"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:

== അക്കാദമിക പ്രവർത്തനങ്ങൾ ==
== അക്കാദമിക പ്രവർത്തനങ്ങൾ ==
ഓരോ വർഷവും വാർഷികാസൂത്രണം നടത്തി സ്കൂൾ കലണ്ടർ തയ്യാറാക്കുകയും. അതിനനുസരിച്ച് ടൈം ടേബിൾ നിർമ്മിച്ച് പാഠഭാഗങ്ങൾ മുന്നോട്ട് പോവുകയും ചെയ്യുന്നു. നിരന്തര മൂല്യ നിർണ്ണയം നടത്തി കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതോടൊപ്പം യഥാ സമയങ്ങളിൽ ടേം മൂല്യ നിർണ്ണയവും നടത്തുന്നു.

=== സ്കൂൾ കലണ്ടർ ===
ഓരോ വർഷവും വാർഷികാസൂത്രണം നടത്തി സ്കൂൾ കലണ്ടർ തയ്യാറാക്കുകയും അതിനനുസരിച്ച് ടൈം ടേബിൾ നിർമ്മിച്ച് പാഠഭാഗങ്ങൾ മുന്നോട്ട് പോവുകയും ചെയ്യുന്നു. നിരന്തര മൂല്യ നിർണ്ണയം നടത്തി കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതോടൊപ്പം യഥാ സമയങ്ങളിൽ ടേം മൂല്യ നിർണ്ണയവും നടത്തുന്നു.
=== ക്ലാസ് പി.ടി.എ ===
കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളെ അറിയിക്കുന്നതിനായി ക്ലാസ് പി.ടി.എ കൂടുകയും ചെയ്യുന്നു.
കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളെ അറിയിക്കുന്നതിനായി ക്ലാസ് പി.ടി.എ കൂടുകയും ചെയ്യുന്നു.

പ്രീ പ്രൈമറി പഠനത്തിനുശേഷം ഒന്നുമുതൽ ഏഴുവരെ ഇംഗ്ലീഷ് ഭാഷയിൽ മികവ് കൈവരിക്കുന്നതിനായി പ്രത്യേക കോച്ചിങ് നടത്തുന്നുണ്ട്. എൽ.എസ്.എസ്., യു.എസ്.എസ് പരിശീലനം നല്കി കുട്ടികളെ സ്കോളർഷിപ് നേടാൻ പ്രാപ്തരാക്കുന്നതോടൊപ്പം പിന്നാക്ക പഠിതാക്കൾക്കും പരിശീലനം നല്കുന്നുണ്ട്. ഒഴിവ് സമയങ്ങൾ പ്രയോജനപ്പെടുത്തി പൊതുവിജ്ഞാന പരിശീലനവും നല്കുന്നുണ്ട്.
പ്രീ പ്രൈമറി പഠനത്തിനുശേഷം ഒന്നുമുതൽ ഏഴുവരെ ഇംഗ്ലീഷ് ഭാഷയിൽ മികവ് കൈവരിക്കുന്നതിനായി പ്രത്യേക കോച്ചിങ് നടത്തുന്നുണ്ട്.  

=== എൽ.എസ്.എസ്., യു.എസ്.എസ് പരിശീലനം ===
എൽ.എസ്.എസ്., യു.എസ്.എസ് പരിശീലനം നല്കി കുട്ടികളെ സ്കോളർഷിപ് നേടാൻ പ്രാപ്തരാക്കുന്നതോടൊപ്പം പിന്നാക്ക പഠിതാക്കൾക്കും പരിശീലനം നല്കുന്നുണ്ട്. ഒഴിവ് സമയങ്ങൾ പ്രയോജനപ്പെടുത്തി പൊതുവിജ്ഞാന പരിശീലനവും നല്കുന്നുണ്ട്.
=== മോണിങ് എസ്.ആർ.ജി ===
ഓരോ ദിവസവും തുടങ്ങുന്നത് അന്നത്തെ പരിപാടികളുടെ ഒരു പ്ലാനിംഗ് നടത്തിക്കൊണ്ടാണ്. മോണിങ് എസ്.ആർ.ജി യിലൂടെ നടത്തിയ പ്ലാനുകൾ അന്ന് നടപ്പാക്കുകയും വൈകുന്നേരം അന്നേ ദിവസത്തെ പ്രവർത്തനങ്ങളുടെ ഒരു പിൻ നോട്ടം നടത്തുകയും ചെയ്യുന്നു. അക്കാദമിക കാര്യങ്ങൾ കുറ്റമറ്റതാക്കാൻ ഇത് വളരെയേറെ സഹായകമായിട്ടുണ്ട്.

