|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:100%"
| |
| | style="background: aabbcc; text-align: justify; font-size:99%;" |
| |
| |-
| |
| |style="background-color:#DBF2F2; " |
| |
| {| cellpadding="5" cellspacing="2" border="2" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| == കെ.എസ്. ശ്രീജിത്കുമാർ-ഹെഡ്മാസ്റ്റർ ==
| |
| {{Infobox user
| |
| | image=30065 2022 14.jpg
| |
| | name = '''ബിജു. എസ്'''
| |
| | location = '''തോടനാൽ, കോട്ടയം'''
| |
| | occupation = '''യു.പി.എസ്.റ്റി'''
| |
| | highschool = '''എം.എ.ഐ.ഹൈസ്കൂൾ'''
| |
| | email = '''bijustbhn@gmail.com'''
| |
| | mobile = '''9496117265'''
| |
| }}
| |
| == '''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|എന്നെക്കുറിച്ച്]]''' ==
| |
| '''സ്വദേശം കോട്ടയം ജില്ലയിലെ തോടനാൽ. 2002 മുതൽ ഇടുക്കി ജില്ലയിലെ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി|മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ]] അപ്പർപ്രൈമറി അധ്യാപകനായി പ്രവർത്തിക്കുന്നു. സ്കൂളിൽ ഉച്ചഭക്ഷണത്തിന്റെ ചുമതല നിർവ്വഹിക്കുന്നു.'''
| |
| {| class="wikitable"
| |
| |+
| |
| !
| |
| മേൽവിലാസം
| |
| |-
| |
| |'''തുളസിഭവൻ'''
| |
|
| |
| '''തോടനാൽ. പി. ഒ'''
| |
|
| |
| '''കോട്ടയം ജില്ല-685573'''
| |
|
| |
| '''ഫോൺ: 9496117265'''
| |
| |}
| |
| == '''പ്രവത്തനങ്ങൾ''' ==
| |
| '''മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ അപ്പർപ്രൈമറി വിഭാഗത്തിൽ 5,6,7 ക്ലാസുകളിൽ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി ഇംഗ്ലീഷ്, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സ്കൂളിൽ ഉച്ചഭക്ഷണത്തിന്റെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.'''
| |
|
| |
|
| |
| '''''മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിന്റെ പുതിയ സാരഥിയായി 2017 ഏപ്രിൽ 1-ന് കെ.എസ്. ശ്രീജിത്കുമാർ ചുമതല ഏറ്റെടുത്തു. 1994 - ൽ ഒരു ഗണിതശാസ്ത്ര അദ്ധ്യാപകനായി ഈ സ്കൂളിൽ എത്തിയ അദ്ദേഹം ഒ.കെ.പുഷ്പമ്മ വിരമിച്ച ഒഴിവിലാണ് ഹെഡ്മാസ്റ്ററായി ചുമതലയേറ്റത്.'''''<br />
| |
|
| |
| '''''30 വർഷക്കാലമായി സംഗീതലോകത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തികൂടിയാണ് പുതിയ സാരഥി. 1989,1990 വർഷങ്ങളിൽ എം.ജി. യൂണിവേഴ്സിറ്റിയിൽ മൃദംഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ശാസ്ത്രീയസംഗീതവും അഭ്യസിച്ചിട്ടുണ്ട്. സംസ്ഥാന സ്പെഷ്യൽ സ്കൂൾകലോത്സവം, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സർവ്വകലാശാല കലോത്സവങ്ങൾ എന്നിവയിൽ വിധികർത്താവായി പ്രവർത്തിച്ചിട്ടുണ്ട്.'''''
| |