"എസ്.ജി.എച്ച്.എസ് /കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
ഹൈസ്കൂൾ മാസ്റ്ററായിരുന്ന മേക്കാട്ട് എം.ജെ മത്തായിയുടെയും റീത്താമ്മയുടെയും പുത്രനായ ഇദ്ദേഹം 1959 മെയ് 25-നാണ് ജനിച്ചത്.1974ൽ സെൻ്റ് ജോർജ് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പാസ്സായി. ഇദ്ദേഹം രണ്ട് വർഷം പാലാ സെൻ്റ് തോമസ് കോളേജിലും 31 വർഷം അരുവിത്തുറ സെന്റ് ജോർജ് കോളേജിലും ഫിസിക്സ് അധ്യാപകനായിരുന്നു.
ഹൈസ്കൂൾ മാസ്റ്ററായിരുന്ന മേക്കാട്ട് എം.ജെ മത്തായിയുടെയും റീത്താമ്മയുടെയും പുത്രനായ ഇദ്ദേഹം 1959 മെയ് 25-നാണ് ജനിച്ചത്.1974ൽ സെൻ്റ് ജോർജ് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പാസ്സായി. ഇദ്ദേഹം രണ്ട് വർഷം പാലാ സെൻ്റ് തോമസ് കോളേജിലും 31 വർഷം അരുവിത്തുറ സെന്റ് ജോർജ് കോളേജിലും ഫിസിക്സ് അധ്യാപകനായിരുന്നു.പൊതുപ്രവർത്തന രംഗത്ത് വളരെ സജീവമായിരുന്ന ഇദ്ദേഹം 1995 മുതൽ 2000 വരെ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്നു. യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന സെക്രട്ടറി, കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, പ്ലാശനാൽ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, 1992 മുതൽ 1996 വരെ എം.ജി.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ, 2002 മുതൽ 2006 വരെയും 2012-ലും കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ, 2002-ൽ കേരളാ ഹയർ സെക്കണ്ടറി എഡ്യൂക്കേഷൻ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എന്നീ പദവികൾ അലങ്കരിച്ച ഇദ്ദേഹം 2014 മുതൽ 2020 വരെ പി.എസ്.സി.മെമ്പറായി നിയമിക്കപ്പെട്ടിരിക്കുകയാണ്.

11:50, 24 ജനുവരി 2022-നു നിലവിലുള്ള രൂപം