"‍ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പളളിക്കുന്നേൽ ബഹുമാനപ്പെട്ട ഉതുപ്പച്ചന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പളളിക്കുന്നേൽ ബഹുമാനപ്പെട്ട ഉതുപ്പച്ചന്റെ നേതൃത്‍ത്തിൽ സ്ക്കൂൾ കെട്ടിടം റോഡരികിലേക്ക് പുതക്കിപ്പണിതു. സ്കൂളിനോട് ചേർന്ന് ഓരാ
'''<big>പള്ളിക്കുേന്നൽ ബഹുമാനപ്പെട്ട ഉതുപ്പച്ഛന്റെ നേതൃത്വത്തിൽ സ്ക്കൂൾ കെട്ടിടം റോഡരികിലേക്ക് പുതുക്കിപ്പണിതു.സ്ക്കുളിനോട്  ചേർന്ന് ഒരരാധനാലായം വേണമെന്ന ഇടവകാംഗങ്ങളുടെ ആഗ്രഹമ മനുസരിച്ച് ആദ്യം കുരിശു പള്ളി സ്ഥാപിക്കുകയും പിന്നീട് ദേവാലയം പണിയുന്നതിനായി  സ്കൂൾ കെട്ടിടം പൊളിക്കുകയും തൽസ്ഥാനത്ത് ദേവാലയം പണിയുകയും ചെയ്തു.</big>'''
 
'''<big>സ്കൂൾ കെട്ടിടം ചുങ്കം പുല്ലരിക്കുന്ന് റോഡരികിലുള്ള പള്ളി വക പുരയിടത്തിലേക്ക് മാറ്റി നിർമ്മിക്കുകയും ചെയ്തു.</big>'''
 
'''<big>ശതാബ്ദി വർഷത്തിൽ പൂർവ്വ വിദ്യാർത്ഥികൾ ക്ലാസ് റും ടൈൽ വിരിച്ച് നവീകരിക്കുകയും, സ്റ്റേജിന്റെ പണികൾ പൂർത്തിയാക്കുകയും മറ്റു പദ്ധതികൾ  ഏറ്റെടുത്ത് നിർവ്വഹിക്കുകയും ചെയ്തു വരുന്നു.</big>'''

23:14, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

പള്ളിക്കുേന്നൽ ബഹുമാനപ്പെട്ട ഉതുപ്പച്ഛന്റെ നേതൃത്വത്തിൽ സ്ക്കൂൾ കെട്ടിടം റോഡരികിലേക്ക് പുതുക്കിപ്പണിതു.സ്ക്കുളിനോട്  ചേർന്ന് ഒരരാധനാലായം വേണമെന്ന ഇടവകാംഗങ്ങളുടെ ആഗ്രഹമ മനുസരിച്ച് ആദ്യം കുരിശു പള്ളി സ്ഥാപിക്കുകയും പിന്നീട് ദേവാലയം പണിയുന്നതിനായി  സ്കൂൾ കെട്ടിടം പൊളിക്കുകയും തൽസ്ഥാനത്ത് ദേവാലയം പണിയുകയും ചെയ്തു.

സ്കൂൾ കെട്ടിടം ചുങ്കം പുല്ലരിക്കുന്ന് റോഡരികിലുള്ള പള്ളി വക പുരയിടത്തിലേക്ക് മാറ്റി നിർമ്മിക്കുകയും ചെയ്തു.

ശതാബ്ദി വർഷത്തിൽ പൂർവ്വ വിദ്യാർത്ഥികൾ ക്ലാസ് റും ടൈൽ വിരിച്ച് നവീകരിക്കുകയും, സ്റ്റേജിന്റെ പണികൾ പൂർത്തിയാക്കുകയും മറ്റു പദ്ധതികൾ  ഏറ്റെടുത്ത് നിർവ്വഹിക്കുകയും ചെയ്തു വരുന്നു.

"https://schoolwiki.in/index.php?title=‍ചരിത്രം&oldid=1333359" എന്ന താളിൽനിന്ന് ശേഖരിച്ചത്