മലയാൽ ഭാഷാ മികവിനായി ശ്രദ്ധ, മലയാളത്തിളക്കം തുടങ്ങിയ പദ്ധതികൾ വിജയകരമായി നടത്തുന്നുണ്ട്. ഗണിതം, ഇംഗ്ളീഷ് എന്നിവയിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി പഠനവീട് പദ്ധതി നടപ്പാക്കി.
മലയാൽ ഭാഷാ മികവിനായി ശ്രദ്ധ, മലയാളത്തിളക്കം തുടങ്ങിയ പദ്ധതികൾ വിജയകരമായി നടത്തുന്നുണ്ട്. ഗണിതം, ഇംഗ്ളീഷ് എന്നിവയിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി പഠനവീട് പദ്ധതി നടപ്പാക്കി.

=== ദിനാചരണങ്ങൾ ===
ജൂൺ 5 [[യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]]
ജൂൺ19 [[യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/വായനാദിനം|വായനാദിനം]]
ജൂൺ 26 [[യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം|അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം]]
ജൂലൈ 5 [[യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ബഷീർ ചരമദിനം|ബഷീർ ചരമദിനം]]
ജൂലൈ 21 [[യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ചാന്ദ്രദിനം|ചാന്ദ്രദിനം]]
ഓഗസ്റ്റ് 6 [[യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ഹിരോഷിമ ദിനം,|ഹിരോഷിമ ദിനം,]]
ആഗസ്റ്റ് 15 [[യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/സ്വാതന്ത്ര്യ ദിനം|സ്വാതന്ത്ര്യ ദിനം]]
സെപ്‌റ്റംബർ 5 [[യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അധ്യാപകദിനം|അധ്യാപകദിനം]]
ഡിസംബർ 3 [[യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ലോക വികലാംഗ ദിനം|ലോക വികലാംഗ ദിനം]]
=== ഫീൽഡ് ട്രിപ് ===
കുട്ടികൾക്ക് പ്രകൃതിയിൽ നിന്ന് പഠനാനുഭവങ്ങൾ ലഭിക്കാൻ പ്രത്യേക ഉദ്ദേശത്തോടെ നടത്തുന്ന യാത്രകൾ പ്രയോജനപ്പെടും. അത്തരം യാത്രകൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്<gallery caption="ഫീൽഡ് ട്രിപ്">
പ്രമാണം:48560-fieldtrip-10.jpg
പ്രമാണം:48560-fieldtrip-9.jpg
പ്രമാണം:48560-fieldtrip-8.jpg
പ്രമാണം:48560-fieldtrip-7.jpg
പ്രമാണം:48560-fieldtrip-6.jpg
പ്രമാണം:48560-fieldtrip-5.jpg
പ്രമാണം:48560-fieldtrip-3.jpg
പ്രമാണം:48560-fieldtrip-2.jpg
പ്രമാണം:48560-fieldtrip-1.jpg
</gallery>
=== നേച്ചർ ക്യാമ്പ് ===
[[പ്രമാണം:48560-naturecamp-18.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
നിലമ്പൂർ വനം വകുപ്പുമായി സഹകരിച്ച് കുട്ടികൾക്ക് പ്രകൃതിയിൽ അലിഞ്ഞുള്ള ജീവിതത്തെക്കുറിച്ചറിയാൻ ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. നിലമ്പൂർ കാട്ടിൽ അല്പനേരം ചിലവഴിക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയേറിയ ക്ലാസ്സുകളിൽ പങ്കെടുക്കുകയും ചെയ്തു. തുറന്ന സ്ഥലങ്ങളിലെ ജലക്രീഡ, കാട്ടിൽ ചുറ്റിത്തിരിയൽ എന്നിവ വ്യത്യസ്ത അനുഭവമായിരുന്നു.
<gallery caption="നേച്ചർ ക്യാമ്പ്">
പ്രമാണം:48560-naturecamp-1.jpg
പ്രമാണം:48560-naturecamp-2.jpg
പ്രമാണം:48560-naturecamp-3.jpg
പ്രമാണം:48560-naturecamp-4.jpg
പ്രമാണം:48560-naturecamp-5.jpg
പ്രമാണം:48560-naturecamp-6.jpg
പ്രമാണം:48560-naturecamp-7.jpg
പ്രമാണം:48560-naturecamp-8.jpg
പ്രമാണം:48560-naturecamp-9.jpg
പ്രമാണം:48560-naturecamp-10.jpg
പ്രമാണം:48560-naturecamp-11.jpg
പ്രമാണം:48560-naturecamp-13.jpg
പ്രമാണം:48560-naturecamp-14.jpg
പ്രമാണം:48560-naturecamp-15.jpg
പ്രമാണം:48560-naturecamp-16.jpg
പ്രമാണം:48560-naturecamp-17.jpg
പ്രമാണം:48560-naturecamp-19.jpg
പ്രമാണം:48560-naturecamp-20.jpg
പ്രമാണം:48560-naturecamp-21.jpg
പ്രമാണം:48560-naturecamp-22.jpg
പ്രമാണം:48560-naturecamp-23.jpg
</gallery>

