"എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ/പ്രീപ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ/പ്രീപ്രൈമറി (മൂലരൂപം കാണുക)
21:04, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('==പ്രീ പ്രൈമറി== 1950-ൽ സ്ഥാപിച്ച എസ്.ബി.എസ് ഓലശ്ശേ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
1950-ൽ സ്ഥാപിച്ച എസ്.ബി.എസ് ഓലശ്ശേരി എന്ന വിദ്യാലയത്തിൽ പ്രീ-പ്രൈമറി വിഭാഗം ആരംഭിക്കുന്നത് 2001 - ലാണ്. വിദ്യാലയ കൂട്ടായ്മയിൽ ഉണർന്നുവന്ന ആവശ്യകതാബോധവും, അടിസ്ഥാന വിദ്യാഭ്യാസത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമാണ് ഈ വിഭാഗത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. ആദ്യ വർഷത്തിൽ 30 ഓളം കുട്ടികൾ എൽ.കെ.ജിയിലേക്ക് പ്രവേശനം നേടിയിരുന്നു. രണ്ട് അധ്യാപകരേയും ക്ലാസുകളിലേക്ക് നിയമിച്ചു. | 1950-ൽ സ്ഥാപിച്ച എസ്.ബി.എസ് ഓലശ്ശേരി എന്ന വിദ്യാലയത്തിൽ പ്രീ-പ്രൈമറി വിഭാഗം ആരംഭിക്കുന്നത് 2001 - ലാണ്. വിദ്യാലയ കൂട്ടായ്മയിൽ ഉണർന്നുവന്ന ആവശ്യകതാബോധവും, അടിസ്ഥാന വിദ്യാഭ്യാസത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമാണ് ഈ വിഭാഗത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. ആദ്യ വർഷത്തിൽ 30 ഓളം കുട്ടികൾ എൽ.കെ.ജിയിലേക്ക് പ്രവേശനം നേടിയിരുന്നു. രണ്ട് അധ്യാപകരേയും ക്ലാസുകളിലേക്ക് നിയമിച്ചു. | ||
[[പ്രമാണം:newpre2.jpg|thumb|350px|]] | |||
==പ്രീ പ്രൈമറി== | |||
ആരംഭഘട്ടത്തിൽ സ്കൂളിനോടു ചേർന്ന ഒരു ചെറിയ കെട്ടിടത്തിലായിരുന്നു ക്ലാസുകൾ പ്രവർത്തിച്ചു വന്നിരുന്നത്. ക്ലാസുകളിലേക്കാവശ്യമായ ഫർണിച്ചറുകൾ, കളി സാധനങ്ങൾ .... തുടങ്ങിയ സംവിധാനങ്ങൾ അന്നു തന്നെ ഉണ്ടായിരുന്നു.. കാലക്രമേണ വിദ്യാലയത്തിന്റെ വളർച്ച, പ്രീ- പ്രൈമറി വിഭാഗത്തേയും വിപുലമാക്കി. 2018-ൽ എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾ പുതിയ കെട്ടിടത്തിന്റെ രണ്ടു ക്ലാസുകളിലായി പ്രവർത്തനമാരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രീൻ ബോർഡ് സംവിധാനം, ഫർണിച്ചറുകൾ , ടെലിവിഷൻ, കമ്പ്യൂട്ടർ, ആകർഷകമായ പഠനോപകരണങ്ങൾ, ടൈൽ പതിച്ച നിലം ...….. തുടങ്ങിയവയെല്ലാം ഇന്ന് ഈ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. മാത്രമല്ല പ്രീ-പ്രൈമറി വിഭാഗത്തിനായി പ്രത്യേക ടോയ്ലറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. | ആരംഭഘട്ടത്തിൽ സ്കൂളിനോടു ചേർന്ന ഒരു ചെറിയ കെട്ടിടത്തിലായിരുന്നു ക്ലാസുകൾ പ്രവർത്തിച്ചു വന്നിരുന്നത്. ക്ലാസുകളിലേക്കാവശ്യമായ ഫർണിച്ചറുകൾ, കളി സാധനങ്ങൾ .... തുടങ്ങിയ സംവിധാനങ്ങൾ അന്നു തന്നെ ഉണ്ടായിരുന്നു.. കാലക്രമേണ വിദ്യാലയത്തിന്റെ വളർച്ച, പ്രീ- പ്രൈമറി വിഭാഗത്തേയും വിപുലമാക്കി. 2018-ൽ എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾ പുതിയ കെട്ടിടത്തിന്റെ രണ്ടു ക്ലാസുകളിലായി പ്രവർത്തനമാരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രീൻ ബോർഡ് സംവിധാനം, ഫർണിച്ചറുകൾ , ടെലിവിഷൻ, കമ്പ്യൂട്ടർ, ആകർഷകമായ പഠനോപകരണങ്ങൾ, ടൈൽ പതിച്ച നിലം ...….. തുടങ്ങിയവയെല്ലാം ഇന്ന് ഈ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. മാത്രമല്ല പ്രീ-പ്രൈമറി വിഭാഗത്തിനായി പ്രത്യേക ടോയ്ലറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. | ||
വരി 13: | വരി 14: | ||
ക്ലാസ് റൂം ഇരിപ്പിടങ്ങളുടെ ക്രമീകരണം, ലാബ്-ലൈബ്രറി സംവിധാനങ്ങൾ, ക്ലാസ് റൂം ലൈബ്രറികൾ, ഗ്രീൻ ബോർഡ്, വിസ്താരമായ പ്ലേ Ground, സ്കൂൾ കിച്ചൺ, ടോയ്ലറ്റ് സംവിധാനം.......... തുടങ്ങിയവ വിദ്യാലയ ഭൗതികാന്തരീക്ഷത്തെ കൂടുതൽ മികവുറ്റതാക്കുന്നു. | ക്ലാസ് റൂം ഇരിപ്പിടങ്ങളുടെ ക്രമീകരണം, ലാബ്-ലൈബ്രറി സംവിധാനങ്ങൾ, ക്ലാസ് റൂം ലൈബ്രറികൾ, ഗ്രീൻ ബോർഡ്, വിസ്താരമായ പ്ലേ Ground, സ്കൂൾ കിച്ചൺ, ടോയ്ലറ്റ് സംവിധാനം.......... തുടങ്ങിയവ വിദ്യാലയ ഭൗതികാന്തരീക്ഷത്തെ കൂടുതൽ മികവുറ്റതാക്കുന്നു. | ||
കുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള കാലാനുസ്യതമായ മാറ്റങ്ങൾ, സ്കൂൾ സംവിധാനത്തിലും അധ്യാപനത്തിലും എടുത്തു പറയേണ്ടവയാണ്. കൃത്യമായ ഇടവേളകളിലുള്ള അധ്യാപക പരിശീലനങ്ങൾആധുനിക മൾട്ടി - മീഡിയ സംവിധാനങ്ങളുടെ ഉപയോഗം, സ്മാർട്ട് ക്ലാസ് റൂം പഠനം , വിപുലമായ സ്കൂൾ - ക്ലാസ് ലൈബ്രറികൾ ,ശാസ്ത്ര -കമ്പ്യൂട്ടർ ലാബുകൾ, അബാക്കസ് ക്ലാസുകൾ* LSS , USS സ്കോളർഷിപ്പ് പരിശീലനങ്ങൾ .......... തുടങ്ങി യവ നമ്മുടെ വിദ്യാലയത്തിലെ അക്കാദമിക മികവുകളിൽ മുന്നിട്ടു നിൽക്കുന്നവയാണ്. | കുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള കാലാനുസ്യതമായ മാറ്റങ്ങൾ, സ്കൂൾ സംവിധാനത്തിലും അധ്യാപനത്തിലും എടുത്തു പറയേണ്ടവയാണ്. കൃത്യമായ ഇടവേളകളിലുള്ള അധ്യാപക പരിശീലനങ്ങൾആധുനിക മൾട്ടി - മീഡിയ സംവിധാനങ്ങളുടെ ഉപയോഗം, സ്മാർട്ട് ക്ലാസ് റൂം പഠനം , വിപുലമായ സ്കൂൾ - ക്ലാസ് ലൈബ്രറികൾ ,ശാസ്ത്ര -കമ്പ്യൂട്ടർ ലാബുകൾ, അബാക്കസ് ക്ലാസുകൾ* LSS , USS സ്കോളർഷിപ്പ് പരിശീലനങ്ങൾ .......... തുടങ്ങി യവ നമ്മുടെ വിദ്യാലയത്തിലെ അക്കാദമിക മികവുകളിൽ മുന്നിട്ടു നിൽക്കുന്നവയാണ്.[[പ്രീ പ്രൈമറി ക്ലാസ്സ് റൂം ചിത്രങ്ങൾ]] | ||