"എ.എം.എൽ.പി.എസ്.മണ്ണാർമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രംതിരുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സാംസ്‌കാരിക പൈതൃകമായ മണ്ണാർമല ഗ്രാമത്തിന്റെ ചരിത്രത്തിലെ ഒരേടായി 95 വർഷത്തെ സേവനം പൂർത്തിയാക്കിയ ഒരു സ്ഥാപനമാണ് ഈവിദ്യാലയം .
 
ചുറ്റുപാടും മലകളാൽ ചുറ്റപ്പെട്ട  ഒരു പ്രദേശം ആണിത് .
 
വെട്ടത്തൂർ പഞ്ചായത്തിലെ കാര്യവട്ടം വില്ലേജിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് .
 
1926 ൽ ഓത്തു പള്ളിക്കൂടമായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത് .
 
1949 കോഴിപ്പറമ്പൻ ഉമ്മർ മാസ്റ്ററുടെ മാനേജ്‍മെന്റിനു കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു തുടങ്ങി .
 
പണ്ട് കാലം മുതൽ തന്നെ കലാകായിക രംഗങ്ങളിൽ വിവിധ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .
 
പ്രസിദ്ധ മാപ്പിള കവിയും കഥാപ്രസംഗ രംഗത്തു പ്രമുഖനുമായ സമദ് മൗലവി മണ്ണാർമല ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും പൂർവ അദ്ധ്യാപകനും ആയിരുന്നു .

13:15, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാംസ്‌കാരിക പൈതൃകമായ മണ്ണാർമല ഗ്രാമത്തിന്റെ ചരിത്രത്തിലെ ഒരേടായി 95 വർഷത്തെ സേവനം പൂർത്തിയാക്കിയ ഒരു സ്ഥാപനമാണ് ഈവിദ്യാലയം .