"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ജൂനിയർ റെഡ് ക്രോസ്|വർഷങ്ങളായി]] ജൂനിയർ റെഡ് ക്രോസ് (J.R.C) സ്കൂളിൽ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.ലഹരി വിരുദ്ധ ദിനം, ഹിരോഷിമ ദിനം തുടങ്ങിയവ ജെ.ആർ.സി യുടെ നേതൃത്വത്തിൽ നടത്തി വരുന്നു.ബോധവത്ക്കരണ റാലികളും സംഘടിപ്പിക്കുന്നു.കുട്ടികൾക്ക് എസ്.എസ്.എൽ.സി. ക്ക് ഗ്രേസ് മാർക്കും ലഭിക്കുന്നുണ്ട്.കഴിഞ്ഞ വർഷം ക്ലബിലെ 17 കുട്ടികൾ എസ്.എസ്.എൽ.സി. ക്ക് ഗ്രേസ് മാർക്ക് നേടി.
വർഷങ്ങളായി  ജൂനിയർ റെഡ് ക്രോസ് (J.R.C) സ്കൂളിൽ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.ലഹരി വിരുദ്ധ ദിനം, ഹിരോഷിമ ദിനം തുടങ്ങിയവ ജെ.ആർ.സി യുടെ നേതൃത്വത്തിൽ നടത്തി വരുന്നു.ബോധവത്ക്കരണ റാലികളും സംഘടിപ്പിക്കുന്നു.കുട്ടികൾക്ക് എസ്.എസ്.എൽ.സി. ക്ക് ഗ്രേസ് മാർക്കും ലഭിക്കുന്നുണ്ട്. 2019-20 അധ്യയനവർഷത്തിൽ ക്ലബിലെ 17 കുട്ടികൾ എസ്.എസ്.എൽ.സി. ക്ക് ഗ്രേസ് മാർക്ക് നേടി. ഇപ്പോൾ ഓരോ ബാച്ചിലും 20 അംഗങ്ങൾ വീതം പ്രവർത്തിച്ചു വരുന്നു.
1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1430879" എന്ന താളിൽനിന്ന് ശേഖരിച്ചത്