"എൽ പി സ്കൂൾ, കണ്ണമംഗലം നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
NEW PAGE |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== | == വിദ്യാലയം പ്രതിഭകളിലേക്ക് == | ||
[[പ്രമാണം:36244 BIJU1.jpg|ശൂന്യം|ലഘുചിത്രം|150x150ബിന്ദു]] | |||
[[പ്രമാണം:36244 BIJU2.jpg|ശൂന്യം|ലഘുചിത്രം|156x156ബിന്ദു]] | |||
[[പ്രമാണം:36244 BIJU3.jpg|ശൂന്യം|ലഘുചിത്രം|150x150ബിന്ദു]] | |||
വിദ്യാഭ്യാസ മേഖലയുടെ കീഴിൽ ശിശുദിനവുമായി ബന്ധപ്പെടുത്തി നടത്തിയ '''വിദ്യാലയം പ്രതിഭകളിലേക്ക്''' എന്ന പരിപാടിയുടെ ഭാഗമായി ASI ബിജു വർഗ്ഗീസിനേ ആദരിച്ചു. | |||
ബിജു വർഗ്ഗീസ് സ്കൂൾ കുട്ടികൾക്ക് അവധിക്കാല സമയത്ത് കായിക ഇനങ്ങളിൽ കോച്ചിംഗ് നൽകുകയും മികച്ച കുട്ടികൾക്ക് പരിശീലനം ചെയ്യുവാൻ അവസരം നൽകി വരികയും ചെയ്യുന്നു. | |||
ഇതിനായി ബാഡ്മിൻ്റനും ബാസ്കറ്റ് ബോളും കളിക്കുവാൻ പറ്റിയ ഒരു ഇൻഡോർ കോർട്ട് അദ്ദേഹം തൻ്റെ വീട്ടിൽ നിർമ്മിച്ചു. പുതിയ പ്രതിഭകളെ കണ്ടെത്തുവാനുള്ള തൻ്റെ ശ്രമങ്ങൾ അദ്ദേഹം ഇപ്പോഴും നിർവഹിച്ചു വരുന്നു. | |||
'''പ്രധാന നേട്ടങ്ങൾ''' | |||
* 1990 ൽ എം. എസ്. എം കോളേജിനെ കേരള സർവ്വകലാശാല വിജയികളാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. | |||
* 1995 ൽ കേരള പോലീസിൽ ജോലി ലഭിച്ചു. | |||
* 1987-91 കാലഘട്ടത്തിൽ TKMM കോളേജ് ചാമ്പ്യനായ കേരള സർവ്വകലാശാല മീറ്റിൽ പങ്കെടുത്തിട്ടുണ്ട്. | |||
* MSM കോളേജ് അത്ലറ്റിക് ചാമ്പ്യനായ സർവ്വകലാശാല മീറ്റിൽ പങ്കെടുത്തിട്ടുണ്ട്. | |||