"എ.ജെ.ബി.എസ്.ഉമ്മത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}എ.ജെ.ബി.എസ് ഉമ്മത്തൂർ | {{PSchoolFrame/Pages}} | ||
== എ.ജെ.ബി.എസ് ഉമ്മത്തൂർ == | |||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ഉമ്മത്തൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.ജെ.ബി.എസ് ഉമ്മത്തൂർ. ആനക്കര ഗ്രാമ പഞ്ചായത്തിൽ കുമ്പിടിയിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കു മാറി 3-)o വാർഡിൽ ഉമ്മത്തൂർ ഗ്രാമത്തിലാണ്ഞങ്ങളുടെ വിദ്യാലയം. 1902 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഒരു ശതാബ്ദി സർവ്വവിധ ആഘോഷപരിപാടികളോടെ കൊണ്ടാടി തലയുയർത്തി നിൽക്കുകയാണ് ഞങ്ങളുടെ വിദ്യാലയം. | |||