"കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/സൗകര്യങ്ങൾ/സൗകര്യങ്ങൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
# പ്രിപ്രൈമറി മുതൽ 7 വരെയുള്ള ക്ലാസുകൾ
# 14 സ്റ്റാഫുകൾ
# ക്ലാസ് ലൈബ്രറിയും, ലാപ്ടോപ്പ്, സ്പീക്കർ മാറ്റ് അടിസ്ഥാന സൗകര്യങ്ങൾ
# പ്രോജെക്ടറിന്റെ സഹായത്തോടെ അധ്യാപകർ ക്ലാസ് നടത്തുന്നു
# വിദ്യാലയത്തിൽ ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ്
# സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, ഗണിത ലാബ് എന്നിവയുണ്ട്
# കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സ്റ്റേജും അനുബന്ധ സൗകര്യങ്ങളും ഉണ്ട്
# കുട്ടികൾക്ക് കായിക പരിപാടികൾക്കുള്ള കളി ഉപകരണങ്ങൾ, കളിസ്ഥലം, കിഡ്സ് പാർക്ക് തുടങ്ങിയവ
# ഉച്ചഭക്ഷണത്തിനുള്ള പാചകപുരയും സ്റ്റോർ റൂമും
# കുടിവെള്ളത്തിനായി മഴവെള്ള സംഭരണിയും അത് ശുദ്ധീകരിക്കുന്നതിന് RO plant ഉം ഉണ്ട്.
# ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യകം ശൗചാലയങ്ങൾ ഉണ്ട്.
# സൈക്കിൾ പാർക്ക് ചെയ്യുന്നതിനായി വിദ്യാലയത്തിന്റെ പുറകിൽ പാർക്കിംഗ് ഏരിയ ഉണ്ട്.
# സ്‌കൂളിന് മനോഹരമായ ഒരു ചെറു ഉദ്യാനമുണ്ട്.
428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1346628" എന്ന താളിൽനിന്ന് ശേഖരിച്ചത്