ഉള്ളടക്കത്തിലേക്ക് പോവുക

"ക‌ുന്ന‌ുമ്മൽ യു പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1259 (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1889  ൽ വെള്ളോത്ത്  കണ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ നൈറ്റ് സ്കൂൾ എന്ന പേരിൽ പാഠശാല ആരംഭിച്ചു.  പിന്നീട് പെൺകുട്ടികളുടെ പഠന സൗകര്യം കൂടി പരിഗണിച്ച് പകൽ സമയത്ത് കൂടി ക്ലാസ്സ്‌ ആരംഭിച്ചു.  ആൺകുട്ടികളുടെ സ്കൂൾ പോക്കൻ ഗുരുക്കളുടെ നേതൃത്വത്തിൽ അഞ്ചാം തരംവരെയായി ഉയർത്തി.  എട്ടാംതരം വരെ ഉയർത്തപെട്ട ഈ സ്കൂൾ പിന്നീട് കുന്നുമ്മൽ ഹയർ എലിമെന്ററി സ്കൂൾ ആയി അറിയപെട്ടു.  ഇന്നത്തെ മാനേജർ വി കെ ശാരദയും ഹെഡ് മാസ്റ്റർ ശരത്ത് കെ എ യുമാണ്‌.

12:06, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1889 ൽ വെള്ളോത്ത് കണ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ നൈറ്റ് സ്കൂൾ എന്ന പേരിൽ പാഠശാല ആരംഭിച്ചു. പിന്നീട് പെൺകുട്ടികളുടെ പഠന സൗകര്യം കൂടി പരിഗണിച്ച് പകൽ സമയത്ത് കൂടി ക്ലാസ്സ്‌ ആരംഭിച്ചു. ആൺകുട്ടികളുടെ സ്കൂൾ പോക്കൻ ഗുരുക്കളുടെ നേതൃത്വത്തിൽ അഞ്ചാം തരംവരെയായി ഉയർത്തി. എട്ടാംതരം വരെ ഉയർത്തപെട്ട ഈ സ്കൂൾ പിന്നീട് കുന്നുമ്മൽ ഹയർ എലിമെന്ററി സ്കൂൾ ആയി അറിയപെട്ടു. ഇന്നത്തെ മാനേജർ വി കെ ശാരദയും ഹെഡ് മാസ്റ്റർ ശരത്ത് കെ എ യുമാണ്‌.