"എസ് ഡി വി ജി യു പി എസ് നീർക്കുന്നം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sdvgups (സംവാദം | സംഭാവനകൾ)
No edit summary
Sdvgups (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 161: വരി 161:
'''പ്രധാനമന്ത്രിക്കൊരു കത്ത്'''
'''പ്രധാനമന്ത്രിക്കൊരു കത്ത്'''

സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ അമൃതോത്സവത്തിൻ്റെ ഭാഗമായി ഭാരതീയ തപാൽ വകുപ്പിൻ്റേയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ നടത്തിയ 'പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡിൽ കത്തെഴുതൽ ' എന്ന പ്രവർത്തനത്തിന് സോഷ്യൽ സയൻസ് ക്ലബ് നേതൃത്വം നൽകി. "'2047 ലെ ഇന്ത്യ എൻ്റെ കാഴ്ചപ്പാടിൽ " എന്ന വിഷയമാണ് കുട്ടികൾ കത്തെഴുതാനായി തെരഞ്ഞെടുത്തത്. ഭാവി ഇന്ത്യയേക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളും സ്വപനങ്ങളും ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിക്കാൻ ലഭിച്ച അവസരം അവർ വളരെ നന്നായി പ്രയോജനപ്പെടുത്തി.
സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ അമൃതോത്സവത്തിൻ്റെ ഭാഗമായി ഭാരതീയ തപാൽ വകുപ്പിൻ്റേയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ നടത്തിയ 'പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡിൽ കത്തെഴുതൽ ' എന്ന പ്രവർത്തനത്തിന് സോഷ്യൽ സയൻസ് ക്ലബ് നേതൃത്വം നൽകി. "'2047 ലെ ഇന്ത്യ എൻ്റെ കാഴ്ചപ്പാടിൽ " എന്ന വിഷയമാണ് കുട്ടികൾ കത്തെഴുതാനായി തെരഞ്ഞെടുത്തത്. ഭാവി ഇന്ത്യയേക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളും സ്വപനങ്ങളും ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിക്കാൻ ലഭിച്ച അവസരം അവർ വളരെ നന്നായി പ്രയോജനപ്പെടുത്തി.<gallery widths="200">
പ്രമാണം:35338-28.jpg
പ്രമാണം:35338-43.jpg
പ്രമാണം:35338-47.jpg
പ്രമാണം:35338-48.jpg
</gallery>

=== '''അറബിക് ക്ലബ്ബ്''' ===
=== '''അറബിക് ക്ലബ്ബ്''' ===
അറബി ഭാഷയെ കുട്ടികൾക്ക് സുപരിചിതമാക്കുകയും ഭാഷയെ എളുപ്പമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിട്ടുള്ള കൂട്ടായ്‍മയാണ് അറബിക് ക്ലബ്ബ്.
അറബി ഭാഷയെ കുട്ടികൾക്ക് സുപരിചിതമാക്കുകയും ഭാഷയെ എളുപ്പമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിട്ടുള്ള കൂട്ടായ്‍മയാണ് അറബിക് ക്ലബ്ബ്.

അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ. S. D. V. G. U. P. S കലോത്സവരംഗത്ത് മികവാർന്ന പ്രവർത്തനങ്ങളാണ് ഓരോ വർഷവും കാഴ്ച വച്ചിട്ടുള്ളത്. 2019-20 ൽ നടന്ന ഉപജില്ലാകലോത്സവത്തിൽ L. P, U. P വിഭാഗത്തിൽ മുഴുവൻ പോയിന്റും കരസ്‌ഥമാക്കിക്കൊണ്ട് ഓവറോൾ നേടി. അതേ വർഷം തന്നെ ജില്ലാകലോത്സവത്തിലും ഓവറോൾ നേടി. ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും അറബി ക്ലബ്ബ് മികവ് തെളിയിച്ചിട്ടുണ്ട്. ജൂൺ 19 വായനാദിനത്തോടാനുബന്ധിച്ചു വായനാമത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. ജൂലൈ 5വൈക്കം മുഹമ്മദ്‌ ബഷീർ ദിനത്തോടാനുബന്ധിച്ചു, കാർട്ടൂൺ മത്സരം,അറബി ക്വിസ്, ജൂലൈ 11ജനസംഖ്യാദിനക്വിസ്, ജൂലൈ 21ചാന്ദ്ദിന ക്വിസ്, ഓഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനഅറബി ക്വിസ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിന ക്വിസ്, ഒക്ടോബർ 2ഗാന്ധിജയന്തി ക്വിസ്, നവംബർ 14 ശിശുഭദിനക്വിസ്, ശിശുദിന ഗാനാലാപനം, ഡിസംബർ 18 ദേശീയ അറബിഭാഷാദിനത്തിൽ കുട്ടികളുടെ കലാവിരുന്ന് ( പോസ്റ്റർ നിർമ്മാണം, അറബി ഭാഷാദിനസന്ദേശം, ഗാനം, സംഭാഷണം ) എന്നിവ നടത്തിയിരുന്നു. ഹിരോഷിമ നാഗസാക്കി ദിനത്തോടാനുബന്ധിച്ചു ഓഗസ്റ്റ് 6 മുതൽ 9 വരെ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ ഒട്ടനവധി കുട്ടികൾ പങ്കെടുക്കുകയും സമ്മാനം കരസ്‌ഥമാക്കുകയും ചെയ്തു.2020-21 ൽ നടന്ന അറബിക് ടാലൻഡ് ടെസ്റ്റിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും ജില്ലയിൽ നിന്നും സംസ്ഥാന തലത്തേക്ക് തെരെഞ്ഞെടുക്കുകയും ചെയ്തു. സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ നടത്തപ്പെടുന്ന അലിഫ് ടാലൻഡ് ടെസ്റ്റിൽ വർഷങ്ങളായി സംസ്ഥാന തലം വരെ നമ്മുടെ സ്കൂൾ ഓവറോൾ നേടിക്കൊണ്ടിരിക്കുന്നു.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു KEY 4 TECH നടത്തിയ ഓൺലൈൻ മത്സരത്തിൽ സംസ്ഥാനതലത്തിൽ നമ്മുടെ സ്കൂൾ A grade നേടി. ലോക അറബി ഭാഷ ദിനവുമായി നടന്ന ക്വിസ് മൽസരത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.
അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ. S. D. V. G. U. P. S കലോത്സവരംഗത്ത് മികവാർന്ന പ്രവർത്തനങ്ങളാണ് ഓരോ വർഷവും കാഴ്ച വച്ചിട്ടുള്ളത്. 2019-20 ൽ നടന്ന ഉപജില്ലാകലോത്സവത്തിൽ L. P, U. P വിഭാഗത്തിൽ മുഴുവൻ പോയിന്റും കരസ്‌ഥമാക്കിക്കൊണ്ട് ഓവറോൾ നേടി. അതേ വർഷം തന്നെ ജില്ലാകലോത്സവത്തിലും ഓവറോൾ നേടി. ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും അറബി ക്ലബ്ബ് മികവ് തെളിയിച്ചിട്ടുണ്ട്. ജൂൺ 19 വായനാദിനത്തോടാനുബന്ധിച്ചു വായനാമത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. ജൂലൈ 5വൈക്കം മുഹമ്മദ്‌ ബഷീർ ദിനത്തോടാനുബന്ധിച്ചു, കാർട്ടൂൺ മത്സരം,അറബി ക്വിസ്, ജൂലൈ 11ജനസംഖ്യാദിനക്വിസ്, ജൂലൈ 21ചാന്ദ്ദിന ക്വിസ്, ഓഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനഅറബി ക്വിസ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിന ക്വിസ്, ഒക്ടോബർ 2ഗാന്ധിജയന്തി ക്വിസ്, നവംബർ 14 ശിശുഭദിനക്വിസ്, ശിശുദിന ഗാനാലാപനം, ഡിസംബർ 18 ദേശീയ അറബിഭാഷാദിനത്തിൽ കുട്ടികളുടെ കലാവിരുന്ന് ( പോസ്റ്റർ നിർമ്മാണം, അറബി ഭാഷാദിനസന്ദേശം, ഗാനം, സംഭാഷണം ) എന്നിവ നടത്തിയിരുന്നു. ഹിരോഷിമ നാഗസാക്കി ദിനത്തോടാനുബന്ധിച്ചു ഓഗസ്റ്റ് 6 മുതൽ 9 വരെ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ ഒട്ടനവധി കുട്ടികൾ പങ്കെടുക്കുകയും സമ്മാനം കരസ്‌ഥമാക്കുകയും ചെയ്തു.2020-21 ൽ നടന്ന അറബിക് ടാലൻഡ് ടെസ്റ്റിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും ജില്ലയിൽ നിന്നും സംസ്ഥാന തലത്തേക്ക് തെരെഞ്ഞെടുക്കുകയും ചെയ്തു. സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ നടത്തപ്പെടുന്ന അലിഫ് ടാലൻഡ് ടെസ്റ്റിൽ വർഷങ്ങളായി സംസ്ഥാന തലം വരെ നമ്മുടെ സ്കൂൾ ഓവറോൾ നേടിക്കൊണ്ടിരിക്കുന്നു.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു KEY 4 TECH നടത്തിയ ഓൺലൈൻ മത്സരത്തിൽ സംസ്ഥാനതലത്തിൽ നമ്മുടെ സ്കൂൾ A grade നേടി. ലോക അറബി ഭാഷ ദിനവുമായി നടന്ന ക്വിസ് മൽസരത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.<gallery>
പ്രമാണം:35338-87.jpg
</gallery>

