"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾമ്യൂസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) add photo |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:15051 musium 2.jpg|ലഘുചിത്രം|ശ്രീ .കടന്നപ്പള്ളി രാമചന്ദ്രൻ മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നു]] | [[പ്രമാണം:15051 musium 2.jpg|ലഘുചിത്രം|ശ്രീ .കടന്നപ്പള്ളി രാമചന്ദ്രൻ മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നു|179x179ബിന്ദു]] | ||
= '''''ആമുഖം''''' = | = '''''ആമുഖം''''' = | ||
| വരി 66: | വരി 66: | ||
=== '''വയനാടൻ വീരക്കല്ലുകൾ''' === | === '''വയനാടൻ വീരക്കല്ലുകൾ''' === | ||
മധ്യകാലത്തേതെന്നു കരുതാവുന്ന വീരക്കല്ലുകളുടെയും ശിലാനിർമ്മിത ആരാധനാ മൂർത്തികളുടെയും വിപുല ശേഖരം വയനാടൻ കാടുകളിൽ ചിതറിക്കിടപ്പുണ്ട്. മുത്തങ്ങക്കടുത്തുള്ള കോളൂർ, എടത്തറ,രാമ്പള്ളി എന്നിവിടങ്ങളിലാണ് ഇവയിൽ ഏറെയും. ക്രിസ്തു ആദിശതകങ്ങളാവാം വീരക്കല്ലുകളുടെ കാലമെന്ന് പഴന്തമിഴ് പാട്ടുകളെ ആധാരമാക്കി ഡോ.രാഘവ വാര്യർ ഊഹിക്കുന്നു. കന്നുകാലികളുടെയും കാടുകൾ താണ്ടി കടന്നു പോകുന്ന കച്ചവടസംഘങ്ങളെയും സംരക്ഷണത്തിനായി വീരമൃത വരിച്ച വീരൻമാരുടെ വഴിപാടു ബിംബങ്ങൾ വയനാടൻ കാടുകളിൽ ഇപ്പോഴുമുണ്ട്. അവയിൽ ചിലത് കോഴിക്കോട് , അമ്പലവയൽ | [[പ്രമാണം:15051 shajan1.jpg|ലഘുചിത്രം|177x177ബിന്ദു|ഷാജൻ സെബാസ്റ്റ്യൻ മ്യൂസിയം നേത്രത്വം]] | ||
മധ്യകാലത്തേതെന്നു കരുതാവുന്ന വീരക്കല്ലുകളുടെയും ശിലാനിർമ്മിത ആരാധനാ മൂർത്തികളുടെയും വിപുല ശേഖരം വയനാടൻ കാടുകളിൽ ചിതറിക്കിടപ്പുണ്ട്. മുത്തങ്ങക്കടുത്തുള്ള കോളൂർ, എടത്തറ,രാമ്പള്ളി എന്നിവിടങ്ങളിലാണ് ഇവയിൽ ഏറെയും. ക്രിസ്തു ആദിശതകങ്ങളാവാം വീരക്കല്ലുകളുടെ കാലമെന്ന് പഴന്തമിഴ് പാട്ടുകളെ ആധാരമാക്കി ഡോ.രാഘവ വാര്യർ ഊഹിക്കുന്നു. കന്നുകാലികളുടെയും കാടുകൾ താണ്ടി കടന്നു പോകുന്ന കച്ചവടസംഘങ്ങളെയും സംരക്ഷണത്തിനായി വീരമൃത വരിച്ച വീരൻമാരുടെ വഴിപാടു ബിംബങ്ങൾ വയനാടൻ കാടുകളിൽ ഇപ്പോഴുമുണ്ട്. അവയിൽ ചിലത് കോഴിക്കോട് , അമ്പലവയൽ | |||
മ്യൂസിയങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്. ജൈന മത സംസ്കാരം വയനാട്ടിൽഎട്ടാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം ദക്ഷിണേന്ത്യയിൽ സ്വാധീനമുറപ്പിച്ച സാംസ്കാരിക നൂറ്റാണ്ടു വരെ സംസ്കൃതിയുടെ മുദ്രകൾ വഹിക്കുന്ന ബസ്തികളും (ക്ഷേത്രങ്ങൾ) ശിൽപങ്ങളും വയനാട്ടിൽ പലയിടത്തുമുണ്ട്. പുഞ്ചവയൽ പുത്തങ്ങാടി ക്ഷേത്രം. സുൽത്താൻ ബത്തേരിയിലെ ജൈനക്ഷേത്രങ്ങൾ എന്നിവഉദാഹരണങ്ങളാണ്. | |||
=== '''സുൽത്താൻ ബത്തേരിയിലെ (ഗണപതിവട്ടം)''' === | === '''സുൽത്താൻ ബത്തേരിയിലെ (ഗണപതിവട്ടം)''' === | ||
[[പ്രമാണം:15051 jain temple.png|ലഘുചിത്രം|248x248ബിന്ദു|jain temple bathery]] | [[പ്രമാണം:15051 jain temple.png|ലഘുചിത്രം|248x248ബിന്ദു|jain temple bathery]] | ||
