ഉള്ളടക്കത്തിലേക്ക് പോവുക

"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ എൻ ഗുരുനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:37, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

എൻ ഗുരുനാഥൻ


പുതിയൊരു അദ്ധ്യയന വർഷം കുറിക്കുമ്പോൾ
ഓർമ്മയിൽ ദീപനാളമായെത്തുമെൻ ഗുരു
അറിവിൻ നറുമലരുകൾ പകരുന്ന
എന്നും സ്നേഹനിധിയാകുമെൻ ഗുരു
അക്ഷരങ്ങളാം മുത്തുകൾ കോർത്ത
നുലിനാലെൻ കഴിവിനെ
തിരിച്ചറിയാനഭ്യസിപ്പിച്ചിടും
ത്യാഗമതിയാമെൻ ഗുരുനാഥൻ
ജീവിതയാത്രയിൽ കാലിടറാതെ
മാരഗ്ഗദീപം തെളിക്കും ഗുരു
ദൈവച്ചിൻ പാത പിൻതുടരാൻ
വഴിതെളിച്ചിടും ഗുരുവേ വന്ദനം
 

അജിൽ മാത്യു
4 C വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത