"എ.യു.പി.എസ്.രായിരനെല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Simrajks (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
20664 (സംവാദം | സംഭാവനകൾ)
ചരിത്രം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
'''ദക്ഷിണ മലബാറിലെ പ്രസിദ്ദമായൊരു തീർത്ഥാടന കേന്ദ്രമാണ് രായിരനെല്ലൂർ കുന്ന്. പാലക്കാട് ജില്ലയുടെ പശ്ചിമ ഭാഗത്ത് ഭാരതപുഴയുടെ കരയിലെ വിളയൂർ, തിരുവേഗപുറ എന്നീ ഗ്രാമങ്ങൾകിടെയിലാണ് രായിരനെല്ലൂർ കുന്ന് സ്ഥിതി ചെയ്യുന്നത്. മലബാറിൽ അങ്ങോളമിങോളം കാണുന്ന ഇടനാടൻ കുന്നുകളുടെ തുടർചയായിതിനെ കാണാം. തനതായ ജന്തു-സസ്യജാലങ്ങളാൽ സമ്പുഷ്ടമായ ഇവിടം നാറണത്തു ഭ്രാന്തൻ എന്ന കഥാപാത്രതിന്റെ പേരിനോടനുബന്ധിച്ചാണ് പ്രസിദ്ധമായത്. ഈ രായിരനെല്ലൂർ കുന്നിൻ കീഴിലാണ് ഞങ്ങളുടെ മനോഹരമായ സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''
[[പ്രമാണം:20664 Rayiranellur Mala.jpg|നടുവിൽ|ലഘുചിത്രം|606x606ബിന്ദു]]
"https://schoolwiki.in/എ.യു.പി.എസ്.രായിരനെല്ലൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്