ജി.എൽ.പി.എസ് ഇടവേലി (മൂലരൂപം കാണുക)
14:42, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox AEOSchool | |||
| സ്ഥലപ്പേര് =ഇടവേലി | |||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |||
| റവന്യൂ ജില്ല= കണ്ണൂർ | |||
| സ്കൂൾ കോഡ്= 14802 | |||
| സ്ഥാപിതവർഷം= 1954 | |||
| സ്കൂൾ വിലാസം= ഗവ:എൽ.പി.സ്കൂൾ ഇടവേലി | |||
| പിൻ കോഡ്= 670704 | |||
| സ്കൂൾ ഫോൺ= 04902455966 | |||
| സ്കൂൾ ഇമെയിൽ= edavelyglps8@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല= ഇരിട്ടി | |||
| ഭരണ വിഭാഗം= ഗവൺമെന്റ് | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1=എൽ പി | |||
| പഠന വിഭാഗങ്ങൾ2= | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 98 | |||
| പെൺകുട്ടികളുടെ എണ്ണം= 74 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 172 | |||
| അദ്ധ്യാപകരുടെ എണ്ണം= 8 | |||
| പ്രധാന അദ്ധ്യാപകൻ= ആശിക് ബി ടി | |||
| പി.ടി.ഏ. പ്രസിഡണ്ട്= സൈനുൽ ആബിദ് | |||
| സ്കൂൾ ചിത്രം= [[പ്രമാണം:14802 school photo2.JPG|ലഘുചിത്രം|school]] | |||
}} | |||
}} | |||
== ചരിത്രം == | |||
ഇരിട്ടിയിൽ നിന്നും 15 കിലൊമീറ്റർ കിഴക്കുമാറി കുടകുമലനിരകളുടെ മടിയിൽ മയങ്ങുന്ന കീഴ്പ്പള്ളിയുടെ പ്രാന്തപ്രദേഷമാണ് പാലരിഞ്ഞാൽ.ഇവിടെയാണ് ഇടവേലി ഗവ:എൽ.പി.സ്കൂൾ സ്തിതി ചെയ്യുന്നത്.1954-ൽ പഴയമദ്രാസ് സംസ്താനത്തിന്റെ കീഴിൽ ഒരു ഏകാധ്യാപക വിദ്യാലയമായി ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.ശ്രീ മഞ്ഞുമ്മേക്കുടിയിൽ കുര്യാക്കോസ് സംഭാവനയായി നൽകിയ ഇടവേലിയിലെ 17.5 സെന്റ് സ്തലത്താണ് ഈ വിദ്യാലയത്തിന്റെ തുടക്കം.പണ്ട് ഇവിടൊരു " നിലത്തെഴുത്തു കളരി " പ്രവർത്തിച്ചിരുന്നു. | |||
ശ്രീ കെ.എം.ഭോജൻ ആയിരുന്നു ആദ്യ ഏകാധ്യാപകൻ.1954-55വർഷത്തിൽ18 ആൺകുട്ടികളൂം 11പെൺകുട്ടികളൂമടക്കം 29 വിദ്യാർത്തികൾ ഈ വിദ്യാലയത്തിൽ പ്രവേശനം നേടി.മഞ്ഞുമ്മേക്കുടിയിൽ കുര്യാക്കോസിന്റെ മകൻ മത്തായി ആയിരുന്നു ആദ്യമായി പ്രവേശനം നേടിയ വിദ്യാർതി.3-11-1954 ആണ് പ്രവേശനം നടത്തിയ തീയതി. | |||
== ഭൗതികസൗകര്യങ്ങൾ == | |||
==ഭൗതികസൗകര്യങ്ങൾ== | |||
നിലവിൽ സ്കൂളിന് 2 ഏക്കർ 17 1/2 സെന്റ സ്ഥലം ഉണ്ട്. | നിലവിൽ സ്കൂളിന് 2 ഏക്കർ 17 1/2 സെന്റ സ്ഥലം ഉണ്ട്. | ||
വിശാലമായ ഒരു കളിസ്ഥലവും ഒരു പാർക്കും കുട്ടികൾക്ക് കളിക്കുവാനായി ഒരുക്കിയിട്ടുണ്ട്. | വിശാലമായ ഒരു കളിസ്ഥലവും ഒരു പാർക്കും കുട്ടികൾക്ക് കളിക്കുവാനായി ഒരുക്കിയിട്ടുണ്ട്. | ||
