"ഗവ.യു പി എസ് പൂവരണി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
31534-HM (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
ഈ സരസ്വതി ക്ഷേത്രം ഇപ്പോഴുള്ള സ്വന്തം സ്ഥലത്ത് ആരംഭിക്കുമ്പോൾ 5 മുറികളോട് കൂടിയ ഓലമേഞ്ഞ ഷെഡ് ആയിരുന്നു പിന്നീട് കൂടുതൽ കെട്ടിടങ്ങൾ ഉണ്ടായി 1979 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു..മീനച്ചിൽ പഞ്ചായത്തിലെ 11 സ്കൂളുകൾ ഉൾപ്പെടുന്ന  C R C യാണ് ഈ സ്കൂൾ .എടുത്തുപറയത്തക്ക ഒരുപിടി പ്രവർത്തനങ്ങൾ കാഴ്‌ച വെച്ച് ഈ സരസ്വതിക്ഷേത്രം ജൈത്രയാത്ര തുടരുന്നു .{{PSchoolFrame/Pages}}
"https://schoolwiki.in/ഗവ.യു_പി_എസ്_പൂവരണി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്