".കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' കറ്റാനം വലിയപള്ളിയിലെ(സെൻറ് സ്റ്റീഫൻസ് ഓർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (താളിലെ വിവരങ്ങൾ 1939ൽ ആലോളളതിൽ ഉണ്ണി ,തുണ്ടിയിൽ കു... എന്നാക്കിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


 
1939ൽ ആലോളളതിൽ ഉണ്ണി ,തുണ്ടിയിൽ കുഞ്ഞിപ്പോടൻ,കണ്ടംപുനത്തിൽ കണ്ണൻ എന്നീ സാമൂഹ്യപ്രവർത്തകരാണ് നമ്മുടെ സ്ക്കൂൾ സ്ഥാപിച്ചത്.1958ൽ യൂ പി സ്ക്കൂളായി ഉയർത്തപ്പെട്ടു. ഈ പ്രദേശത്തിൻറ വിദ്യാഭ്യാസ ,സാംസ്കാരിക വളർച്ചയ്ക്ക് വിദ്യാലയം പ്രവർത്തിച്ചു. പഠനത്തിലുംപാഠ്യേതര പ്രവർത്തനങ്ങളിലും ഉപജില്ലയിലെ മുൻ നിരയിൽ നിൽക്കുന്ന വിദ്യാലയമാണ് നമ്മുടേത്
കറ്റാനം വലിയപള്ളിയിലെ(സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ചർച്ച്‌)വിശ്വാസികളായ കുറെയേറെആളുകൾതാമസിച്ചിരുന്ന പ്രദേശമാണ് കറ്റാനം തുരുത്തിയിൽ വീടുംപരിസരവും.  ഈ കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ദൂരസ്ഥലങ്ങളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നേടാൻ സാധിക്കാത്തതിനാൽ സഭാവിശ്വാസികളായ പെൺകുട്ടികൾക്കായി ഒരു പ്രാഥമിക വിദ്യാലയം തുടങ്ങാൻ ഒരുങ്ങി. എന്നാൽ ഇലഞ്ഞിക്കൽ ഇട്ടിച്ചെറിയ ജേക്കബ് എന്ന ദീർഘദർശിയായ  മനുഷ്യസ്നേഹി ഈ പ്രദേശത്തെ മുഴുവൻ കുട്ടികളുടെയും പഠനത്തിനായി ഒരു പ്രാഥമിക വിദ്യാലയം സ്വന്തം സ്ഥലത്ത് ആരംഭിക്കുകയാണ് ചെയ്തത്.
 
ലഭ്യമായ വിവരങ്ങൾ പ്രകാരം 1916-ൽ സ്കൂൾ സ്ഥാപിതമായി. തുടക്കത്തിൽ അഞ്ചാം തരാം വരെ ഉണ്ടായിരുന്നു. പിൽക്കാലത്ത് നാലാം ക്ലാസ്സ്‌ വരെയായി. പ്രഗത്ഭരായ പല അധ്യാപകരും ഇവിടെ  സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഒരു വർഷം നീണ്ട വിപുലമായ പരിപാടികളോടെ 2016 ഫെബ്രുവരിയിൽ ഈ സ്കൂളിൻറെ ശതാബ്ദി ആഘോഷിച്ചു.പിന്നിട്ട 100 വർഷങ്ങളുടെ ദീർഘമായ കാലയളവിനുള്ളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ജീവിതവിജയം നേടുന്നതിൽ ആദ്യ പടവുകൾ ഒരുക്കാനും ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.
 
 
 
    ഭരണിക്കാവ് പഞ്ചായത്തിലെ 9,10,11 വാർഡുകളിലെ കുട്ടികളാണ്                                     ഈസ്കൂളിനെ ആശ്രയിക്കുന്നത്.സ്കൂളിനുസമീപത്തുള്ളഒരുഅംഗനവാടിയിലെയും (നമ്പർ-152) 2കി.മീ.പരിധിയിലുള്ള മറ്റ് രണ്ട് അംഗനവാടികളിലെയും കുട്ടികളാണ് ഇവിടെയെത്തുന്നത്.സ്കൂളിൻറെ 2 കി.മീ.ചുറ്റളവിലുള്ള അരഡസൻ അൺഎയ്ഡഡ്ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഞങ്ങളുടെ സ്കൂളിൻറെ നിലനില്പിനെ സാരമായി ബാധിച്ചിട്ടുണ്ട്..2009 മുതൽ സ്കൂൾ കറ്റാനം വലിയപള്ളി ഏറ്റെടുത്തു.ഇപ്പോൾ പള്ളിയുടെ മാനേജ്മെന്റിൻറെ അധീനതയിലാണ് പ്രവർത്തിക്കുന്നത്.

15:23, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

1939ൽ ആലോളളതിൽ ഉണ്ണി ,തുണ്ടിയിൽ കുഞ്ഞിപ്പോടൻ,കണ്ടംപുനത്തിൽ കണ്ണൻ എന്നീ സാമൂഹ്യപ്രവർത്തകരാണ് നമ്മുടെ സ്ക്കൂൾ സ്ഥാപിച്ചത്.1958ൽ യൂ പി സ്ക്കൂളായി ഉയർത്തപ്പെട്ടു. ഈ പ്രദേശത്തിൻറ വിദ്യാഭ്യാസ ,സാംസ്കാരിക വളർച്ചയ്ക്ക് വിദ്യാലയം പ്രവർത്തിച്ചു. പഠനത്തിലുംപാഠ്യേതര പ്രവർത്തനങ്ങളിലും ഉപജില്ലയിലെ മുൻ നിരയിൽ നിൽക്കുന്ന വിദ്യാലയമാണ് നമ്മുടേത്

"https://schoolwiki.in/index.php?title=.കൂടുതൽ_വായിക്കുക&oldid=1434491" എന്ന താളിൽനിന്ന് ശേഖരിച്ചത്