"ജി യു പി എസ് കണ്ണമംഗലം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:വീട്ടിലൊരു ഗിതലാബ്.jpg|ലഘുചിത്രം]]'''<u><big>ഗണിത ക്ലബ്ബ്</big></u>'''
[[പ്രമാണം:വീട്ടിലൊരു ഗിതലാബ്.jpg|ലഘുചിത്രം]]'''<u><big>ഗണിത ക്ലബ്ബ്</big></u>'''


ഗണിതമാണ് ശാസ്ത്രങ്ങളുടെ രാജ്ഞി.ഗണിതം അതിമധുരമാണ്.ഇത് വിദ്യാർത്ഥികളിൽ എത്തിക്കേണ്ടത് ഗണിത ക്ലബ്ബുകളാണ്.ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു.


ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു.  
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു.  
വരി 21: വരി 20:
[[പ്രമാണം:Pasuram Kumar.jpg|ലഘുചിത്രം|Pasuram Kumar Class 7]]
[[പ്രമാണം:Pasuram Kumar.jpg|ലഘുചിത്രം|Pasuram Kumar Class 7]]
2019-20 മാവേലിക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ Second
2019-20 മാവേലിക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ Second
'''<u>2021-22 വർഷത്തെ പ്രവർത്തനങ്ങൾ</u>'''
'''*Beauty of Geometry'''
കുട്ടികൾ വരച്ച വിവിധ ജ്യോമെട്രിക് പാറ്റേന്നുകൾ ഉൾപ്പെടുത്തി 'Beauty of geometry , എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
എല്ലാ കുട്ടികളും വളരെ ഭംഗിയുള്ള പാറ്റേണുകൾ വരച്ച് ചിത്രങ്ങൾ വാട്സപ്പ് ഗ്രൂപ്പിൽ പങ്ക് വെച്ചിരുന്നു. ഇവയെല്ലാം ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി.
'''*  2021 ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനം.'''
രാമാനുജനെപ്പെറ്റിയുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
രാമാനുജൻ സംഖ്യ പരിചയപ്പെട്ടു.
രാമാനുജൻ മാജിക്ക് സ്ക്വയർ പരിചയപ്പെട്ടു
ഗണിത ക്വിസ്, ഗണിതപ്പാട്ട് ശേഖരണം,കുസൃതിക്കണക്ക് അവതരിപ്പിക്കൽ,
കാർഡ് ബോർഡ് വെട്ടി വിവിധ ജ്യോമെട്രിക് രൂപങ്ങൾ നിർമ്മിക്കൽ , ഇവ കുട്ടികൾ ഭംഗിയായി അവതരിപ്പിക്കുന്നു.
'''വീട്ടിലൊരു ഗണിതലാബ്'''
2021 മാർച്ച് 18, 19 തീയതികളിൽ നടത്തിയ ശില്പശാലയുടെ തുടർച്ചയായി ഈ വർഷവും കുട്ടികൾ കൂടുതൽ അബാക്കസ്, അരവിന്ദ് ഗുപ്ത സ്ട്രിപ്പ്, കോണുകൾ, സമാന്തര  വരകൾ, തുടങ്ങി ധാരാളം പഠനോപകരണങ്ങൾ വീട്ടിൽ നിർമ്മിച്ചു.
അവ ഉപയോഗിച്ച് സംഖ്യാ വ്യാഖ്യാനം, രേഖീയ ജോഡികൾ, തുടങ്ങിയയെല്ലാം കുട്ടികൾ ക്ലാസ്സ് ഗ്രൂപ്പിൽ അവതരിപ്പിച്ചു
{| class="wikitable"
{| class="wikitable"
|+
|+
717

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1403212...1430291" എന്ന താളിൽനിന്ന് ശേഖരിച്ചത്