"ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി/ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('അവധിക്കാല എസ്. ആർ. ജി കൂടുമ്പോൾ തന്നെ മുൻ വർഷത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 33: വരി 33:


കൺവീനർ-അജീനി .എഫ്
കൺവീനർ-അജീനി .എഫ്
ഹിന്ദി ക്ലബ്‌
ഗവ.യു.പി.സ്കൂൾ പഴവങ്ങാടി
  UPതലത്തിലെ കുട്ടികൾക്ക് ഹിന്ദി ഭാഷാപഠനം സുഗമമാക്കുന്നതിനും ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും വേണ്ടി വിവിധ പഠന പ്രവർത്തനങ്ങൾ ക്ലബിൽ നൽകുന്നു കുട്ടികൾ എല്ലാവരും തന്നെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വളരെ ഭംഗിയായും ചിട്ടയായും അവതരിപ്പിക്കുന്നു മുൻ വർഷങ്ങളിലേതുപോലെ 2021-22 അക്കാദമിക വർഷത്തിലും ഹിന്ദി ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നൽകി (കവിതാലാപനം, പോസ്റ്റർ നിർമാണം,  കൈയെഴുത്തു മത്സരം)
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1335959" എന്ന താളിൽനിന്ന് ശേഖരിച്ചത്