"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹെൽത്ത് ക്ലബ്ബ് ഉള്ളടക്കം സൃഷ്ടിച്ചു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
പഠനം ഓൺലൈനിലായപ്പോൾ പോലും ഇത്തരം പരിപാടികൾ ഓൺലൈനിൽ നടത്താൻ സാധിച്ചു എന്നതും ഏറെ ശ്രദ്ധേയമായി. | പഠനം ഓൺലൈനിലായപ്പോൾ പോലും ഇത്തരം പരിപാടികൾ ഓൺലൈനിൽ നടത്താൻ സാധിച്ചു എന്നതും ഏറെ ശ്രദ്ധേയമായി. | ||
പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിന്റെ ഡി അഡിക്ഷൻ സെന്റർ | പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിന്റെ ഡി അഡിക്ഷൻ സെന്റർ ന്യൂ ഹോപ്പ് ഡയറക്ടർ ജമാൽ ചെറുവാടിയുടെ ശബ്ദ സന്ദേശത്തിലൂടെയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളുൾക്കൊള്ളുന്നതുമായ ലഘുലേഖകളും പോസ്റ്ററുകളുമയച്ചായിരുന്നുഇപ്രാവശ്യംലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തിയത്. അതോടൊപ്പം കുട്ടികൾക്കായി പോസ്റ്റർ രചനയും നടന്നു. | ||
"ഞാനും എന്റെ കുടുംബവും ജീവിതത്തിലൊരിക്കലും ലഹരി ഉപയോഗിക്കുകയില്ല" എന്ന ദൃഢപ്രതിജ്ഞയെടുത്ത കുട്ടിയുടെ കുടുംബ മടങ്ങുന്ന ഫോട്ടോ ശേഖരണം ഹെൽത്ത് ക്ലബ്ബിന്റെ വേറിട്ട അനുഭവമായി മാറി. | "ഞാനും എന്റെ കുടുംബവും ജീവിതത്തിലൊരിക്കലും ലഹരി ഉപയോഗിക്കുകയില്ല" എന്ന ദൃഢപ്രതിജ്ഞയെടുത്ത കുട്ടിയുടെ കുടുംബ മടങ്ങുന്ന ഫോട്ടോ ശേഖരണം ഹെൽത്ത് ക്ലബ്ബിന്റെ വേറിട്ട അനുഭവമായി മാറി. | ||
സ്കൂളിൽ വെച്ച് കുട്ടികൾക്കുണ്ടാവുന്ന ചെറിയ അസുഖങ്ങൾ, വീഴ്ചകൾ, മുറിവ് എന്നിവക്ക് പരിഹാരമായി വളരെ പ്രയോജനകരമാവുംവിധം വിപുലമായ സൗകര്യങ്ങളാടു കൂടിയുള്ള ഒരു ഫസ്റ്റ് എയ്ഡ് സംവിധാനം തന്നെ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഇത് രക്ഷിതാക്കൾക്കും കുട്ടികൾക്കും എറെ ആശ്വാസം നൽകുന്നു | സ്കൂളിൽ വെച്ച് കുട്ടികൾക്കുണ്ടാവുന്ന ചെറിയ അസുഖങ്ങൾ, വീഴ്ചകൾ, മുറിവ് എന്നിവക്ക് പരിഹാരമായി വളരെ പ്രയോജനകരമാവുംവിധം വിപുലമായ സൗകര്യങ്ങളാടു കൂടിയുള്ള ഒരു ഫസ്റ്റ് എയ്ഡ് സംവിധാനം തന്നെ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഇത് രക്ഷിതാക്കൾക്കും കുട്ടികൾക്കും എറെ ആശ്വാസം നൽകുന്നു | ||
[[പ്രമാണം:48560-health-9.jpeg|ലഘുചിത്രം|279x279ബിന്ദു]] | |||
പെൺ കുട്ടികൾക്കാവശ്യമായ "ഷീ പാഡ്", ഇൻസിനറേറ്റർ എന്നിവയും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. | പെൺ കുട്ടികൾക്കാവശ്യമായ "ഷീ പാഡ്", ഇൻസിനറേറ്റർ എന്നിവയും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. | ||
[[പ്രമാണം:48560-health-10.jpeg|ലഘുചിത്രം|262x262ബിന്ദു]] | |||
കുട്ടികൾ നേരിടുന്ന ശാരീരിക, മാനസിക വെല്ലുവിളികളിൽ സമയോചിതമായി ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിനായി ഹെൽപ്പ് ഡെസ്ക്കിന്റെ സജീവ സാന്നിധ്യവും മറ്റൊരു പ്രത്യേകതയാണ്. | കുട്ടികൾ നേരിടുന്ന ശാരീരിക, മാനസിക വെല്ലുവിളികളിൽ സമയോചിതമായി ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിനായി ഹെൽപ്പ് ഡെസ്ക്കിന്റെ സജീവ സാന്നിധ്യവും മറ്റൊരു പ്രത്യേകതയാണ്. | ||
കുട്ടികളിലെ കാഴ്ചവൈകല്യങ്ങൾ കണ്ടെത്തുന്നതിനായി "കണ്ണ് പരിശോധനയും പരിഹാര മാർഗ്ഗങ്ങളും" ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. | കുട്ടികളിലെ കാഴ്ചവൈകല്യങ്ങൾ കണ്ടെത്തുന്നതിനായി "കണ്ണ് പരിശോധനയും പരിഹാര മാർഗ്ഗങ്ങളും" ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. | ||
[[പ്രമാണം:48560-health-12.jpeg|ലഘുചിത്രം|247x247ബിന്ദു]] | |||
"കോവിഡും ഓൺലൈൻ പഠനവും" എന്ന വിഷയത്തിൽ നടന്ന . അനീസ് സാറുടെ ഓൺലൈൻ ബോധവൽക്കരണ ക്ലാസ് ഏറെ ജനശ്രദ്ധ നേടിയ പരിപാടിയായിരുന്നു. | |||
<gallery> | |||
പ്രമാണം:48560-lahari-5.jpg | |||
പ്രമാണം:48560-lahari-4.jpg | |||
പ്രമാണം:48560-lahari-1.jpg | |||
പ്രമാണം:48560-healthclass2.jpg | |||
പ്രമാണം:48560-healthclass-1.jpg | |||
പ്രമാണം:48560-health-3.jpg | |||
പ്രമാണം:48560-healht-2.jpg | |||
പ്രമാണം:48560-eyetest.jpg | |||
</gallery> | |||