"ഗവ. എൽ പി എസ് എളന്തിക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== ഭൗതികസൗകര്യങ്ങൾ === | |||
വിദ്യാലയത്തിൻ്റെ തിരുമുറ്റത്തേക്ക് കയറി ചെല്ലുമ്പോൾ തന്നെ കാണുന്ന ഓടിട്ട കെട്ടിടം വിദ്യാലയത്തിൻ്റെ പഴമയും പ്രശസ്തിയും എടുത്തു കാട്ടുന്നു.ഈ പഴയ കെട്ടിടത്തിലാണ് ഒരു സ്റ്റേജ് ഉൾപ്പെടെ 3 ക്ലാസ്സ് റൂമുകളും ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നത്. ഈ പഴയ കെട്ടിടത്തിൻ്റെ പിറകിലായി പുതിയ ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നു.ഇവിടെ 4 ക്ലാസ്സ് റൂമുകളും സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്.ഈ കെട്ടിടത്തോട് ചേർന്ന് കുട്ടികൾക്ക് കൈ കഴുകുന്നതിനുള്ള സൗകര്യം ഉള്ളത്.പഴയ കെട്ടിടത്തിൻ്റെ വടക്ക് ഭാഗത്തായി ശുദ്ധ ജലമുള്ള കിണറും അതിനോട് ചേർന്ന് സ്റ്റോർ റൂമും അടുക്കളയും സ്ഥിതി ചെയ്യുന്നു. പുതിയ കെട്ടിടത്തിൻ്റെ തെക്ക് ഭാഗത്തായുള്ള ചെറിയ കെട്ടിടത്തിൽ ആണ് പ്രീ പ്രൈമറിയും അങ്കണവാടിയും പ്രവർത്തിക്കുന്നത്.ഈ കെട്ടിടത്തിൻ്റെ അടുത്ത് മതിലിനോട് ചേർന്ന് കുട്ടികൾക്കുള്ള ടോയ്‌ലറ്റ് സൗകര്യവും ഉണ്ട്. | വിദ്യാലയത്തിൻ്റെ തിരുമുറ്റത്തേക്ക് കയറി ചെല്ലുമ്പോൾ തന്നെ കാണുന്ന ഓടിട്ട കെട്ടിടം വിദ്യാലയത്തിൻ്റെ പഴമയും പ്രശസ്തിയും എടുത്തു കാട്ടുന്നു.ഈ പഴയ കെട്ടിടത്തിലാണ് ഒരു സ്റ്റേജ് ഉൾപ്പെടെ 3 ക്ലാസ്സ് റൂമുകളും ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നത്. ഈ പഴയ കെട്ടിടത്തിൻ്റെ പിറകിലായി പുതിയ ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നു.ഇവിടെ 4 ക്ലാസ്സ് റൂമുകളും സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്.ഈ കെട്ടിടത്തോട് ചേർന്ന് കുട്ടികൾക്ക് കൈ കഴുകുന്നതിനുള്ള സൗകര്യം ഉള്ളത്.പഴയ കെട്ടിടത്തിൻ്റെ വടക്ക് ഭാഗത്തായി ശുദ്ധ ജലമുള്ള കിണറും അതിനോട് ചേർന്ന് സ്റ്റോർ റൂമും അടുക്കളയും സ്ഥിതി ചെയ്യുന്നു. പുതിയ കെട്ടിടത്തിൻ്റെ തെക്ക് ഭാഗത്തായുള്ള ചെറിയ കെട്ടിടത്തിൽ ആണ് പ്രീ പ്രൈമറിയും അങ്കണവാടിയും പ്രവർത്തിക്കുന്നത്.ഈ കെട്ടിടത്തിൻ്റെ അടുത്ത് മതിലിനോട് ചേർന്ന് കുട്ടികൾക്കുള്ള ടോയ്‌ലറ്റ് സൗകര്യവും ഉണ്ട്. | ||
* 2008-ൽ പ്രീ-പ്രൈമറി വിഭാഗം | * 2008-ൽ പ്രീ-പ്രൈമറി വിഭാഗം | ||
| വരി 13: | വരി 13: | ||
=== ലൈബ്രറി === | === ലൈബ്രറി === | ||
700 ൽ അധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾക്ക് അനുയോജ്യമായ പുസ്തകങ്ങളാണ് ഉള്ളത്. | 700 ൽ അധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾക്ക് അനുയോജ്യമായ പുസ്തകങ്ങളാണ് ഉള്ളത്. ആഴ്ചയിൽ ഒരു ദിവസം പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുന്നു. കുട്ടികൾ വായനാക്കുറിപ്പ് തയ്യാറാക്കുന്നു. വളരെ വ്യത്യസ്തങ്ങളായ പുസ്തകശേഖരണങ്ങളോട് കൂടിയ ലൈബ്രറിയാണ് സ്കൂളിനുള്ളത്.കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാത്തരം പുസ്തകങ്ങളും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്.കുട്ടികളുടെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പുസ്തക ക്രമീകരണമാണ് ലൈബ്രറിയിൽ ഉള്ളത്.വ്യത്യസ്തങ്ങളായ കഥ, കവിത, ആത്മകഥ,യാത്രാവിവരണം തുടങ്ങിയ പല വിഭാഗങ്ങളിലുള്ള ഇംഗ്ലീഷ്, മലയാളം ഭാഷയിൽ ലഭ്യമാണ്..അതുപോലെ കുട്ടികളുടെ പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിന് ഇംഗ്ലീഷ് മലയാളം ഡിക്ഷണറികളും ലഭ്യമാണ്. ആഴ്ചയിൽ ഒരു ദിവസം പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുന്നു. കുട്ടികൾ വായനാക്കുറിപ്പ് തയ്യാറാക്കുന്നു. | ||
==== കമ്പ്യൂട്ടർ ലാബ് ==== | ==== കമ്പ്യൂട്ടർ ലാബ് ==== | ||