=== '''വിദ്യാരംഗം കലാ സാഹിത്യ വേദി 2021-22''' ===
=== '''വിദ്യാരംഗം കലാ സാഹിത്യ വേദി 2021-22''' ===
വരി 173: വരി 180:
=== '''പരിസ്ഥിതി ക്ലബ്''' ===
=== '''പരിസ്ഥിതി ക്ലബ്''' ===
കുട്ടികൾക്കിടയിൽ പരിസ്ഥിതിയെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൂട്ടായ്‍മയാണ് പരിസ്ഥിതി ക്ലബ്ബ്. ഈഅധ്യയന വർഷാരംഭത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ്, പോസ്റ്റർ നിർമാണം തുടങ്ങിയ മത്സരങ്ങൾ നടത്തി.പരിസ്ഥിതിദിന സന്ദേശം, ഗാനം എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.കുട്ടികളുടെ വീടുകളിൽ ജൈവകൃഷി നടത്താൻ ബോധവൽക്കരണം നടത്തി.വളരെയധികം കുട്ടികൾ ജൈവകൃഷി നടത്തുന്നു.ജലസംരക്ഷണ പോസ്റ്റർ നിർമാണം നടത്തി.വീടുകളിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന സന്ദേശം അനുസരിച്ച് ഓരോ ക്ലാസും പ്രവർത്തിക്കുന്നു.വീടുകളിലും സ്കൂളിലും ഡ്രൈഡേ നടത്തപ്പെടുന്നു.ഊർജ്ജസംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നു.ജൈവ വൈവിധ്യം ഉദ്യാനം വിപുലീകരിക്കാൻ കുടുതൽ ചെടിച്ചട്ടികളും ചെടികളും വാങ്ങി ഓരോ ക്ലാസിനും ചുമതല നൽകി.ശുചിത്വവുമായ് ബന്ധപ്പെട്ട സ്കൂൾ പ്രവർത്തനങ്ങളിലും പരിസ്ഥിതി ക്ലബ് നന്നായി സഹകരിക്കുന്നു.ജൈവവൈവിധ്യങ്ങളുടെ കലവറയായ വണ്ടാനം കാവ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സന്ദർശിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നു.കൂടാതെ പുറക്കാടുള്ള കാവിൽ ഓരോ നാളുകെളയും പ്രതിനിധീകരിക്കുന്ന വൃക്ഷങ്ങളുടെ തൈകൾ നട്ട് 'നക്ഷത്രവനം' ഒരുക്കി പരിപാലിക്കുന്നു.ഹർത്താൽ ദിവസങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും 'ഹർത്താൽ മരം ' നട്ട് പരിപാലിക്കുന്നു

=== പ്രവർത്തി പരിചയം ===
<gallery>
പ്രമാണം:35338-111.jpg
പ്രമാണം:35338-109.jpg
പ്രമാണം:35338-108.jpg
പ്രമാണം:35338-107.jpg
പ്രമാണം:35338-106.jpg
പ്രമാണം:35338-105.jpg
പ്രമാണം:35338-114.jpg
പ്രമാണം:35338-115.jpg
പ്രമാണം:35338-116.jpg
പ്രമാണം:35338-117.jpg
പ്രമാണം:35338-118.jpg
പ്രമാണം:35338-121.jpg
പ്രമാണം:35338-119.jpg
പ്രമാണം:35338-120.jpg
പ്രമാണം:35338-122.jpg
പ്രമാണം:35338-123.jpg
പ്രമാണം:35338-124.jpg
പ്രമാണം:35338-125.jpg
പ്രമാണം:35338-126.jpg
പ്രമാണം:35338-127.jpg
പ്രമാണം:35338-129.jpg
പ്രമാണം:35338-130.jpg
പ്രമാണം:35338-131.jpg
പ്രമാണം:35338-132.jpg
പ്രമാണം:35338-133.jpg
പ്രമാണം:35338-134.jpg
പ്രമാണം:35338-135.jpg
പ്രമാണം:35338-139.jpg
പ്രമാണം:35338-136.jpg
പ്രമാണം:35338-137.jpg
പ്രമാണം:35338-138.jpg
പ്രമാണം:35338-140.jpg
പ്രമാണം:35338-104.jpg
പ്രമാണം:35338-151.jpg
പ്രമാണം:35338-149.jpg
പ്രമാണം:35338-148.jpg
പ്രമാണം:35338-147.jpg
പ്രമാണം:35338-146.jpg
പ്രമാണം:35338-145.jpg
പ്രമാണം:35338-143.jpg
പ്രമാണം:35338-142.jpg
പ്രമാണം:35338-141.jpg
</gallery>