേഖരിച്ചത്