"എ.എൽ.പി.എസ്.മുന്നൂർക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('1905 ns]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1905 ns]
{{PSchoolFrame/Pages}}കുളങ്കര മാധവൻനായർ 1905 ൽ  സ്ഥാപിച്ച എലിമെന്ററി വിദ്യാലയമാണ് ലോവൻ പ്രൈമറി സ്കൂൾ എന്ന പേരിലറിയപ്പെടുന്ന ഇന്നത്തെ സ്കൂൾ. 20 ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ താഴ്ന്ന ‍‍‍ജാതിയിൽപ്പെട്ട പെൺകുട്ടികളെ സാധാരണ വിദ്യാലയങ്ങളിൽ പ്രവേശിപ്പിച്ചിരുന്നില്ല. അക്കാലത്ത് അയ്യങ്കാളി താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായി സ്ഥാപിച്ച  പഞ്ചമം സ്കൂൾ ആയാണ്  പ്രവർത്തനമാരംഭിച്ചത്. ജാതി വ്യവസ്ഥ ഇല്ലാതായതോടെ പഞ്ചമം സ്കൂൾ ഇല്ലാതായി. തുടർന്നാണ് എലിമെന്ററി വിദ്യാലയത്തിലൂടെ ഇന്നത്തെ വിദ്യാലയത്തിലേക്കുള്ള പ്രയാണം.
[[വർഗ്ഗം:20221]]

13:01, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുളങ്കര മാധവൻനായർ 1905 ൽ സ്ഥാപിച്ച എലിമെന്ററി വിദ്യാലയമാണ് ലോവൻ പ്രൈമറി സ്കൂൾ എന്ന പേരിലറിയപ്പെടുന്ന ഇന്നത്തെ സ്കൂൾ. 20 ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ താഴ്ന്ന ‍‍‍ജാതിയിൽപ്പെട്ട പെൺകുട്ടികളെ സാധാരണ വിദ്യാലയങ്ങളിൽ പ്രവേശിപ്പിച്ചിരുന്നില്ല. അക്കാലത്ത് അയ്യങ്കാളി താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായി സ്ഥാപിച്ച പഞ്ചമം സ്കൂൾ ആയാണ് പ്രവർത്തനമാരംഭിച്ചത്. ജാതി വ്യവസ്ഥ ഇല്ലാതായതോടെ പഞ്ചമം സ്കൂൾ ഇല്ലാതായി. തുടർന്നാണ് എലിമെന്ററി വിദ്യാലയത്തിലൂടെ ഇന്നത്തെ വിദ്യാലയത്തിലേക്കുള്ള പ്രയാണം.