"സെന്റ്.തോമസ് യു.പി. സ്കൂൾ കയറാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതികസൗകര്യങ്ങൾ
(ചരിത്രം)
(ഭൗതികസൗകര്യങ്ങൾ)
വരി 68: വരി 68:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
1. രണ്ടു ബ്ലോക്കുകളിലായി ക്ലാസ് മുറികളോട് കൂടിയ '''ഇരുനില ആർ സി കെട്ടിടം'''


5 ഹൈടെക് ക്ലാസ് മുറികൾ ഉണ്ട്
വൈദുതീകരിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്‌മുറികൾ


കുട്ടികൾക്ക് ആവസ്യമായ സുജി മുറികൾ ഉണ്ട് .
2. ചുറ്റുമതിലോടുകൂടിയ '''വിശാലമായ കളിസ്ഥലം''' , കളിയുപകരണങ്ങൾ


3. അഞ്ചു '''ഹെെ  ടെക്''' ക്ലാസ്സ്മുറികൾ
4. മനോഹരമായ '''ജൈവവൈവിധ്യപാർക്ക്'''
5.ആധുനികസൗകര്യങ്ങളോടുകൂടിയ '''ഗണിതലാബ് ,സയൻസ് ലാബ്'''
'''സാമുഹ്യശാസ്ത്രലാബ് , ഐ ടി ലാബ്''' 
6.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട '''വായനാമൂലകൾ''',മെച്ചപ്പെട്ട '''ലൈബ്രറി,'''
7. '''റാംപ് ആൻഡ് റെയിൽ''' സൗകര്യം
8.ആവശ്യമായ '''ശുചിമുറികൾ'''
9.ജലലഭ്യത ഉറപ്പുവരുത്തുന്ന കുഴൽകിണർ ,കിണർ , ശുദ്ധികരിച്ച '''കുടിവെള്ള സൗകര്യം'''
10.മെച്ചപ്പെട്ട '''പാചകപ്പുര'''
11. '''അടുക്കളത്തോട്ടം'''
12.'''ഫയർ ആൻഡ് സേഫ്റ്'''റി സജ്ജീകരണം
13.'''പ്രാഥമിക ശുശ്രൂഷ കിറ്റുകൾ'''
14. മാലിന്യ സംസ്ക്കരണത്തിനായി '''കമ്പോസ്റ്റ് പിറ്റുകൾ'''


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361591" എന്ന താളിൽനിന്ന് ശേഖരിച്ചത്