"ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghss chandragiri (സംവാദം | സംഭാവനകൾ)
No edit summary
Ghss chandragiri (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
വിഷയം...
വിഷയം...
  ജനപ്പെരുപ്പം ഉയർത്തുന്ന വെല്ലുവിളികൾ
  ജനപ്പെരുപ്പം ഉയർത്തുന്ന വെല്ലുവിളികൾ
===💥💥💥💥July 21 - ചാന്ദ്രദിനം💥💥💥💥===
===July 21 - ചാന്ദ്രദിനം===
    
🎤🎤GHSS CHANDRAGIRI യിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, ശാസ്ത്ര രംഗം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

വരി 62: വരി 62:
യുദ്ധഭീകരക്കെതിരായ സന്ദേശങ്ങൾ ഉയർത്തി ജിഎച്ച്എസ്എസ് ചന്ദ്രഗിരിയിൽ ഹിരോഷിമാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.  ചൊല്ലിക്കൊടുത്ത യുദ്ധവിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.രാത്രി നടന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ഹിരോഷിമാ ദിന ക്വിസ് മത്സരത്തിൽ എട്ടാം തരം സി യിലെ ആർഷശ്രീ നവീൻ കുമാർ ഒന്നാം സ്ഥാനം നേടി. അജിത്ത് മാസ്റ്റർ, ഷീജ ടീച്ചർ, ജയശ്രി ടീച്ചർ എന്നിവർ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.  

[[പ്രമാണം:11050 3|ലഘുചിത്രം|റിപ്പബ്ലിക്ക് ദിനാഘോഷം]]
[[പ്രമാണം:11050 3|ലഘുചിത്രം|റിപ്പബ്ലിക്ക് ദിനാഘോഷം|കണ്ണി=Special:FilePath/11050_3]]
===റിപ്പബ്ലിക് ദിനാഘോഷം_2022===
===റിപ്പബ്ലിക് ദിനാഘോഷം_2022===
[[പ്രമാണം:11050 3.jpeg|ലഘുചിത്രം|റിപ്പബ്ലിക്ക് ദിനാഘോഷം പതാകഉയർത്തൽ]]
ഇന്ത്യയുടെ എഴുപത്തിമൂന്നാമത് റിപ്പബ്ളിക് ദിനം ചന്ദ്രഗിരി ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്  ആഘോഷിച്ചു.  ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രധാനാധ്യാപിക ശ്രീമതി . ഉഷ . കെ  ദേശീയ പതാക ഉയർത്തി. പി.ടി.എ പ്രസി‍‍ഡണ്ട്  നസീർ കൂവത്തൊട്ടി അദ്ധ്യക്ഷത വഹിച്ചു.  പിടിഎ ഭാരവാഹികൾ, അധ്യാപകർ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എന്നിവർ പങ്കെടുത്തുകൊണ്ട് തികച്ചും ലളിതമായ ചടങ്ങാണ് നടത്തിയത്. പ്രിൻസിപ്പൽ ഇൻ ചാർജ് നാസിം ജഹാംഗീർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന്  അധ്യാപകരായ ശ്രീമതി .മേരി ടീച്ചർ, ശ്രീ.നവീൻ കുമാർ, ശ്രീ . കുഞ്ഞിരാമൻ ,ശ്രീമതി . രമ്യ . കെ എന്നിവരും പി.ടി.എ ഭാരവാഹികളും റിപ്പബ്ലിക് ദിനസന്ദേശവും ആശംസയും പങ്കുവെച്ചു. എസ് പി സി പ്രോഗ്രാം ഓഫീസർ സത്താർമാഷിന്റെ നേതൃത്വത്തിൽ കേഡറ്റുകൾ നയിച്ച വിവിധ പരിപാടികളും  ഹരിശ്ചന്ദ്രൻ മാഷ് നടത്തിയ മാജിക് ഷോയും ചടങ്ങിന് മാറ്റുകൂട്ടി.

[[പ്രമാണം:11050 4.jpeg|ലഘുചിത്രം|റിപ്പബ്ലിക്ക് ദിനാഘോഷം പതാകഉയർത്തൽ]]

=സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2018-19=

വരി 72: വരി 72:
*ലോകജനസംഖ്യാ ദിനത്തോടനബന്ധിച്ച്ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.  

*ലോകജനസംഖ്യാ ദിനത്തോടനബന്ധിച്ച്  വിദ്യാർത്ഥികൾക്ക് പ്രബന്ധ രചനാ മത്സരം നടത്തി

[[പ്രമാണം:11050 6.jpeg|ലഘുചിത്രം|റിപ്പബ്ലിക്ക് ദിനാഘോഷം ]]