"എസ്.എൻ.റ്റി. യു. പി. എസ്. റാന്നി-വൈക്കം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'കോഴഞ്ചേരി അയിരൂർ മുടിത്രയിൽ ശ്രീശങ്കരൻ അവർക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
പത്തനംതിട്ട ജില്ലയിൽ,റാന്നി താലൂക്കിൽ,റാന്നി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ വൈയ്ക്കം കരയിൽ പാലച്ചുവട് ജംഗ്ഷനു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
നിരക്ഷരതമൂലം പാർശ്വവത്ക്കരിക്കപ്പെട്ട ജനതയെ പുരോഗതിയിലേക്ക് നയിക്കുന്നതിനായി “വിദ്യാധനം സർവ്വധനാൽ പ്രധാനം”എന്ന ലക്ഷ്യത്തിലൂന്നി കേരളമൊട്ടാകെ മൂലൂർ സ്ഥാപിച്ച 51 വിദ്യാലയങ്ങളിലൊന്നാണ് എസ്.എൻ.റ്റി.യു.പി സ്കൂൾ റാന്നി വൈയ്ക്കം എന്ന നാമധേയത്തിൽ അറിയപ്പെടുന്നഈ വിദ്യാലയം.ഇതിന്റെ പൂർണമായ നാമധേയം “ശ്രീനാരായണ താരക അപ്പർ പ്രൈമറി സ്കൂൾ എന്നാകുന്നു. | |||
കോഴഞ്ചേരി അയിരൂർ മുടിത്രയിൽ ശ്രീശങ്കരൻ അവർകളാണ് ഈ വിദ്യാലയത്തിലെ ആദ്യകാല കറസ്പോണ്ടിംഗ് മാനേജരായി പ്രവർത്തിച്ചത്. ദീർഘവീക്ഷണവും,നേതൃത്വപാടവവും,മാനുഷിക മൂല്യങ്ങളും, കഠിനപ്രയത്‌നവും അദ്ദേഹത്തിൽ അന്തർലീനമായിരുന്നു. | കോഴഞ്ചേരി അയിരൂർ മുടിത്രയിൽ ശ്രീശങ്കരൻ അവർകളാണ് ഈ വിദ്യാലയത്തിലെ ആദ്യകാല കറസ്പോണ്ടിംഗ് മാനേജരായി പ്രവർത്തിച്ചത്. ദീർഘവീക്ഷണവും,നേതൃത്വപാടവവും,മാനുഷിക മൂല്യങ്ങളും, കഠിനപ്രയത്‌നവും അദ്ദേഹത്തിൽ അന്തർലീനമായിരുന്നു. | ||