"ഒ.എൽ.സി.മണ്ണയ്കനാട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഒ.എൽ.സി.മണ്ണയ്കനാട്/വിദ്യാരംഗം-17 എന്ന താൾ ഒ.എൽ.സി.മണ്ണയ്കനാട്/വിദ്യാരംഗം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "ഒ.എൽ.സി.മണ്ണയ്കനാട്/വിദ്യാരംഗം-17" To "ഒ.എൽ.സി.മണ്ണയ്കനാട്/വിദ്യാരംഗം") |
(വ്യത്യാസം ഇല്ല)
|
01:35, 18 ജനുവരി 2022-നു നിലവിലുള്ള രൂപം
വായിച്ചു വളരുക എന്ന സന്ദേശം കേരളത്തിൽ പ്രവർത്തിച്ച ശ്രീ പി എൻ പണിക്കരുടെ ചരമദിനമാണല്ലോ വായനാദിനമായി ആചരിക്കുന്നത്.അന്നേദിവസം വായിച്ചു കാര്യങ്ങൽ മനസിലാക്കാനുള്ള ശേഷി കുട്ടികളിൽ ഉണ്ടോയെന്നു പരീക്ഷിക്കുന്നതിനായി നിധികണ്ടെത്തൽ മത്സരം ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തി.ആദ്യം അമ്പരപ്പു തോന്നിയെങ്കിലും പിന്നീട് കുറെയൊക്ക വിജയിച്ചു.അതോടൊപ്പം ക്വിസ്,പതിപ്പ് പ്രകാശനം എന്നിവ നടത്തി. മികവിനനുസരിച്ച് ഗ്രൂപ്പുകൾക്ക് പോയിൻറുകൾ നൽകുകയും ചെയ്തു.