"എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/കുഞ്ഞിക്കുരുവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുഞ്ഞിക്കുരുവി | color= 2 <!-- 1 മുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
കുഞ്ഞിക്കുരുവീ കുഞ്ഞിക്കുരുവി പാറി വരൂ.. വേഗം പാറി വരൂ..
കുഞ്ഞിക്കുരുവീ കുഞ്ഞിക്കുരുവി പാറി വരൂ.. വേഗം പാറി വരൂ..
</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->   
</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->   
1
 
{{BoxBottom1
{{BoxBottom1
വരി 26: വരി 26:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= ലേഖനം}}

06:51, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

കുഞ്ഞിക്കുരുവി

കുഞ്ഞിക്കുരുവി കുഞ്ഞിക്കുരുവി ഓടി വരൂ.. ഓടി വരൂ.
നമുക്കു തുള്ളി രസിക്കാലോ നമുക്കു പാടിക്കളിക്കാലോ..
 നീലാകാശത്ത് പാറി നടക്കും നിനക്കു താഴെ വന്നൂടേ..
 പുഴയിലും മലയിലും പാറി നടക്കുംവിശേഷമെല്ലാം പറയാലോ ..
നിൻ മധുര ഗാനം കേട്ടാലോ എൻ മനം നിറയുമല്ലോ
കുഞ്ഞിക്കുരുവീ കുഞ്ഞിക്കുരുവി പാറി വരൂ.. വേഗം പാറി വരൂ..

വൈഷ്ണവ് .പി .എം
3 A എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം