"കടമ്പൂർ എച്ച് എസ് എസ്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
കടമ്പൂർ എച്ച് എസ് എസ്/സയൻസ് ക്ലബ്ബ്-17 എന്ന താൾ കടമ്പൂർ എച്ച് എസ് എസ്/സയൻസ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "കടമ്പൂർ_എച്ച്_എസ്_എസ്/സയൻസ്_ക്ലബ്ബ്-17" To "കടമ്പൂർ_എച്ച്_എസ്_എസ്/സയൻസ്_ക്ലബ്ബ്"
No edit summary
(ചെ.) (കടമ്പൂർ എച്ച് എസ് എസ്/സയൻസ് ക്ലബ്ബ്-17 എന്ന താൾ കടമ്പൂർ എച്ച് എസ് എസ്/സയൻസ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "കടമ്പൂർ_എച്ച്_എസ്_എസ്/സയൻസ്_ക്ലബ്ബ്-17" To "കടമ്പൂർ_എച്ച്_എസ്_എസ്/സയൻസ്_ക്ലബ്ബ്")
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
<small>'''<big>ഈ</big>''' വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡോ. ഷൽന ജയ്‌ലാൽ നിർവ്വഹിച്ചു. തുടർന്ന ക്ലബ്ബ കൺവീനറായ ജി. പ്രമോദ് കുമാറിന്റെ അധ്യക്ഷതയിൽ സയൻ‌സ് അധ്യാപകരുടെ ഒരു മീറ്റിംഗ് നടത്തി. പ്രസ്തുത മീറ്റിംഗിൽ ഈ വർഷം നടത്താണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന പോസ്റ്റർ രചന മത്സരം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ജൂലായ് 21-ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്സ് മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്ക്കൂൾ തല ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾ സബ്ജില്ലതലത്തിലും വിദ്യാലയത്തിന്റെ യശ്ശസ്സുയർത്തി. ക്ലബ്ബ് അംഗങ്ങളായ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രവർത്തനമികവുകൊണ്ട് സബ്‌ജില്ല തലത്തിൽ രണ്ടാം സ്ഥാനത്തെത്തുവാൻ കഴിഞ്ഞു. ജില്ല ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസിഡ് എക്സിപിരമെന്റിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ അനുഗ്രഹ് ഗിരീഷ്, അഥീന എന്നിവർ 3-ാം സ്ഥാനവും എ ഗ്രേഡും, അനിർവേദ് പി നമ്പ്യാർ, സൗരവ് കൃഷ്ണ എന്നിവർ സ്റ്റിൽ മോഡൽ വിഭാഗത്തിൽ 5-ാം സ്ഥാനത്തിനും അർഹരായി. ഈ വർഷത്തെ സംസ്ഥാന തല ഇൻസ്പയർ അവാർഡിന് ദർശിത്ത് കെ പി എന്ന വിദ്യാർത്ഥി അർഹനായതും മികച്ച നേട്ടമായി. ഇത്തരത്തിൽ മികവാർന്ന ഏറെ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സയൻസ് ക്ലബ്ബിനു കഴിഞ്ഞു എന്നതിൽ നമുക്ക് അഭിമാനിക്കാം.

</small>
</small>
[[പ്രമാണം:Wttrbtawtatb.jpg|500px|wttrbtawtatb]]
[[പ്രമാണം:Sdgsdfbghnjk,jmfndb.jpg|500px|sdgsdfbghnjk,jmfndb]]
[[പ്രമാണം:AREwerbawtnwbrabs.jpg|500px|aREwerbawtnwbrabs]]
<center>
<center>
'''2018 – 19'''</center>
'''2018 – 19'''</center>

<small>'''<big>ഈ</big>''' വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡോ. ഷൽന ജയ്‌ലാൽ നിർവ്വഹിച്ചു. തുടർന്ന ക്ലബ്ബ കൺവീനറായ ജി. പ്രമോദ് കുമാറിന്റെ അധ്യക്ഷതയിൽ സയൻ‌സ് അധ്യാപകരുടെ ഒരു മീറ്റിംഗ് നടത്തി. പ്രസ്തുത മീറ്റിംഗിൽ ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി. ക്ലബ്ബിൽ അംഗങ്ങളായ കുട്ടികളുടെ ഒരു യോഗം എല്ലാ മാസവും നടത്തുവാൻ തീരുമാനിച്ചു. ജൂലായ് 21-ന് ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സബ്‌ജില്ലാ തല ചാന്ദ്രദിന ക്വിസ്സിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ നിവേദ് സി ബാബുവിന് ഒന്നാം സ്ഥാനവും യു. പി. വിഭാഗത്തിൽ ആദിത്ത് സി -ക്ക് 2-ാം സ്ഥാനവും ലഭിച്ചു. ഈ വർഷത്തെ സ്ക്കൂൾ തല വിജ്ഞാനോത്സവത്തിൽ കുട്ടികൾ മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. ശാസ്ത്രമേളകളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുവാൻ ഫിസിക്സ് ലാബിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. പ്രസ്തുത മീറ്റിംഗിൽ ഒക്ടോബർ - നവംബർ മാസങ്ങളിൽ നടക്കുന്ന ബാലശാസ്ത്ര കോൺഗ്രസ്സിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുവാനും, സെപ്തംബർ മാസത്തിൽ സ്ക്കൂൾതല ശാസ്ത്രമേള നടത്തുവാനും തീരുമാനമായി</small>.

''' ജൂലൈ 21 ചാന്ദ്ര ദിനം ആചരണം    '''
<small>'''<big>ഇ</big>'''ന്ത്യൻവംശജയായ കൽപ്പന ചൗളയെ ഓർത്ത് കുട്ടികൾ ചന്ദ്രനൊപ്പം ആ ദിനം ആഘോഷിച്ചു.കൽപ്പന ചൗളയുടെ ജീവിതയാത്ര മുതലുള്ള വിവിധ കാര്യങ്ങൾ പ്രദർശിപ്പിച്ചു. തുടർന്ന് ആകാശവിസ്മയങ്ങൾ കാണിച്ചു.ചാന്ദ്ര പര്യവേഷണങ്ങൾ, ചാന്ദ്രയാൻ, ബഹിരാകാശ യാത്രികരുടെ ജീവിതം എന്നിവ കാണിച്ചു. സയൻസ് ക്ലബ്ബുകൾ ചാന്ദ്ര-ഭൂപട ദിനം ആചരിച്ചു. ഭൂപട-പോസ്റ്റർ പ്രദർശനം, ക്വിസ് മത്സരം എന്നിവ നടത്തി.
</small>
[[പ്രമാണം:001qfhb.jpg|300px|001qfhb]]
[[പ്രമാണം:002wsedrtfgyuyh.jpg|100px|002wsedrtfgyuyh]]
[[പ്രമാണം:003edrctfgvbhj.jpg|300px|003edrctfgvbhj]]
[[പ്രമാണം:004w4sdtfvygj.jpg|300px|004w4sdtfvygj]]

[[പ്രമാണം:20160721 160653.jpg|500px|20160721 160653]]

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/525848...1322671" എന്ന താളിൽനിന്ന് ശേഖരിച്ചത്