"കെ.എ.യു.പി.എസ് തിരുവത്ര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ടാഗ് ചേർത്തു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[വർഗ്ഗം:ഭൗതിക സൗകര്യങ്ങൾ]] | |||
[[പ്രമാണം:സ്കൂൾ ചിത്രം24270.jpg|നടുവിൽ|ലഘുചിത്രം]] | |||
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 24 ക്ലാസ് റൂമുകളും, ഓഫീസ് റൂം, സ്റ്റാഫ് റൂം ഇതു കൂടാതെ പ്രോജെക്റ്റർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഗ്യാസ്,ബയോ ഗ്യാസ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ വലിയ അടുക്കളയും, മതിയായ സൗകര്യമുള്ള ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.സ്കൂളിനോട് ചേർന്ന് LKG-UKG ക്ലാസുകൾ നടക്കുന്നു.വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനു ബസ്സുകൾ ഉണ്ട്. 2021 ജൂൺ മുതൽ പുതിയ കെട്ടിട നിർമ്മാണം ആരംഭിക്കുകയും മൂന്നു നിലകളിലായി 18 ക്ലാസ് റൂമുകളുടെ പണി പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. |
23:05, 20 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 24 ക്ലാസ് റൂമുകളും, ഓഫീസ് റൂം, സ്റ്റാഫ് റൂം ഇതു കൂടാതെ പ്രോജെക്റ്റർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഗ്യാസ്,ബയോ ഗ്യാസ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ വലിയ അടുക്കളയും, മതിയായ സൗകര്യമുള്ള ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.സ്കൂളിനോട് ചേർന്ന് LKG-UKG ക്ലാസുകൾ നടക്കുന്നു.വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനു ബസ്സുകൾ ഉണ്ട്. 2021 ജൂൺ മുതൽ പുതിയ കെട്ടിട നിർമ്മാണം ആരംഭിക്കുകയും മൂന്നു നിലകളിലായി 18 ക്ലാസ് റൂമുകളുടെ പണി പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.