"ഗവ.എൽ.പി.എസ്.അറന്തകുളങ്ങര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മികച്ച PTA യ്ക്കുള്ള ഉപജില്ലാ അവാർഡ് ലഭിച്ചിട്ടുണ്ട്. തുടർച്ചയായി L S S സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്നു .എല്ലാ ക്ലാസുകളിലും ഓൺലൈൻ മൾട്ടിമീഡിയ സൗകര്യം ക്രമീകരിച്ചിരിക്കുന്നു.കായിക വികസനത്തിനായി അനുയോജ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ പങ്കാളിത്തത്തോടെ കാമ്പസിനെ ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.Work experience മേളകളിലും ,ശാസ്ത്ര മേളകളിലും അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് | ||