"കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''1928 ൽ സ്ഥാപിതമായ കിഴുത്തളി ഈസ്റ്റ് ഉ.പി.സ്കൂൾ പ്രൈവറ്റ് എയ്ഡഡ് മാനേജ്മെന്റിന്ടെ കീഴിൽ ഉള്ള സ്ഥാപനമാണ് .ആദ്യം പ്രൈമറി ക്‌ളാസ്സുകൾ മാത്രമുള്ള ഈ വിദ്യാലയം പിന്നീട് മാനേജരുടെയും അദ്ധ്യാപകരുടെയും പരിശ്രെമഫലമായി യു .പി സ്കൂൾ ആയി ഉയർത്തി .കിഴുത്തളി, ചാലക്കുന്നു,തോട്ടട ,കസ്തൂരിച്ചാൽ എന്നീ പ്രേദേശങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം .ഇപ്പോൾ 1 മുതൽ 7 വരെ ഓരോ ഡിവിഷനുകൾ പ്രവർത്തിക്കുന്നു'''
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1336208" എന്ന താളിൽനിന്ന് ശേഖരിച്ചത്