"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48049 (സംവാദം | സംഭാവനകൾ)
No edit summary
48049 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PVHSSchoolFrame/Pages}}
  {{PVHSSchoolFrame/Pages}}
[[പ്രമാണം:48049 Activities.jpg|നടുവിൽ|ചട്ടരഹിതം|711x711ബിന്ദു]]
[[പ്രമാണം:48049 Activities.jpg|നടുവിൽ|ചട്ടരഹിതം|711x711ബിന്ദു|പകരം=|സ്പോർട്‍സ് ഡേ]]


===നല്ലപാഠം===
===നല്ലപാഠം===
[[പ്രമാണം:48049-നല്ലപാടം.jpg|ലഘുചിത്രം]]
[[പ്രമാണം:48049-നല്ലപാടം.jpg|ലഘുചിത്രം]]
സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തിൻ്റെ സൃഷ്ടി അനിവാര്യമാകുന്ന കാലത്തിൽ വരും തലമുറയ്ക്ക് വഴികാട്ടിയാവുക എന്ന ഉദ്ദേശത്തോടെ മലയാള മനോരമ അവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് "നല്ല പാഠം" . നല്ല പാഠങ്ങളുടെ മികവാർന്ന പ്രവർത്തങ്ങളിലൂടെ ഒരു നാടിൻ്റെ ഹൃദയത്തിൽ ഇടം നേടിയ നമ്മുടെ വിദ്യാലയവും ഈ ഉദ്യമത്തിൻ്റെ ഭാഗമായി പ്രവർത്തിച്ചു വരികയാണ്.ക്യാൻസർ രോഗികൾക്ക് അത്മവിശ്വാത്തിൻ്റെ കൈത്താങ്ങുമായി നല്ല പാഠം പ്രവർത്തകർ ' കേശദാന ക്യാമ്പയിൻ ' സംഘടിപ്പിച്ചു. അവയവദാനം പോലെ മഹത്തരമായ ഈ ജീവകാരുണ്യ പ്രവർത്തനത്തിന് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത് എന്നതും , കേരളത്തിലാകമാനം  ശ്രദ്ധിക്കപ്പെടത്തക്ക തരത്തിൽ സാമൂഹ്യ പ്രതിബദ്ധതയുടെ 'നല്ല പാഠം, അവതരിപ്പിക്കാനായി എന്നതും വലിയ നേട്ടമായി ഞങ്ങൾ കരുതുന്നു.സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരേ നിലമ്പൂർ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കയും, ക്ലാസിൽ ലഭിച്ച'നല്ല പാഠങ്ങൾ ' സാമൂഹ്യ നൻമയ്ക്കുതകും വിധം പ്രയോജനപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തി വരികയുമാണ്.
സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടി അനിവാര്യമാകുന്ന കാലത്തിൽ വരും തലമുറയ്ക്ക് വഴികാട്ടിയാവുക എന്ന ഉദ്ദേശത്തോടെ മലയാള മനോരമ അവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് "നല്ല പാഠം" . നല്ല പാഠങ്ങളുടെ മികവാർന്ന പ്രവർത്തങ്ങളിലൂടെ ഒരു നാടിൻ്റെ ഹൃദയത്തിൽ ഇടം നേടിയ നമ്മുടെ വിദ്യാലയവും ഈ ഉദ്യമത്തിൻ്റെ ഭാഗമായി പ്രവർത്തിച്ചു വരികയാണ്.ക്യാൻസർ രോഗികൾക്ക് അത്മവിശ്വാത്തിൻ്റെ കൈത്താങ്ങുമായി നല്ല പാഠം പ്രവർത്തകർ ' കേശദാന ക്യാമ്പയിൻ ' സംഘടിപ്പിച്ചു. അവയവദാനം പോലെ മഹത്തരമായ ഈ ജീവകാരുണ്യ പ്രവർത്തനത്തിന് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത് എന്നതും , കേരളത്തിലാകമാനം  ശ്രദ്ധിക്കപ്പെടത്തക്ക തരത്തിൽ സാമൂഹ്യ പ്രതിബദ്ധതയുടെ 'നല്ല പാഠം, അവതരിപ്പിക്കാനായി എന്നതും വലിയ നേട്ടമായി ഞങ്ങൾ കരുതുന്നു.സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരേ നിലമ്പൂർ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കയും, ക്ലാസിൽ ലഭിച്ച'നല്ല പാഠങ്ങൾ ' സാമൂഹ്യ നൻമയ്ക്കുതകും വിധം പ്രയോജനപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തി വരികയുമാണ്.
[[പ്രമാണം:48049 നല്ലപാടം.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48049-nallapadham 2.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌|സ്ത്രീധന നിരോധന നിയമക്ലാസ്സ് അഡ്വ ഹഫ്‍സത്ത് (ലീഗൽ സർവ്വീസ് അതോറിറ്റി നിലമ്പൂർ) നയിക്കുന്നു]][[പ്രമാണം:48049 നല്ലപാടം.jpg|ലഘുചിത്രം|പകരം=]]
[[പ്രമാണം:48049-nallapadham 2.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:48049-തയ്യൽ പരിശീലനം.jpg|നടുവിൽ|ലഘുചിത്രം|പൂർവ്വ വിദ്യാർഥികൾ സ്കൂളിന് നൽകിയ 15 തയ്യൽ മെഷീനുകൾ ഉപയോഗിച്ച് പ്രത്യേക സമയം കണ്ടെത്തി കുട്ടികൾക്ക് പരിശീലനം നൽകുന്നു.]]