"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിസീഡ് ജില്ലാതല വിജയികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('മാതൃഭൂമി സീഡ് സംഘടിപ്പിച്ച ഹരിത വിദ്യാലയം പു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
മാതൃഭൂമി സീഡ് സംഘടിപ്പിച്ച ഹരിത വിദ്യാലയം പുരസ്‌കാരം , എൽ പി തലത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി കരസ്ഥമാക്കി . പഠനത്തോടൊപ്പം നടത്തിയ മികച്ച പഠനാനുബന്ധ പ്രവർത്തനങ്ങൾ ആണ് സ്കൂളിനെ വിജയത്തിലേക്ക് നയിച്ചത് . പൂമ്പാറ്റ തോട്ടം, സ്കൂളിൽ വാഴക്കൃഷി, ഔഷധതോട്ടം, മുള നട്ടുപിടിപ്പിക്കൽ, ഓരോ കുട്ടിയുടെയും ഭവനത്തിൽ അടുക്കളത്തോട്ടം, ദിനാചരണങ്ങളിലെ പങ്കാളിത്തം തുടങ്ങിയവയാണ് സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചത്. സ്കൂൾ  ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ ജോസ് ഞാവള്ളിക്ക് , മാതൃഭൂമി പ്രോഗ്രാം ഡയറക്ടർ ഫലകവും ക്യാഷ് അവാർഡും വിതരണം ചെയ്തു.
[[പ്രമാണം:47326sslp0020.jpg|ലഘുചിത്രം|മാതൃഭൂമി സീഡ് ഹരിതവിദ്യാലയം പുരസ്ക്കാരം|പകരം=|ഇടത്ത്‌]]മാതൃഭൂമി സീഡ് സംഘടിപ്പിച്ച ഹരിത വിദ്യാലയം പുരസ്‌കാരം , എൽ പി തലത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി കരസ്ഥമാക്കി . പഠനത്തോടൊപ്പം നടത്തിയ മികച്ച പഠനാനുബന്ധ പ്രവർത്തനങ്ങൾ ആണ് സ്കൂളിനെ വിജയത്തിലേക്ക് നയിച്ചത് . പൂമ്പാറ്റ തോട്ടം, സ്കൂളിൽ വാഴക്കൃഷി, ഔഷധതോട്ടം, മുള നട്ടുപിടിപ്പിക്കൽ, ഓരോ കുട്ടിയുടെയും ഭവനത്തിൽ അടുക്കളത്തോട്ടം, ദിനാചരണങ്ങളിലെ പങ്കാളിത്തം തുടങ്ങിയവയാണ് സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചത്. സ്കൂൾ  ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ ജോസ് ഞാവള്ളിക്ക് , മാതൃഭൂമി പ്രോഗ്രാം ഡയറക്ടർ ഫലകവും ക്യാഷ് അവാർഡും വിതരണം ചെയ്തു.
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1334054" എന്ന താളിൽനിന്ന് ശേഖരിച്ചത്