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 100: വരി 167:
പ്രമാണം:48560-onappookkalam-1.jpg
പ്രമാണം:48560-onappookkalam-1.jpg
</gallery>
</gallery>
=== മൈലാഞ്ചി മൊഞ്ച് ===
<gallery caption="മൈലാഞ്ചി മൊഞ്ച്">
പ്രമാണം:48560-mailanchimonch.jpeg
പ്രമാണം:48560-mailanchi-9.jpg
പ്രമാണം:48560-mailanchi-8.jpg
പ്രമാണം:48560-mailanchi-7.jpg
പ്രമാണം:48560-mailanchi-6.jpg
പ്രമാണം:48560-mailanchi-5.jpg
പ്രമാണം:48560-mailanchi-4.jpg
പ്രമാണം:48560-mailanchi-3.jpg
പ്രമാണം:48560-mailanchi-2.jpg
പ്രമാണം:48560-mailanchi-1.jpg
</gallery>സ്കൂളിലെ ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷവും "മൈലാഞ്ചി മൊഞ്ച് "എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിക്കാറുണ്ട്. ഒന്നു മുതൽ 7 വരെയുള്ള മുഴുവൻ വിദ്യാർഥികളുടെയും പ്രാതിനിധ്യം ഈ മത്സരത്തിന്റെ പുതുമയാർന്ന പ്രത്യേകതയാണ്. കുട്ടികൾ വളരെ ആവേശത്തോടെയാണ് ഈ പരിപാടിയെ നോക്കി കാണാറുള്ളത്. രണ്ട് കുട്ടികളടങ്ങുന്ന ടീം ഈ മത്സരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.മൈലാഞ്ചിയണിഞ്ഞ മൊഞ്ചുള്ള കുഞ്ഞിക്കൈകൾ ഏവരുടേയും മനം കുളിർപ്പിക്കുന്ന കാഴ്ചകളാണ്. ഈ മൈലാഞ്ചി കൈകൾ കാണാൻ മറ്റുള്ള കുട്ടികൾ വട്ടം കൂടുന്നത് കുട്ടികളുടെ മനസ്സിൽ പെരുന്നാൾ സന്തോഷത്തിന്റെ പുത്തനോർമ്മകൾ സമ്മാനിക്കുന്നു. മൈലാഞ്ചി മത്സരത്തിൽ 1,2,3  സ്ഥാനക്കാരെ കണ്ടെത്തി സമ്മാന വിതരണവും നടത്തുന്നു.
     കോവിഡ് മൂലം സ്കൂളുകൾ അടഞ്ഞു കിടന്നപ്പോൾ ഓൺലൈനിലായും മൈലാഞ്ചി മൊഞ്ച് സംഘടിപ്പിക്കാൻ സാധിച്ചു. ഓൺലൈനിൽ മൈലാഞ്ചി കൈകൾക്കു പുറമെ കുട്ടിയുടെ കുടുംബാഗങ്ങളുടെ പെരുന്നാൾ ഗാനവതരണം ഏറെ ശ്രദ്ധേയമായ പരിപാടിയായി.
     " പെരുന്നാൾ പോരിശ" എന്ന പേരിലായിരുന്നു ഇത്തവണ മൈലാഞ്ചി കൈകൾ എത്തിയത്. ഇത് രക്ഷിതാക്കൾക്കും കട്ടികൾക്കും ഏറെ ആവേശം പകരുന്ന നിമിഷങ്ങളായിരുന്നു. വരും വർഷങ്ങളിലും പുതുപുത്തൻ അനുഭവങ്ങളുമായി മൈലാഞ്ചി മൊഞ്ച് കുട്ടികളുടെ മുമ്പിലേക്കെത്തിക്കാനാണ് സ്ക്കൂളിന്റെ പരിശ്രമം.
===ക്രിസ്തുമസ്സ് ആഘോഷം===
===ക്രിസ്തുമസ്സ് ആഘോഷം===
ക്രിസ്തുമസ്സ് ദിനത്തോടനുബന്ധിച്ച് പുൽക്കൂടൊരുക്കൽ സാന്താക്ലോസ് അപ്പൂപ്പൻ സമ്മാന വിതരണം കേക്ക് വിതരണം  എന്നിവ നടക്കാറുണ്ട്<gallery caption="ക്രിസ്തുമസ്സ് ആഘോഷം">
ക്രിസ്തുമസ്സ് ദിനത്തോടനുബന്ധിച്ച് പുൽക്കൂടൊരുക്കൽ സാന്താക്ലോസ് അപ്പൂപ്പൻ സമ്മാന വിതരണം കേക്ക് വിതരണം  എന്നിവ നടക്കാറുണ്ട്<gallery caption="ക്രിസ്തുമസ്സ് ആഘോഷം">
വരി 116: വരി 202:
പ്രമാണം:48560-pachakkari-2.jpg
പ്രമാണം:48560-pachakkari-2.jpg
പ്രമാണം:48560-pachakkari-1.jpg
പ്രമാണം:48560-pachakkari-1.jpg
</gallery>
