"തൃക്കോട്ടൂർ എ.യു. പി സ്കൂൾ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''<big>തൃക്കോട്ടൂർ മൂവി ക്ലബ്</big>''' തൃക്കോട്ടൂർ മൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''<big>തൃക്കോട്ടൂർ | '''<big>തൃക്കോട്ടൂർ മീഡിയ ക്ലബ്</big>''' <gallery> | ||
പ്രമാണം:Media club.png | |||
തൃക്കോട്ടൂർ | പ്രമാണം:Mikavu 1.png | ||
പ്രമാണം:Prathibhayodoppam pt usha.png | |||
പ്രമാണം:Pt usha 3.png | |||
പ്രമാണം:Pt usha.png | |||
പ്രമാണം:Alinchuvattil.png | |||
</gallery>തൃക്കോട്ടൂർ മീഡിയ ക്ലബ് എന്ന പേരിൽ സ്കൂളിൽ ഒരു ഫിലിം ക്ലബ് പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ അധ്യയന വർഷത്തിൽ മികവ് എന്ന പേരിൽ സ്കൂളിലെ വിവിധ പരിപാടികൾ കോർത്തിണക്കിക്കൊണ്ട് ഒരു ഹ്രസ്വ ചിത്രം നിർമ്മിച്ചിരുന്നു. മുൻവർഷങ്ങളിൽ സ്‌കൂളിലെ വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ട് നിരവധി ഷോർട്ട് ഫിലിമുകൾ ഈ ഫിലിം ക്ലബ്ബിൻറെ നേതൃത്വത്തിൽ നിർമിച്ചിട്ടുണ്ട്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ പ്രശസ്തരുടെ വീടുകൾ സന്ദർശിക്കുകയും പ്രതിഭയോടൊപ്പം എന്ന പേരിൽ ഷോർട്ട് ഫിലിമുകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട് , ഇവയൊക്കെ സ്കൂളിലെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ സ്കൂളിൻറെ ചരിത്രം വിശദീകരിക്കുന്ന 'ആലിൻചുവട്ടിൽ ' എന്ന പേരിലുള്ള ഷോർട്ട് ഫിലിം തൃക്കോട്ടൂർ മീഡിയ ക്ലബ് നിർമ്മിച്ചിട്ടുണ്ട്.<gallery> | |||
പ്രമാണം:Prathibha 2.png | |||
പ്രമാണം:Prathibha 3.png | |||
പ്രമാണം:Media club 3.png | |||
പ്രമാണം:School radio 1.png | |||
</gallery> | |||