"ജി യു പി എസ് പെരുന്തട്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
സ്ഥലനാമ ചരിത്രം ഉൾപ്പെടുത്തി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
= '''2010 - മുതലുള്ള ചരിത്രം - രണ്ടാം ഘട്ടം''' = | = '''2010 - മുതലുള്ള ചരിത്രം - രണ്ടാം ഘട്ടം''' = | ||
= '''സ്ഥലനാമ ചരിത്രം''' :- പെരുംതിട്ട | = '''സ്ഥലനാമ ചരിത്രം''' :- പെരുംതിട്ട എന്ന പേരിൽ രണ്ട് പരാമർശങ്ങൾ നിലവിലുണ്ട്.. പെരുംതിട്ട- വലിയ മേട്, തുരുത്ത്, = | ||
ഇരിക്കാനും മറ്റും വേണ്ടി നിരപ്പിൽ നിന്നും അൽപ്പം ഉയർത്തി കെട്ടിയ സ്ഥലമായതു കൊണ്ടു ഈ പേർ ലഭിച്ചു. പെരുത്ത് അട്ടയുള്ള സ്ഥലമായിരുന്നതു കൊണ്ട് പെരുന്തട്ട എന്ന പേര് വന്നു എന്ന വാദവും ഉണ്ട്. | ഇരിക്കാനും മറ്റും വേണ്ടി നിരപ്പിൽ നിന്നും അൽപ്പം ഉയർത്തി കെട്ടിയ സ്ഥലമായതു കൊണ്ടു ഈ പേർ ലഭിച്ചു. പെരുത്ത് അട്ടയുള്ള സ്ഥലമായിരുന്നതു കൊണ്ട് പെരുന്തട്ട എന്ന പേര് വന്നു എന്ന വാദവും ഉണ്ട്. ഇതു മാത്രമല്ല പണ്ടത്തെ ആധാരങ്ങളിൽ പെരും തൊട്ടി എന്നുള്ളതിനാൽ പ്രദേശത്തിന്റെ കിടപ്പ് തൊട്ടിയുടെ ആ കൃതിയുള്ളതിനാലും പെരും തൊട്ടി ലോപിച്ച് പെരുംതിട്ട എന്ന പേര് വാ മൊഴിയായി ലഭിച്ചു എന്നും പറയപ്പെടുന്നു. പ്രദേശത്ത് പെരുവിന്റെ കാടുകൾ, കുന്നുകൾ കൂടുതലായി കണ്ടിരുന്നതു കൊണ്ട് പെരുവിന്റെ തിട്ടകൾ ലോപിച്ച് പെരുന്തിട്ടയായി എന്നുള്ള വാദവും നിലനിൽക്കുന്നു. ഈ വാദങ്ങൾ എല്ലാം നിലനിൽക്കുമ്പോഴും ഇന്നുള്ളവർ സ്ഥല പേര് പെരുന്തിട്ടയെന്നും പെരുന്തട്ട എന്നും പറയുന്നു. | ||
=== '''''1960 മുതൽ 2010 വരെ''''' === | === '''''1960 മുതൽ 2010 വരെ''''' === | ||