==മികവ് പ്രവർത്തനങ്ങൾ==
സ്കൂളിന്റെ മികവ് പ്രവർത്തനങ്ങളായിരുന്ന സഞ്ചരിക്കുന്ന ക്ലാസ് റൂം, ജൈവാമൃതം-പച്ചക്കറിത്തോട്ട പദ്ധതി, സ്നേഹനിധി തുടങ്ങിയവ സംസ്ഥാന തലത്തിൽ വരെ ശ്രദ്ധേയമായ പ്രവർത്തങ്ങളായിരുന്നു. 2010ൽ സ്കൂൾ ഹെഡ് മിസ്ട്രസ്സ് ആയിരുന്ന രാധടീച്ചർക്ക് സംസ്ഥാന അധ്യാപക അവാർഡ് നേടാൻ കഴിഞ്ഞു.
===ജൈവാമൃതം===
സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ട മികവ് പ്രവർത്തനമായിരുന്നു. ജൈവാമൃതം. ജൈവ പച്ചക്കറി നിർമ്മാണത്തിലൂടെ സ്കൂളിലെ എല്ലാ കുട്ടികളുടേയും വീട്ടിൽ വിഷരഹിത പച്ചക്കറികൾ ഇത് വഴി ഉണ്ടാക്കാൻ കഴിഞ്ഞു.<gallery caption="ജൈവാമൃതം">
പ്രമാണം:48560-jaivamrutham-25.JPG
പ്രമാണം:48560-jaivamrutham-24.JPG
പ്രമാണം:48560-jaivamrutham-23.JPG
പ്രമാണം:48560-jaivamrutham-21.JPG
പ്രമാണം:48560-jaivamrutham-20.JPG
പ്രമാണം:48560-jaivamrutham-19.JPG
പ്രമാണം:48560-jaivamrutham-18.JPG
പ്രമാണം:48560-jaivamrutham-17.JPG
പ്രമാണം:48560-jaivamrutham-16.JPG
പ്രമാണം:48560-jaivamrutham-15.JPG
പ്രമാണം:48560-jaivamrutham-14.JPG
പ്രമാണം:48560-jaivamrutham-13.JPG
പ്രമാണം:48560-jaivamrutham-12.JPG
പ്രമാണം:48560-jaivamrutham-11.JPG
പ്രമാണം:48560-jaivamrutham-10.JPG
പ്രമാണം:48560-jaivamrutham-9.JPG
പ്രമാണം:48560-jaivamrutham-8.JPG
പ്രമാണം:48560-jaivamrutham-7.JPG
പ്രമാണം:48560-jaivamrutham-6.JPG
പ്രമാണം:48560-jaivamrutham-5.JPG
പ്രമാണം:48560-jaivamrutham-4.JPG
പ്രമാണം:48560-jaivamrutham-3.JPG
പ്രമാണം:48560-jaivamrutham-2.JPG
പ്രമാണം:48560-jaivamrutham-1.JPG
</gallery>
===പ്രളയദുരിതാശ്വാസം===
2018ലുണ്ടായ പ്രളയത്തിൽ കാപ്പിൽ സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യ, പഠന സാമഗ്രികൾ വിതരണം ചെയ്തു. കുട്ടികൾ സമാഹരിച്ച പഠനോപകാരണങ്ങൾ ജില്ലാകളക്ടർക്ക് കൈ മാറി<gallery caption="പ്രളയ ദുരിതാശ്വാസം">
പ്രമാണം:48560-disaster-6.jpg
പ്രമാണം:48560-disaster-5.jpg
പ്രമാണം:48560-disaster-4.jpg
പ്രമാണം:48560-disaster-3.jpg
പ്രമാണം:48560-disaster-2.jpg
പ്രമാണം:48560-disaster-1.jpg
പ്രമാണം:48560-disaster-.jpg
</gallery>
===സ്നേഹ നിധി ===
കുട്ടികളിൽ സമ്പാദ്യശീലവും ദീനാനുകമ്പയും പരസ്പര സഹകരണവും വളർത്തുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ പദ്ധതിയാണ് സ്നേഹനിധി. ഓരോ ആഴ്ചയിലും ചെറിയ തുകകൾ സമാഹരിക്കുകയും കഷ്ടത അനുഭവിക്കുന്ന വിദ്യാർത്തികൾക്കോ വ്യക്തികൾക്കോ കൈമാറുകയും ചെയ്യുന്നു.<gallery caption="സ്നേഹനിധി">
പ്രമാണം:48560-snehanidhi-3.jpg
പ്രമാണം:48560-snehanidhi-2.jpg
പ്രമാണം:48560-snehanidhi-1.jpg
</gallery>
</gallery>

