"എച്ച്.എസ്സ്.എസ്സ്,മുതുകുളം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്സ്.എസ്സ്,മുതുകുളം/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
10:31, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022.
(.) |
(.) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:35044 10.jpg|ലഘുചിത്രം]] | ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് സംഘടനയുടെ സ്ഥാപകൻ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ ആണ്. ഇതിന്റെ ആസ്ഥാനം ന്യൂഡൽഹിയിലാണ്. | ||
മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു. | |||
'''മുതുകുളം സമാജം സ്കൂൾ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ -''' | |||
'''1. വിമുക്തി - ലഹരി വിമുക്ത പ്രവർത്തനങ്ങൾ''' | |||
'''2. കോവിഡ് പ്രതിരോധ''' | |||
'''പ്രവർത്തനങ്ങൾ''' | |||
'''3. കുട്ടിക്കൊരു ലൈബ്രറി''' | |||
'''4. ശലഭോദ്യാനം''' | |||
'''5. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രവർത്തനങ്ങൾ''' | |||
'''6. മാസ്ക് നിർമ്മാണം''' | |||
'''7. കോവിഡ് പ്രതിരോധ ബോധവൽക്കരണം''' | |||
'''8. ട്രാഫിക് സുരക്ഷ പ്രവർത്തനങ്ങൾ''' | |||
'''9. പാലിയേറ്റിവ് കെയർ''' | |||
[[പ്രമാണം:35044 10.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | |||
[[പ്രമാണം:35044 12.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:35044 18.jpg|ലഘുചിത്രം]]]] | |||
[[പ്രമാണം:35044 15.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു|[[പ്രമാണം:35044 14.jpg|ലഘുചിത്രം]]]] | |||
[[പ്രമാണം:35044 13.jpg|ഇടത്ത്|ലഘുചിത്രം|254x254ബിന്ദു|[[പ്രമാണം:35044 17.jpg|ലഘുചിത്രം|263x263ബിന്ദു]]]] | |||
[[പ്രമാണം:35044 16.jpg|ലഘുചിത്രം]] |