വരി 13: | വരി 38: | ||
ഒരു സ്റ്റേജ്, ഒരു ബസ് ഷെൽട്ടർ എന്നിവ സൊന്തമായുണ്ട്. വിശാലമായ ഒരു ഡൈനിങ്ങ് ഹാളും ഒരു പാചകപ്പുരയും ഉണ്ട്. | ഒരു സ്റ്റേജ്, ഒരു ബസ് ഷെൽട്ടർ എന്നിവ സൊന്തമായുണ്ട്. വിശാലമായ ഒരു ഡൈനിങ്ങ് ഹാളും ഒരു പാചകപ്പുരയും ഉണ്ട്. | ||
=='''നിലവിലെ അധ്യാപകർ'''== | == '''നിലവിലെ അധ്യാപകർ''' == | ||
'''1. | '''1.ആശിക് ബി ടി''' | ||
'''2.''' | '''2.ജോസ്.പി.പി''' | ||
'''3.''' | '''3.വിൻസെന്റ്.ടി.ഡി''' | ||
'''4. | '''4.നൗഷാദ്.പി.കെ''' | ||
'''5. | '''5.സൗമ്യ ജോസ്''' | ||
'''6. | '''6.പ്രിയ പീറ്റർ''' | ||
'''7. | '''7.നിജിഷ എ പി''' | ||
'''8.''' | '''8.സാലി വർഗ്ഗീസ്''' | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:Abdhulla O K 14802.jpg|thumb|Stay Safe]] | [[പ്രമാണം:Abdhulla O K 14802.jpg|thumb|Stay Safe]] | ||
[[പ്രമാണം:Athoof Rahman 14802.jpg|thumb|Stay Safe]] | [[പ്രമാണം:Athoof Rahman 14802.jpg|thumb|Stay Safe]] | ||
വരി 34: | വരി 60: | ||
[[പ്രമാണം:Sreehari U R 14802.jpg|thumb|Stay home And Take Care Everywhere]] | [[പ്രമാണം:Sreehari U R 14802.jpg|thumb|Stay home And Take Care Everywhere]] | ||
==മാനേജ്മെന്റ്== | == മാനേജ്മെന്റ് == | ||
==മുൻസാരഥികൾ== | == മുൻസാരഥികൾ == | ||
വരി 67: | വരി 93: | ||
6.ശ്രീമതി അജിഷ ടി. ആർ. എന്നിവർ | 6.ശ്രീമതി അജിഷ ടി. ആർ. എന്നിവർ | ||
==<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>== | == <big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big> == | ||
ഇന്ന് മറ്റേതൊരു വിദ്യാലയത്തെയും വെല്ലുന്ന ഭൗതിക സാഹചര്യങ്ങളും അക്കാദമിക് നേട്ടങ്ങളും ഈ വിദ്യാലയം സ്വായത്തമാക്കി കഴിഞ്ഞു. ഈ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ നിരവധിപേർ സമൂഹത്തിന്റെ ഉന്നത ശ്രേണികളിൽ വിരാജിക്കുന്നു. | ഇന്ന് മറ്റേതൊരു വിദ്യാലയത്തെയും വെല്ലുന്ന ഭൗതിക സാഹചര്യങ്ങളും അക്കാദമിക് നേട്ടങ്ങളും ഈ വിദ്യാലയം സ്വായത്തമാക്കി കഴിഞ്ഞു. ഈ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ നിരവധിപേർ സമൂഹത്തിന്റെ ഉന്നത ശ്രേണികളിൽ വിരാജിക്കുന്നു. | ||
വരി 77: | വരി 103: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.97303, 75.77463 |zoom=16}} |