"അധികവായന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
.ഗ്രാമഞ്ചായത്ത്  പ്രസിഡൻറ്    പി. ഫക്കീർഖാൻ  നേതൃത്തത്തിൽ  നാലുദിവസം  നടന്ന നിരാഹാരസമരം ഉ ൾ പ്പടെയുള്ള പ്രക്ഷോഭത്തി   അവസാനം  ചർച്ച  നടന്നുവെങ്കിലും സ്ഥലമില്ല എന്ന നയം  പറഞ്ഞ് അധിക്രതർ        കൈവിട്ടു.   കമ്യൂണിസ്ററ്  നേതാവായിരുന്ന  ഫക്കീർഖാൻ തനിക്ക് കിട്ടിയ സ്ഥലം വിട്ടുകൊടുത്തു.2002 ജൂ​​ൺ മാസത്തിൽ ഇവിടെ  പ്രീപ്രൈമറീ വിഭാഗം ആരംഭിച്ചുആധുനികമോഡലിൽ  ചെയ്തിരിക്കുന്ന ഈ സ്കുളിന് 3.5  ഏക്കർ സ്ഥലം സ്വന്തമായുണ്ട്.
പാലക്കാട്‌ താലൂക്കിലെ പുതുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട ഉൾപ്രേദേശമായ അട്ടപ്പള്ളം ഗ്രാമപഞ്ചായത്തിൽ 11,12 വാർഡുകളിലായി പാമ്പാംപള്ളം  ജി. ൽ. പി. എസ് സ്കൂൾ സ്ഥിതി ചെയുന്നു. ചുറ്റുമതിലോടുകൂടി ഒരേകാറോളം സഥലത് ആണ് സ്കൂൾ സ്ഥിതി ചെയുന്നത്.
 
1952ൽ ആണ് ജി. . പി. എസ് പാമ്പാംപള്ളം സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അമ്പത് വർഷത്തോളം വാടകകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. കെട്ടിടം വീണപ്പോൾ രണ്ട് വർഷം പഞ്ചായത്ത്‌ സ്റ്റേഡിയത്തിലുമായി സ്കൂൾ പ്രവർത്തിച്ചു.
 
2000ൽ സ്കൂളിന് വേണ്ടി ശ്രീ. ജോഗയ ഗൗഡർ സ്ഥലം അനുവദിച്ചു.2001ൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ DPEP എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് കെട്ടിടങ്ങൾ നിലവിൽ വന്നു.26.06.2001 ലാണ് ജി. ൽ. പി. എസ് പാമ്പാംപള്ളം സ്കൂൾ ഉത്ഘാടനം ചെയ്തത്. ബഹുമാനപ്പെട്ട മലമ്പുഴ എം. എൽ. എ ശ്രീ വി. എസ്   അച്യുതാനന്ദൻ ഉത്ഘാടനകർമ്മം നിർവഹിച്ചു. മലയാളം, തമിഴ് ഡിവിഷനുകളിലായി 70ഓളം കുട്ടികളും 8അധ്യാപകരുമാണ് ആരംഭിച്ചഘട്ടത്തിൽ സ്കൂളിൽ ഉണ്ടായത്.

11:18, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

പാലക്കാട്‌ താലൂക്കിലെ പുതുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട ഉൾപ്രേദേശമായ അട്ടപ്പള്ളം ഗ്രാമപഞ്ചായത്തിൽ 11,12 വാർഡുകളിലായി പാമ്പാംപള്ളം ജി. ൽ. പി. എസ് സ്കൂൾ സ്ഥിതി ചെയുന്നു. ചുറ്റുമതിലോടുകൂടി ഒരേകാറോളം സഥലത് ആണ് സ്കൂൾ സ്ഥിതി ചെയുന്നത്.

1952ൽ ആണ് ജി. ൽ. പി. എസ് പാമ്പാംപള്ളം സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അമ്പത് വർഷത്തോളം വാടകകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. കെട്ടിടം വീണപ്പോൾ രണ്ട് വർഷം പഞ്ചായത്ത്‌ സ്റ്റേഡിയത്തിലുമായി സ്കൂൾ പ്രവർത്തിച്ചു.

2000ൽ സ്കൂളിന് വേണ്ടി ശ്രീ. ജോഗയ ഗൗഡർ സ്ഥലം അനുവദിച്ചു.2001ൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ DPEP എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് കെട്ടിടങ്ങൾ നിലവിൽ വന്നു.26.06.2001 ലാണ് ജി. ൽ. പി. എസ് പാമ്പാംപള്ളം സ്കൂൾ ഉത്ഘാടനം ചെയ്തത്. ബഹുമാനപ്പെട്ട മലമ്പുഴ എം. എൽ. എ ശ്രീ വി. എസ് അച്യുതാനന്ദൻ ഉത്ഘാടനകർമ്മം നിർവഹിച്ചു. മലയാളം, തമിഴ് ഡിവിഷനുകളിലായി 70ഓളം കുട്ടികളും 8അധ്യാപകരുമാണ് ആരംഭിച്ചഘട്ടത്തിൽ സ്കൂളിൽ ഉണ്ടായത്.

"https://schoolwiki.in/index.php?title=അധികവായന&oldid=1428014" എന്ന താളിൽനിന്ന് ശേഖരിച്ചത്