"ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(.) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:35041-10.jpg|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു]] | |||
SPC മംഗലം ക്രിസ്മസ് അവധിക്കാല ക്യാമ്പ് മുകുളം2021 ബഹുമാന്യനായ തൃക്കുന്നപ്പുഴ CI മഞ്ജു ദാസ് ഉദ്ഘാടനം ചെയ്തു .SMC ചെയർമാൻ ഷൈജു HM ചാർജ് ഷംലാദ് സാർ, വാർഡ് മെമ്പർ പ്രസിദ സുധീർ ,CPO ഹബീബ് റഹ്മാൻ, ACPO ഹേമലത DI വിശാലഎന്നിവർ പങ്കെടുത്തു . 2020 | SPC മംഗലം ക്രിസ്മസ് അവധിക്കാല ക്യാമ്പ് മുകുളം2021 ബഹുമാന്യനായ തൃക്കുന്നപ്പുഴ CI മഞ്ജു ദാസ് ഉദ്ഘാടനം ചെയ്തു .SMC ചെയർമാൻ ഷൈജു, HM ചാർജ് ഷംലാദ് സാർ, വാർഡ് മെമ്പർ പ്രസിദ സുധീർ ,CPO ഹബീബ് റഹ്മാൻ, ACPO ഹേമലത, DI വിശാലഎന്നിവർ പങ്കെടുത്തു . 2020 | ||
[[പ്രമാണം:35041-26.jpeg.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:35041-5.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:35041-5.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | ||
എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ | എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം നടത്തി ആറാട്ടുപുഴ കൃഷിഭവൻെറ ആഭിമുഖ്യത്തിൽ മംഗലം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ പച്ചക്കറി തോട്ടം 15/12/2021 തീയതിയിൽ ആരംഭിച്ചു. മംഗലം വാർഡ് മെമ്പർ പ്രസീത സുധീർ ഉദ്‌ഘാടനം ചെയ്തു. HM ചാർജ് ഷംലാദ് സാർ, SMC ചെയർമാൻ ഷൈജു, ആറാട്ടുപുഴ കൃഷി ഓഫീസർ ഐശ്വര്യ , അസിസ്റ്റൻറ് ഷമീർ ,സ്റ്റുഡൻറ് പോലീസ് കേഡറ്റ് ഓഫീസർമാരായ ഹബീബ് റഹ്മാൻ , ഹേമലത സ്റ്റാഫ് സെക്രട്ടറി ഷീബ ടീച്ചർ, രാജേഷ് സാർ എന്നിവർ സംബന്ധിച്ചു .30 ഗ്രോബാഗുകളിൽ ചീര ,വെണ്ട , വഴുതന പാവൽ, പച്ചമുളക് ത്തൈകൾ നട്ടു. | ||
ആറാട്ടുപുഴ കൃഷിഭവൻ നേതൃത്വത്തിൽ മംഗലം എസ് പി സി യൂണിറ്റ് നടപ്പാക്കിയ പച്ചക്കറി തോട്ടത്തിൽ നിന്ന് ആദ്യ വിളവെടുപ്പ് നടത്തി. 12/ 1 /2022 ഒരു മാസം പിന്നിട്ട ചീര വിളവെടുത്തു. ഇത് കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് കൊടുത്തു. |
18:42, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
SPC മംഗലം ക്രിസ്മസ് അവധിക്കാല ക്യാമ്പ് മുകുളം2021 ബഹുമാന്യനായ തൃക്കുന്നപ്പുഴ CI മഞ്ജു ദാസ് ഉദ്ഘാടനം ചെയ്തു .SMC ചെയർമാൻ ഷൈജു, HM ചാർജ് ഷംലാദ് സാർ, വാർഡ് മെമ്പർ പ്രസിദ സുധീർ ,CPO ഹബീബ് റഹ്മാൻ, ACPO ഹേമലത, DI വിശാലഎന്നിവർ പങ്കെടുത്തു . 2020
എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം നടത്തി ആറാട്ടുപുഴ കൃഷിഭവൻെറ ആഭിമുഖ്യത്തിൽ മംഗലം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ പച്ചക്കറി തോട്ടം 15/12/2021 തീയതിയിൽ ആരംഭിച്ചു. മംഗലം വാർഡ് മെമ്പർ പ്രസീത സുധീർ ഉദ്‌ഘാടനം ചെയ്തു. HM ചാർജ് ഷംലാദ് സാർ, SMC ചെയർമാൻ ഷൈജു, ആറാട്ടുപുഴ കൃഷി ഓഫീസർ ഐശ്വര്യ , അസിസ്റ്റൻറ് ഷമീർ ,സ്റ്റുഡൻറ് പോലീസ് കേഡറ്റ് ഓഫീസർമാരായ ഹബീബ് റഹ്മാൻ , ഹേമലത സ്റ്റാഫ് സെക്രട്ടറി ഷീബ ടീച്ചർ, രാജേഷ് സാർ എന്നിവർ സംബന്ധിച്ചു .30 ഗ്രോബാഗുകളിൽ ചീര ,വെണ്ട , വഴുതന പാവൽ, പച്ചമുളക് ത്തൈകൾ നട്ടു.
ആറാട്ടുപുഴ കൃഷിഭവൻ നേതൃത്വത്തിൽ മംഗലം എസ് പി സി യൂണിറ്റ് നടപ്പാക്കിയ പച്ചക്കറി തോട്ടത്തിൽ നിന്ന് ആദ്യ വിളവെടുപ്പ് നടത്തി. 12/ 1 /2022 ഒരു മാസം പിന്നിട്ട ചീര വിളവെടുത്തു. ഇത് കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് കൊടുത്തു.