"ഉപയോക്താവ്:24238" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
തൃശൂർ | തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഒരുമനയൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കേ അറ്റത്ത് തങ്ങൾപ്പടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എം എൽ പി സ്കൂൾ ഒരുമനയൂർ നോർത്ത്. 1921 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. | ||
== ചരിത്രം ==1921 ഇൽ ഈ വിദ്യാലയം സ്ഥാപിതമായി. കോടയിൽ മൊയ്ദുമുസ്ലിയാർ എന്ന വ്യക്തിയായിരുന്നു ആദ്യകാല മാനേജർ | == ചരിത്രം ==1921 ഇൽ ഈ വിദ്യാലയം സ്ഥാപിതമായി. കോടയിൽ മൊയ്ദുമുസ്ലിയാർ എന്ന വ്യക്തിയായിരുന്നു ആദ്യകാല മാനേജർ അദ്ദേഹത്തിന്റെ മരണശേഷം മകൻ ഖാദർ സാഹിബും പിന്നീട് മമ്മി സാഹിബും അതിനുശേഷം ഹൈദർ സാഹിബുമായിരുന്നു മാനേജർമാർ . ഇപ്പോൾ വി.കെ. ഇബ്രാഹിംകുട്ടി സാഹിബാണ് മാനേജരായി തുടരുന്നത്. പിന്നെ അനേകം പ്രമുഖർ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. |
13:45, 19 ജനുവരി 2022-നു നിലവിലുള്ള രൂപം
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഒരുമനയൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കേ അറ്റത്ത് തങ്ങൾപ്പടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എം എൽ പി സ്കൂൾ ഒരുമനയൂർ നോർത്ത്. 1921 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.
== ചരിത്രം ==1921 ഇൽ ഈ വിദ്യാലയം സ്ഥാപിതമായി. കോടയിൽ മൊയ്ദുമുസ്ലിയാർ എന്ന വ്യക്തിയായിരുന്നു ആദ്യകാല മാനേജർ അദ്ദേഹത്തിന്റെ മരണശേഷം മകൻ ഖാദർ സാഹിബും പിന്നീട് മമ്മി സാഹിബും അതിനുശേഷം ഹൈദർ സാഹിബുമായിരുന്നു മാനേജർമാർ . ഇപ്പോൾ വി.കെ. ഇബ്രാഹിംകുട്ടി സാഹിബാണ് മാനേജരായി തുടരുന്നത്. പിന്നെ അനേകം പ്രമുഖർ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.