21:47, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനുമായി ഓരോ അധ്യയന വർഷത്തിലും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തിവരുന്നു. ഇതിന് വേണ്ടി വിദഗ്ദ്ധരായ ഒരു അധ്യാപകക്കൂട്ടം ഇവിടെയുണ്ട്. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയേകുന്ന ഒരു മാനേജ്മെൻറും നല്ല രീതിയിൽ പ്രവർത്തിക്കുന്ന പി.ടി.എ., എം.ടി.എ സമിതികളും സ്കൂളിനുണ്ട്.

അക്കാദമിക മാസ്റ്റർ പ്ലാൻ

  • വിദ്യാലയത്തിൽ എത്തുന്ന ഓരോ കുട്ടികളേയും മലയാളം തെറ്റുകൂടാതെ എഴുതാനും വായിക്കാനും പ്രാപ്തരാക്കും.
  • ഒന്നാംക്ലാസ്സ് - ഒന്നാംതരം എന്ന തരത്തിൽ ഊന്നിക്കൊണ്ട് എല്ലാ കുട്ടികൾക്കും ഏറ്റവും ഉയർന്ന പഠനനേട്ടം ഉറപ്പാക്കും.
  • എല്ലാ കുട്ടികളേയും വായനയുടെ ലോകത്തേക്ക് കൊണ്ടുവരുന്നതിനായി ക്ലാസ് ലൈബ്രറി സജ്ജമാക്കും.ഒപ്പം സ്കൂൾ ലൈബ്രറി വിപുലമാക്കും.
  • സ്കൂളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് തുടരും
  • പി.ടി.എയുടെ സഹായത്തോടെ അതാത് പ്രദേശത്തുനിന്നും വരുന്ന കുട്ടികൾക്ക് പഠനവീട് കേന്ദ്രീകരിച്ച് ഇംഗ്ലീഷ്, ഗണിതം വിഷയങ്ങളിൽ പ്രത്യേക പരിശീലനം നല്കും.
  • പഠനത്തിൽ മികവുപുലർത്തുന്ന കുട്ടികൾക്ക് പ്രതിഭാപോഷണ പരിപാടി നടപ്പിലാക്കും.
  • കലാ-കായിക-പ്രവൃത്തിപരിചയ ഐ.ടി രംഗങ്ങളിൽ വിദഗ്ദ്ധപരിശീലനം നല്കും.
  • സംസ്കൃത പഠനം ഒന്നാം ക്ലാസ്സ് മുതൽ പ്രാവർത്തികമാക്കും.
  • നാലാം ക്ലാസ്സിൽ ഹിന്ദി പഠനം തുടരും
  • സ്കൂളിൽ സ്മാർട് ക്ലാസ് റൂം നടപ്പാക്കും
  • ശാസ്ത്ര പ്രവർത്തനങ്ങൾ ജീവിത വിജയത്തിന് എന്നത് അടിസ്ഥാനമാക്കിയുള്ള സമീപനം പ്രോത്സാഹിപ്പിക്കും
  • കുട്ടിക്ക് പഠനപിന്തുണ നൽകുന്നതിന് രക്ഷിതാക്കളെ ശാക്തീകരിക്കും
  • കുട്ടികളിൽ മൂല്യാധിഷ്ഠിത പെരുമാറ്റ രീതി വളർത്തും.
  • പൊതുവിജ്ഞാനത്തിൽ പ്രത്യേക പരിശീലനം നൽകി മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കും.
  • രക്ഷിതാവുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് ഗൃഹസന്ദർശന പരിപാടി നടപ്പിലാക്കും
  • പഠന പിന്തുണക്കായി പ്രാദേശിക പി.ടി.എ കൾ പ്രവർത്തിക്കും.
  • വിദ്യാലയത്തിലെത്തുന്ന ഓരോകുട്ടിയും ഒരു ക്ലബ്ബിലെങ്കിലും അംഗമാകും

