കോളാരി എൽ പി എസ്/ചരിത്രം (മൂലരൂപം കാണുക)
13:08, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ആ കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ട ഈ പള്ളിക്കൂടത്തിൽ ധാരാളം അവർണജാതിയിൽപെട്ടവർ പഠനം നടത്താൻ എത്തിയിരുന്നു. നാനാജാതിമതസ്ഥരായ പ്രദേശവാസികൾ ഇതിന്പരിപൂർണപിന്തുണയുംനൽകി. പലഘട്ടങ്ങളിലും ജന്മിമാരിൽനിന്നുണ്ടായ അതിക്രമങ്ങളെ ജനങ്ങളുടെ ശക്തമായ ചെറുത്തുനിൽപിലൂടെ അവസാനിപ്പിക്കാനും കഴിഞ്ഞിരുന്നു.വർഷങ്ങൾക്ക് മുമ്പ്തന്നെ ഇവിടെ നവമിയോടനുബന്ധിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവുണ്ടായിരുന്നു.അക്ഷരാഭ്യാസമില്ലാത്ത കാലത്ത് വിദ്യയുടെ ആദ്യാക്ഷരംകുുറിച്ചത് ഈ വിദ്യാലയത്തിൽ കോരൻ ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു. | |||
മുൻകാലത്ത് അയ്യല്ലൂർ,ശിവപുരം,മരുവഞ്ചേരി,മട്ട,കാഞ്ഞിലേരി,ഇടപ്പഴശ്ശി,വെള്ളിലോട്,വെമ്പടി എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ അക്ഷരാഭ്യാസം നേടാൻ എത്തിയിരുന്നത് ഈ വിദ്യാലയത്തിലേക്കായിരുന്നു. ഈ വിദ്യാലയം കോളാരി അംശത്തിലായതുകൊണ്ട് "കോളാരി എൽ പി സ്കൂൾ"എന്ന പേരിൽ അറിയപ്പെട്ടു.ശ്രീ.കാരാത്തൻ കോരൻ ഗുരുക്കൾക്ക് ശേഷം പുത്രൻ ശ്രീ.വത്സനിലേക്കും ശേഷം അവരുടെ പുത്രനായ എൻ.പുരുഷോത്തമനിലേക്കും ഈ വിദ്യാലയം കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. വിജയകരമായ 112 വ൪ഷം പിന്നിട്ട ഈ വിദ്യാലയത്തിൻെറ ചരിത്രം ദീപ്തമാക്കിയ ഒരുപാട് ഗുരുക്കന്മാരേയും,സ്നേഹം നിറഞ്ഞ നാട്ടുകാരേയും നാലോ,അഞ്ചോ തലമുറയെ അക്ഷരാഭ്യാസം കൊടുത്ത് ഉന്നത നിലയിലേക്ക് എത്തിക്കാൻ കഠിനപ്രയത്നം ചെയ്ത അധ്യാപകരേയും സ്മരിക്കുന്നു...... |