"അതിരകം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10,747 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= തലശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
[[പ്രമാണം:13354-5.jpeg|ലഘുചിത്രം]]
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
{{prettyurl|Athirakam U.P. School}}
| റവന്യൂ ജില്ല= കണ്ണൂര്‍
 
| സ്കൂള്‍ കോഡ്=  
{{Infobox School
| സ്ഥാപിതവര്‍ഷം=  
|സ്ഥലപ്പേര്=അതിരകം
| സ്കൂള്‍ വിലാസം= <br/>കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| പിന്‍ കോഡ്=  
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ ഫോണ്‍=
|സ്കൂൾ കോഡ്=13354
| സ്കൂള്‍ ഇമെയില്‍=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= കൂത്തുപറമ്പ്
|വിക്കിഡാറ്റ ക്യു ഐഡി=Q64457397
| ഭരണ വിഭാഗം=എയ്ഡഡ്
|യുഡൈസ് കോഡ്=32020100302
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതദിവസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്ഥാപിതവർഷം=1925
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വിലാസം=
| ആൺകുട്ടികളുടെ എണ്ണം=
|പോസ്റ്റോഫീസ്=മുണ്ടയാട്. പി. ഒ
| പെൺകുട്ടികളുടെ എണ്ണം=  
|പിൻ കോഡ്=670594
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ ഫോൺ=
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ ഇമെയിൽ=athirakamupschoolmundayad@yahoo.com
| പ്രധാന അദ്ധ്യാപകന്‍=          
|സ്കൂൾ വെബ് സൈറ്റ്=
| പി.ടി.. പ്രസിഡണ്ട്=          
|ഉപജില്ല=കണ്ണൂർ നോർത്ത്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ണൂർ കോർപ്പറേഷൻ
|വാർഡ്=25
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=കണ്ണൂർ
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=56
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ദിനേശൻ. പൂക്കണ്ടി
|പി.ടി.എ. പ്രസിഡണ്ട്=ജിഷ. ടി. കെ
|എം.പി.ടി.. പ്രസിഡണ്ട്=ചന്ദന. പി
|സ്കൂൾ ചിത്രം=13354-54.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
1925 -ൽ എളയാവൂർ ഗ്രാമ പഞ്ചായത്തിൽ അതിരകം എന്ന പ്രദേശത്തു വി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ മാനേജ് മെന്റിൽ ആരംഭിച്ച ഈ വിദ്യാലയത്തിന് 1930 - ൽ  5 ആം തരം വരെയും , 1952 - ൽ 6 ആം ക്ലാസും , 1953 -ൽ 7 -ആം ക്ലാസും തുടങ്ങുന്നതിനു അംഗീകാരം ലഭിച്ചു .
1956 ആയപ്പോഴേക്കും പഴയ ഓലഷെഡ് മാറ്റി പുതിയ ഓട് മേഞ്ഞ കെട്ടിടമാക്കി . അക്കാദമിക രംഗത്തും , കലാ-കായിക രംഗത്തുമൊക്കെ ഉന്നത നിലവാരവും ,പ്രാഗത്ഭ്യവും നേടി മുന്നേറി കൊണ്ടിരിക്കുകയാണ് .ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ ഒട്ടനവധി പേർ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ടെന്ന യാഥാർഥ്യം നമ്മുടെ വിദ്യാലയത്തിന് അഭിമാനവും , സന്തോഷവും ഉണ്ടാക്കുന്ന കാര്യമാണ് .
വിവിധ വിഷയങ്ങളിൽ പഠന മികവ് തെളിയിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റുകളും , ക്യാഷ് അവാർഡും ഉൾപ്പെടുത്തി മുൻ മാനേജർമാരും , പൂർവ്വ അധ്യാപകരും , പൂർവ്വ വിദ്യാർത്ഥികളും പഠനത്തിൽ മികച്ച പ്രോത്സാഹനം നൽകി വരുന്നു . 2012 -13 മുതൽ L K G , U K G  ക്ലാസുകൾ ആരംഭിച്ചു .
ക്ലബ് പ്രവർത്തങ്ങൾ വിശേഷ ദിനാചരണങ്ങൾ ആഘോഷ പരിപാടികൾ എന്നിവ വിവിധ സാമൂഹിക കൂട്ടായ്മയിലൂടെ ഫലപ്രദമായി നടത്താറുണ്ട് .
1975 -ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലിയും . 2000 - ൽ പ്ലാറ്റിനം ജൂബിലിയും , 2015 ൽ നവതിയും സമുചിതമായി ആഘോഷിച്ചു കഴിഞ്ഞു .
2025 ൽ സ്കൂൾ  നൂറാം വാർഷികത്തിന്റെ നിറവിലാണ് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് രണ്ടു  കെട്ടിടങ്ങളിലായി 8  ക്ലാസ് മുറികൾ ഉണ്ട് .അതോടൊപ്പം  സ്മാർട് ക്ലാസ്സ് റൂമുകളടങ്ങിയ കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ചെറിയ സൗകര്യമുള്ള കളിസ്ഥലം , ചിൽഡ്രൻസ് പാർക്ക് എന്നിവ ഉണ്ടാക്കിയെടുക്കുവാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . ക്ലാസ് മുറികൾ വൈദ്യുതീകരിക്കാനും , ഫാൻ സജ്ജീകരിക്കാനും സാധിച്ചിട്ടുണ്ട് . ആവശ്യത്തിന് സൗകര്യമുള്ള ഓഫീസ് മുറി സ്റ്റാഫ് മുറി എന്നിവയുമുണ്ട് .
ആവശ്യത്തിന് സൗകര്യമുള്ള പാചക  പുരയും , ഇരിപ്പിട സൗകര്യവും ഉണ്ട് .
അസംബ്‌ളി ഹാൾ ഉണ്ട് . കുടിവെള്ള വിതരണത്തിന് അസൗകര്യം ഉണ്ടെങ്കിലും പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ പ്രശ്നമില്ലതെ ലഭ്യമാകുന്നുണ്ട് .
വാട്ടർ ടാപ്പ് സൗകര്യം ഉണ്ട് .
മാലിന്യ സംസ്കരണം പഞ്ചായത്ത് സഹകരണത്തോടെ നടത്തി വരുന്നു . ഇപ്പോൾ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം , പരിസ്ഥിതി സൗഹൃദ വിദ്യാലയം എന്ന ലക്‌ഷ്യം മുൻനിർത്തിയുള്ള ഹരിത കേരളം പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട് . ടോയ്ലെറ് സൗകര്യവുമുണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
# സീഡ് പ്രൊഗ്രാം
# വിദ്യാരംഗം കലാ സാഹിത്യ വേദി
# ഗണിതശാസ്ത്ര ക്ലബ്ബ്
# സയൻസ് ക്ലബ്ബ്
# സാമുഹ്യശാസ്ത്ര ക്ലബ്ബ്
# പരിസ്ഥിതി ക്ലബ്ബ് 
# ഹെൽത്ത് ക്ലബ്ബ്
# കാർഷിക ക്ലബ്ബ്
# ക്ലാസ് ലൈബ്രറികൾ