അക്കാദമിക പ്രവർത്തനങ്ങൾ

സ്കൂൾ കലണ്ടർ

ഓരോ വർഷവും വാർഷികാസൂത്രണം നടത്തി സ്കൂൾ കലണ്ടർ തയ്യാറാക്കുകയും അതിനനുസരിച്ച് ടൈം ടേബിൾ നിർമ്മിച്ച് പാഠഭാഗങ്ങൾ മുന്നോട്ട് പോവുകയും ചെയ്യുന്നു. നിരന്തര മൂല്യ നിർണ്ണയം നടത്തി കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതോടൊപ്പം യഥാ സമയങ്ങളിൽ ടേം മൂല്യ നിർണ്ണയവും നടത്തുന്നു.

ക്ലാസ് പി.ടി.എ

കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളെ അറിയിക്കുന്നതിനായി ക്ലാസ് പി.ടി.എ കൂടുകയും ചെയ്യുന്നു.

പ്രീ പ്രൈമറി പഠനത്തിനുശേഷം ഒന്നുമുതൽ ഏഴുവരെ ഇംഗ്ലീഷ് ഭാഷയിൽ മികവ് കൈവരിക്കുന്നതിനായി പ്രത്യേക കോച്ചിങ് നടത്തുന്നുണ്ട്.

എൽ.എസ്.എസ്., യു.എസ്.എസ് പരിശീലനം

എൽ.എസ്.എസ്., യു.എസ്.എസ് പരിശീലനം നല്കി കുട്ടികളെ സ്കോളർഷിപ് നേടാൻ പ്രാപ്തരാക്കുന്നതോടൊപ്പം പിന്നാക്ക പഠിതാക്കൾക്കും പരിശീലനം നല്കുന്നുണ്ട്. ഒഴിവ് സമയങ്ങൾ പ്രയോജനപ്പെടുത്തി പൊതുവിജ്ഞാന പരിശീലനവും നല്കുന്നുണ്ട്.

മോണിങ് എസ്.ആർ.ജി

ഓരോ ദിവസവും തുടങ്ങുന്നത് അന്നത്തെ പരിപാടികളുടെ ഒരു പ്ലാനിംഗ് നടത്തിക്കൊണ്ടാണ്. മോണിങ് എസ്.ആർ.ജി യിലൂടെ നടത്തിയ പ്ലാനുകൾ അന്ന് നടപ്പാക്കുകയും വൈകുന്നേരം അന്നേ ദിവസത്തെ പ്രവർത്തനങ്ങളുടെ ഒരു പിൻ നോട്ടം നടത്തുകയും ചെയ്യുന്നു. അക്കാദമിക കാര്യങ്ങൾ കുറ്റമറ്റതാക്കാൻ ഇത് വളരെയേറെ സഹായകമായിട്ടുണ്ട്.

മലയാൽ ഭാഷാ മികവിനായി ശ്രദ്ധ, മലയാളത്തിളക്കം തുടങ്ങിയ പദ്ധതികൾ വിജയകരമായി നടത്തുന്നുണ്ട്. ഗണിതം, ഇംഗ്ളീഷ് എന്നിവയിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി പഠനവീട് പദ്ധതി നടപ്പാക്കി.

ദിനാചരണങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ19 വായനാദിനം

ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം

ജൂലൈ 5 ബഷീർ ചരമദിനം

ജൂലൈ 21 ചാന്ദ്രദിനം

ഓഗസ്റ്റ് 6 ഹിരോഷിമ ദിനം,

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

സെപ്‌റ്റംബർ 5 അധ്യാപകദിനം

ഡിസംബർ 3 ലോക വികലാംഗ ദിനം

ഫീൽഡ് ട്രിപ്

കുട്ടികൾക്ക് പ്രകൃതിയിൽ നിന്ന് പഠനാനുഭവങ്ങൾ ലഭിക്കാൻ പ്രത്യേക ഉദ്ദേശത്തോടെ നടത്തുന്ന യാത്രകൾ പ്രയോജനപ്പെടും. അത്തരം യാത്രകൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്

നേച്ചർ ക്യാമ്പ്

നിലമ്പൂർ വനം വകുപ്പുമായി സഹകരിച്ച് കുട്ടികൾക്ക് പ്രകൃതിയിൽ അലിഞ്ഞുള്ള ജീവിതത്തെക്കുറിച്ചറിയാൻ ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. നിലമ്പൂർ കാട്ടിൽ അല്പനേരം ചിലവഴിക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയേറിയ ക്ലാസ്സുകളിൽ പങ്കെടുക്കുകയും ചെയ്തു. തുറന്ന സ്ഥലങ്ങളിലെ ജലക്രീഡ, കാട്ടിൽ ചുറ്റിത്തിരിയൽ എന്നിവ വ്യത്യസ്ത അനുഭവമായിരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും വിദ്യാലയത്തിൽ പ്രാധാന്യമുണ്ട്. കുട്ടികളുടെ കലാപരവും കായികപരവും സർഗ്ഗാത്മപരവുമായ കഴിവുകൾ വികസിപ്പിക്കുക എന്നതും വിദ്യഭ്യാസത്തിന്റെഭാഗമാണ്. കലോത്സവങ്ങൾ കായിക മത്സരങ്ങൾ പ്രവൃത്തിപരിചയ മത്സരങ്ങൾ എന്നിവയിൽ നല്ല രീതിയിലുള്ള പങ്കാളിത്തം സ്കൂളിനുണ്ട്.

കലോത്സവം

പോരൂരിൻറെ സമ്പന്നമായ കലാപരമ്പര്യത്തെ ഉയർത്തിപിടിക്കാൻ എന്നും ഈ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കലാമേളയുടെ എല്ലാ വിഭാഗ മത്സരങ്ങളിലും പോരൂരിൻറെ പങ്കാളിത്തം ശ്രദ്ധേയമാണ് സബ് ജില്ലാ ജില്ലാ തലങ്ങളിൽ സ്ഥിരമായി വിജയികളാവുന്നതോടൊപ്പം സംസ്ഥാനതലത്തിലും സാന്നിദ്ധ്യമറിയിക്കാൻ കഴിയാറുണ്ട്.

കായികമേള

കുട്ടികളുടെ കായികപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി അവർക്ക് പരിശീലനം നൽകിവരുന്നുണ്ട്. സ്കൂൾ തല കായികമേളകളും വർഷാന്ത്യ മേളകളും സംഘടിപ്പിക്കുന്നതോടൊപ്പം സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് നല്ല വിജയം കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്

ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള

സ്കൂൾ തലത്തിൽ തത്സമയ മത്സരങ്ങൾ നടത്തുകയും സബ് ജില്ലാ തലത്തിൽ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും വിജയം നേടിയിട്ടുമുണ്ട്

ഓണാഘോഷം

ഓണാഘോഷത്തിൻറെ ഭാഗമായി ഓണസ്സദ്യ, ഓണപ്പൂക്കളം, ഓണക്കളികൾ എന്നിവ നടത്താറുണ്ട്

മൈലാഞ്ചി മൊഞ്ച്

സ്കൂളിലെ ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷവും "മൈലാഞ്ചി മൊഞ്ച് "എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിക്കാറുണ്ട്. ഒന്നു മുതൽ 7 വരെയുള്ള മുഴുവൻ വിദ്യാർഥികളുടെയും പ്രാതിനിധ്യം ഈ മത്സരത്തിന്റെ പുതുമയാർന്ന പ്രത്യേകതയാണ്. കുട്ടികൾ വളരെ ആവേശത്തോടെയാണ് ഈ പരിപാടിയെ നോക്കി കാണാറുള്ളത്. രണ്ട് കുട്ടികളടങ്ങുന്ന ടീം ഈ മത്സരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.മൈലാഞ്ചിയണിഞ്ഞ മൊഞ്ചുള്ള കുഞ്ഞിക്കൈകൾ ഏവരുടേയും മനം കുളിർപ്പിക്കുന്ന കാഴ്ചകളാണ്. ഈ മൈലാഞ്ചി കൈകൾ കാണാൻ മറ്റുള്ള കുട്ടികൾ വട്ടം കൂടുന്നത് കുട്ടികളുടെ മനസ്സിൽ പെരുന്നാൾ സന്തോഷത്തിന്റെ പുത്തനോർമ്മകൾ സമ്മാനിക്കുന്നു. മൈലാഞ്ചി മത്സരത്തിൽ 1,2,3  സ്ഥാനക്കാരെ കണ്ടെത്തി സമ്മാന വിതരണവും നടത്തുന്നു.

