"നട്ടാശ്ശേരി സെന്റ്മാർസെല്ലിനാസ് എൽപിഎസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
രണ്ടു നിലകളിലായി വിശാലമായ എട്ടു ക്ലാസ്സ് മുറികളും ഫാനുകൾ, ഫർണ്ണീച്ചറുകൾ എന്നിവ സഹിതം വിശാലമായ പഠന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇരുപതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ലെ ലെവൽ വാട്ടർടാങ്കും മഴവെള്ള സംഭരണിയും കുട്ടികൾക്കാവശ്യമായ ജല ലഭ്യത സാധ്യമാക്കുന്നു. വൃത്തിയും ശുചിത്വവുമുള്ള  ശുചീകരണമുറികളും വിശാലമായ മുറ്റവും കുട്ടികൾക്ക് അനുയോജ്യമാരീതിയിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്. ചുറ്റുമതിലിനാൽ സംരക്ഷിതമായ സ്കൂൾ കോമ്പൗണ്ടും കുട്ടികൾക്ക് ഗതാഗത സൗകര്യവും ലഭ്യമാണ്.  എട്ടു കമ്പ്യൂട്ടറുകളും ലാപ്ടോപ്പും സഹിതമുള്ള അതിവിശാലമായ കമ്പ്യൂട്ടർ ലാബും വൈഫൈ ഉൾപ്പെടെയുള്ള ഇൻറർ നൈറ്റ് സൗകര്യവും ലഭ്യമാണ്.
 
സ്കൂളിന്റെ നവതി വർഷത്തോടനുബന്ധിച്ച് പഴയ കെട്ടിടം പൊളിച്ചു പണിയുന്നതിനായി 16/02/2015 -ൽ  നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 25/02/2015 -ൽ കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് തറക്കല്ലിടുകയും 29/12/2015- ൽ പുതിയ മൂന്നു നില മന്ദിരത്തിന്റെ വെഞ്ചെരിപ്പു കർമ്മം നിർവ്വഹിക്കുകയും ചെയ്തു. കോട്ടയം കോർപ്പറേറ്റ് സെക്രട്ടറിയായിരുന്ന ബഹു.തോമസ് ആദോപ്പള്ളിലിന്റെ നിർദ്ദേശപ്രകാരം സ്കൂൾ മാനേജർ സി. ലൂസിന എസ്.വി.എം ന്റെ നേതൃത്വത്തിൽ വിസിറ്റേഷൻ കോൺഗ്രിഗ്രേഷന്റെ ചുമതലയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്. വിസിറ്റേഷൻ സുപ്പീരിയൽ ജനറൽ സി. ആൻ ജോസ് എസ്.വി.എം, കൗൺസിലർമാരായ സി.സുനിത എസ്.വി.എം, സി.ആൻമരിയ എസ്.വി.എം, സി. തോംസിൻ എസ്.വി.എം, സി. അനിജ എസ്.വി.എം, ഹെഡ്മിസ്ട്രസ്സ് സി.ലിസിൻ.എസ്.വി.എം എന്നിവരായിരുന്നു നേതൃത്വം വഹിച്ചിരുന്നത്.  നിലവിൽ സ്കൂളിന്റെ കോർപ്പറേറ്റ് സെക്രട്ടറി ഫാ.തോമസ് എടത്തിപ്പറമ്പിൽ ആണ്.

13:25, 27 ജനുവരി 2022-നു നിലവിലുള്ള രൂപം