"ഗവ.എൽ.പി.എസ്. ഏഴംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:Plan.jpg|ഇടത്ത്|ലഘുചിത്രം|405x405px|സ്കൂൾ പ്ലാൻ 01-04-1073 (ക്രിസ്ത്വബ്ദം 1898)]][[പ്രമാണം:Schoolphotobynna.jpg|പകരം=ഗവൺമെന്റ് എൽ പി എസ് ഏഴംകുളം|ലഘുചിത്രം|355x355px|<small>ജി എൽ പി എസ് ഏഴംകുളം</small>]] | |||
[[പ്രമാണം:Visiter Diary.jpg|നടുവിൽ|ലഘുചിത്രം|259x259ബിന്ദു|1087 (ക്രിസ്ത്വബ്ദം 1912)]] | |||
'''ഗവൺമെന്റ് എൽ പി എസ് ഏഴംകുളം''' പത്തനംതിട്ട ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ്. ഏഴംകുളം ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്ക് ഏഴംകുളം ദേവി ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം പാഠ്യ- പാഠ്യേതര രംഗങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. | '''ഗവൺമെന്റ് എൽ പി എസ് ഏഴംകുളം''' പത്തനംതിട്ട ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ്. ഏഴംകുളം ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്ക് ഏഴംകുളം ദേവി ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം പാഠ്യ- പാഠ്യേതര രംഗങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. | ||
| വരി 7: | വരി 11: | ||
എല്ലാ മതവിഭാഗത്തിലും പെട്ടവർക്ക് വിദ്യ പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും സമൂഹത്തിൽ ഉന്നത നിലയിൽ എത്തിയ ഡോക്ടർമാർ എൻജിനീയർ അധ്യാപകർ സാഹിത്യകാരന്മാർ പത്രപ്രവർത്തകർ തുടങ്ങിയവരുണ്ട്. | എല്ലാ മതവിഭാഗത്തിലും പെട്ടവർക്ക് വിദ്യ പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും സമൂഹത്തിൽ ഉന്നത നിലയിൽ എത്തിയ ഡോക്ടർമാർ എൻജിനീയർ അധ്യാപകർ സാഹിത്യകാരന്മാർ പത്രപ്രവർത്തകർ തുടങ്ങിയവരുണ്ട്. | ||
സ്കൂളിൻ്റെ ആദ്യ '''ഹെഡ്മാസ്റ്റർ ശ്രീ. ഗോവിന്ദപിള്ള'''യായിരുന്നു. പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ കുട്ടികൾ ഇവിടെ പഠിക്കുന്നു. | |||