     കോവിഡ് മൂലം സ്കൂളുകൾ അടഞ്ഞു കിടന്നപ്പോൾ ഓൺലൈനിലായും മൈലാഞ്ചി മൊഞ്ച് സംഘടിപ്പിക്കാൻ സാധിച്ചു. ഓൺലൈനിൽ മൈലാഞ്ചി കൈകൾക്കു പുറമെ കുട്ടിയുടെ കുടുംബാഗങ്ങളുടെ പെരുന്നാൾ ഗാനവതരണം ഏറെ ശ്രദ്ധേയമായ പരിപാടിയായി.

     " പെരുന്നാൾ പോരിശ" എന്ന പേരിലായിരുന്നു ഇത്തവണ മൈലാഞ്ചി കൈകൾ എത്തിയത്. ഇത് രക്ഷിതാക്കൾക്കും കട്ടികൾക്കും ഏറെ ആവേശം പകരുന്ന നിമിഷങ്ങളായിരുന്നു. വരും വർഷങ്ങളിലും പുതുപുത്തൻ അനുഭവങ്ങളുമായി മൈലാഞ്ചി മൊഞ്ച് കുട്ടികളുടെ മുമ്പിലേക്കെത്തിക്കാനാണ് സ്ക്കൂളിന്റെ പരിശ്രമം.

ക്രിസ്തുമസ്സ് ആഘോഷം

ക്രിസ്തുമസ്സ് ദിനത്തോടനുബന്ധിച്ച് പുൽക്കൂടൊരുക്കൽ സാന്താക്ലോസ് അപ്പൂപ്പൻ സമ്മാന വിതരണം കേക്ക് വിതരണം എന്നിവ നടക്കാറുണ്ട്

പച്ചക്കറിത്തോട്ടം

കൃഷി ഒരു സംസ്കാരമായി കാണണം എന്ന ഉദ്ദേശത്തോടെയും സ്കൂൾ ഉച്ത ഭക്ഷണത്തിന് സ്വയം നിർമ്മിച്ച പച്ചക്കറി ഉല്പന്നങ്ങൾ ഉപയോഗിക്കണം എന്ന ഉദ്ദേശത്തോടെയും കുട്ടികൾ പച്ചക്കറിത്തോട്ടം നിർമ്മിക്കുകയുണ്ടായി. കൃഷിഭവൻ, പഞ്ചായത്ത് എന്നിവയുടെ സഹായവും ഇതിന് ലഭിച്ചു.

മികവ് പ്രവർത്തനങ്ങൾ

സ്കൂളിന്റെ മികവ് പ്രവർത്തനങ്ങളായിരുന്ന സഞ്ചരിക്കുന്ന ക്ലാസ് റൂം, ജൈവാമൃതം-പച്ചക്കറിത്തോട്ട പദ്ധതി, സ്നേഹനിധി തുടങ്ങിയവ സംസ്ഥാന തലത്തിൽ വരെ ശ്രദ്ധേയമായ പ്രവർത്തങ്ങളായിരുന്നു. 2010ൽ സ്കൂൾ ഹെഡ് മിസ്ട്രസ്സ് ആയിരുന്ന രാധടീച്ചർക്ക് സംസ്ഥാന അധ്യാപക അവാർഡ് നേടാൻ കഴിഞ്ഞു.

ജൈവാമൃതം

സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ട മികവ് പ്രവർത്തനമായിരുന്നു. ജൈവാമൃതം. ജൈവ പച്ചക്കറി നിർമ്മാണത്തിലൂടെ സ്കൂളിലെ എല്ലാ കുട്ടികളുടേയും വീട്ടിൽ വിഷരഹിത പച്ചക്കറികൾ ഇത് വഴി ഉണ്ടാക്കാൻ കഴിഞ്ഞു.

പ്രളയദുരിതാശ്വാസം

2018ലുണ്ടായ പ്രളയത്തിൽ കാപ്പിൽ സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യ, പഠന സാമഗ്രികൾ വിതരണം ചെയ്തു. കുട്ടികൾ സമാഹരിച്ച പഠനോപകാരണങ്ങൾ ജില്ലാകളക്ടർക്ക് കൈ മാറി

സ്നേഹ നിധി

കുട്ടികളിൽ സമ്പാദ്യശീലവും ദീനാനുകമ്പയും പരസ്പര സഹകരണവും വളർത്തുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ പദ്ധതിയാണ് സ്നേഹനിധി. ഓരോ ആഴ്ചയിലും ചെറിയ തുകകൾ സമാഹരിക്കുകയും കഷ്ടത അനുഭവിക്കുന്ന വിദ്യാർത്തികൾക്കോ വ്യക്തികൾക്കോ കൈമാറുകയും ചെയ്യുന്നു.