കിടങ്ങനാടുബി പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. മൈസൂരിന്റെ മലബാർ | കിടങ്ങനാടുബി പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. മൈസൂരിന്റെ മലബാർ അധിനിവേശകാലത്തുടി സുൽത്താൻ ഈ ക്ഷേത്രം ആയുധപ്പുരയായി ഉപയോഗിച്ചതിനാലാണ് ഗണപതിവട്ടം സുൽത്താൻ ബാറ്ററിയായത്.വീരപഴശ്ശിയും ഈസ്റ്റിന്ത്യ കമ്പനിയും രാജവംശത്തിലെ കേരളകോട്ടയംവർമ്മ പഴശ്ശി രാജാ തനികവകാശപ്പെട്ട വയനാടിനുവേണ്ടി ഈസ്റ്റിന്ത്യാ കമ്പനിയുമായി ആറു വർഷക്കാലം നടത്തിയ യുദ്ധം ഇന്ത്യാ ചരിത്രത്തിലെ ഐതിഹാസികമായഏടുകളിൽ ഒന്നാണ്. ആയിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിരണ്ടിൽ ശ്രീരംഗപട്ടണത്തിന്റെ പതനത്തോടെ വയനാട് കമ്പനിയുടെ കീഴിലായി. പരമ്പരാഗതമായി തനിക്കവകാശപ്പെട്ട വയനാട് തിരിച്ചു പിടിക്കാനായി നടത്തിയ ഒളിയുദ്ധം ആയിരത്തിഎണ്ണൂറ്റി അഞ്ചിൽ പഴശ്ശിയുടെ മരണത്തോടെ അവസാനിച്ചു.തലയ്ക്കൽ ചന്തു, എടച്ചേന കുങ്കൻ എന്നീ പടത്തലവൻമാരുടെ സഹായത്തോടെ ബ്രിട്ടീഷ് പടയെ തടയാൻ ആറ് വർഷക്കാലം പഴശ്ശി ശ്രമിച്ചെങ്കിലും അധുനിക വെടിക്കോപ്പുകളും യുദ്ധതന്ത്രങ്ങളും വശമാക്കിയ ബ്രിട്ടീഷ് പട്ടാളം ടി.എച്ച്. ബാബറുടെ നേതൃത്വത്തിൽ പഴശ്ശിപ്പടയെ അമർച്ച ചെയ്തു. താമരശ്ശേരി, കുറ്റ്യാടി, പേരിയ ചുരങ്ങളും വയനാട്ടിലെ പ്രധാന പാതകളും ബ്രിട്ടീഷ് സൈനിക നീക്കത്തിനായി പണികഴിക്കപ്പെട്ടവയാണ്.ആയിരത്തി എണ്ണൂറ്റി അൻപത്തിയേഴിലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും അരനൂറ്റാണ്ട് മുൻപ് വയനാട്ടിൽ ബ്രിട്ടീഷ് സൈന്യത്തിനെതിരെ ധീരമായ പോരാട്ടം നടത്തിയ തലയ്ക്കൽ ചന്തുവിനെ കുറിച്ചോ, എടച്ചേന കുങ്കനെ കുറിച്ചോ കുറിച്യ കലാപത്തെ കുറിച്ചോ ഇന്ത്യൻ ചരിത്രത്തിൽ പരാമർശം പോലുമില്ലാത്തത് അന്നും ഇന്നും വയനാട് അവഗണിക്കപ്പെട്ടതിന്റെ തെളിവാണ്. | ||
തലയ്ക്കൽ ചന്തു, എടച്ചേന കുങ്കൻ എന്നീ പടത്തലവൻമാരുടെ സഹായത്തോടെ ബ്രിട്ടീഷ് പടയെ തടയാൻ ആറ് വർഷക്കാലം പഴശ്ശി ശ്രമിച്ചെങ്കിലും അധുനിക വെടിക്കോപ്പുകളും യുദ്ധതന്ത്രങ്ങളും വശമാക്കിയ ബ്രിട്ടീഷ് പട്ടാളം ടി.എച്ച്. ബാബറുടെ നേതൃത്വത്തിൽ പഴശ്ശിപ്പടയെ അമർച്ച ചെയ്തു. താമരശ്ശേരി, കുറ്റ്യാടി, പേരിയ ചുരങ്ങളും വയനാട്ടിലെ പ്രധാന പാതകളും ബ്രിട്ടീഷ് സൈനിക നീക്കത്തിനായി പണികഴിക്കപ്പെട്ടവയാണ്. | |||
ആയിരത്തി എണ്ണൂറ്റി അൻപത്തിയേഴിലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും അരനൂറ്റാണ്ട് മുൻപ് വയനാട്ടിൽ ബ്രിട്ടീഷ് സൈന്യത്തിനെതിരെ ധീരമായ പോരാട്ടം നടത്തിയ തലയ്ക്കൽ ചന്തുവിനെ കുറിച്ചോ, എടച്ചേന കുങ്കനെ കുറിച്ചോ കുറിച്യ കലാപത്തെ കുറിച്ചോ ഇന്ത്യൻ ചരിത്രത്തിൽ പരാമർശം പോലുമില്ലാത്തത് അന്നും ഇന്നും വയനാട് അവഗണിക്കപ്പെട്ടതിന്റെ തെളിവാണ്. | |||
=== '''''വയനാട് കോളനി വാഴ്ചയിൽ''''' === | === '''''വയനാട് കോളനി വാഴ്ചയിൽ''''' === | ||