"ജി.എച്ച്.എസ്.എസ്. പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,229 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
(ചെ.)
വരി 83: വരി 83:


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* ഹയർസെക്കണ്ടറിയിൽ ആധുനിക സൗകര്യത്തോട് കൂടിയ ലാബ് സംവിധാനം
* ഹയർസെക്കണ്ടറിയിൽ പിടിഎയുടെയും നാട്ടുകാരുടെയും സഹകരണത്തോട് കൂടി നിർമ്മിച്ച ഓഡിറ്റോറിയം / ക്ലാസ് റൂം
* ഹയർസെക്കണ്ടറിയിൽ 3 ക്ലാസ് മുറികൾ ടൈൽ പതിച്ചു. ഹൈസ്കൂളിൽ 5 ക്ലാസ് മുറികൾ രക്ഷിതാക്കളുടെ സഹകരണത്തോടെ ടൈൽ പതിച്ച് ഭംഗിയാക്കി.
* ഹയർസെക്കണ്ടറിയിൽ എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ്, ഗ്രീൻ ബോർഡ് എന്നിവ സ്ഥാപിച്ചു.
* കലാ കായിക ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ നമുക്ക് സാധിച്ചു.
* ഹയർസെക്കണ്ടറിയിൽ കരുത്ത്, സൗഹൃദ ക്ലബ്, കരിയർ ഗൈഡൻസ് യൂണിറ്റ്, അസാപ്പ് എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
* ഹയർസെക്കണ്ടറിയിൽ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവിൽ ക്ലാസ് മുറികൾ നിർമ്മിക്കുന്നതിനുള്ള അനുമതി ലഭിച്ചു.
* ജില്ലാ പഞ്ചായത്തിന്റെ അനുമതിയോടെ ഹയർസെക്കണ്ടറി പെൺകുട്ടികൾക്ക് ലേഡീസ് വെയ്റ്റിംഗ് റൂമിന് അനുമതി ലഭിച്ചു.
* ഓരോ വർഷവും 80ശതമാനത്തിൽ കൂടുതൽ വിജയം നേടാൻ കഴിഞ്ഞു.
* ഹൈസ്കൂളിൽ 40അംഗങ്ങളുള്ള ജൂനിയർ റെഡ് ക്രോസ് പ്രവർത്തിച്ചു വരുന്നു.
* കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറി തോട്ടം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
* ഹൈസ്കൂളിൽ നിലവിൽ ഒരു സ്മാർട്ട് ക്ലാസ് മുറിയാണ് ഉള്ളത്. 5 ക്ലാസ് മുറികൾ സ്മാർട്ടാക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നമുക്ക് ഫലപ്രദമാക്കാൻ സാധിച്ചു.
* പഠനത്തിലും മാനസിക വികാസത്തിലും തുല്യ അവസരം ഉറപ്പു വരുത്തുന്നതിന് വേണ്ടി വിദ്യാർഥികളുടെ സർഗാത്മക രചനകൾക്ക് ഊന്നൽ നൽകുന്നതോടൊപ്പം വിദ്യാലയത്തെ കുട്ടികളുടെ കലാകേന്ദ്രമാക്കി മാറ്റി കുട്ടികളിലെ കലാഭിരുചി വളർത്തുന്നതിന് നാടക പരിശീലനം, കോൽക്കളി, നാടൻപാട്ട്, ശബ്‌ദാനുകരണം എന്നിവ പരിശീലിപ്പിക്കുക
* ആരോഗ്യ സർവ്വേ, ബോധവൽക്കരണം എന്നിവ സംഘടിപ്പിക്കുക ORC പദ്ധതിയിലൂടെ കുട്ടികൾക്ക് കൗൺസിലിംഗ് ക്ലാസുകൾ നമ്മൾ വിഭാവനം ചെയ്യുന്നു.


== ചിത്ര ശാല ==
== ചിത്ര ശാല ==
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1412882" എന്ന താളിൽനിന്ന് ശേഖരിച്ചത്