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
# ശ്രീ വി.പി.ചന്ദു മാസ്റ്റർ 
# ശ്രീ വി.പി കൃഷ്ണൻ മാസ്റ്റർ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
# ശ്രീമതി കെ കല്യാണിയമ്മ 
# ശ്രീമതി കെ വി വാസന്തി    എന്നിവരാണ് സ്കൂളിന്റെ മുൻ മാനേജർമാർ
 
നിലവിൽ  ശ്രീമതി കെ സാധനയാണ് സ്കൂളിന്റെ മാനേജർ
 
== മുൻസാരഥികൾ ==
 
* ശ്രീ .വി.പി.ചന്ദു മാസ്റ്റർ
* ശ്രീ വി.പി. കൃഷ്ണൻ മാസ്റ്റർ
* ശ്രീമതി വി പി ദേവകി ടീച്ചർ
* ശ്രീ കെ രാമചന്ദ്രൻ മാറ്റർ
* ശ്രീമതി എ എൻ യെശോദ ടീച്ചർ
* ശ്രീ സി സി രവീന്ദ്രൻ മാസ്റ്റർ
* ശ്രീമതി പി ടി പത്മജ ടീച്ചർ
* ശ്രീമതി കെ കെ ചന്ദ്രിക ടീച്ചർ
* ശ്രീമതി എം ശോഭ ടീച്ചർ
* ശ്രീമതി കെ ഹൈമവതി ടീച്ചർ <br />
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
* ചാന്ദിനി ഡോക്ടർ -ആതുര സേവനം
* ഗീത ഡോക്ടർ - ആതുര സേവനം
* കാർത്യായനി ഡോക്ടർ -ആതുര സേവനം
* ജെമിനി ശങ്കരൻ നായർ - സർക്കസ് സംഘാടകൻ
* സുഭാഷ്‌ മാസ്റ്റർ - നാടക സംവിധായകൻ
* കേണൽ . എൻ വി ജെ നമ്പ്യാർ - കരസേനാ വിഭാഗം
* ശ്രീമതി ഇ ടി സാവിത്രി -  സാഹിത്യ കരി , രാഷ്ട്രീയ സാമൂഹിക പ്രവർത്തക
* ശ്രീ സി നന്ദനൻ - കാർഷിക രംഗം
* ശ്രീ ഇ ശശിധരൻ - കൈയ്യെഴുത് പ്രതിഭ


==വഴികാട്ടി==
==വഴികാട്ടി==
കണ്ണൂർ  മട്ടന്നൂർ റോഡിൽ ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചാൽ എളയാവൂർ പഞ്ചായത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ ഇടത്തോട്ടുള്ള റോഡിലൂടെ പ്രവേശിച്ചു ഏകദേശം 2 കിലോമീറ്റർ നടന്നാൽ  അതിരകം യു പി സ്കൂളിലെത്താം
{{#multimaps:  11.890666599908537, 75.39531429295039| width=800px | zoom=16 }}
<!--visbot  verified-chils->-->
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/177713...1357432" എന്ന താളിൽനിന്ന് ശേഖരിച്ചത്