"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "പി.ആർ.മെമ്മോറിയൽ.എച്ച്_.എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ-17" To "പി.ആർ.മെമ്മോറിയൽ.എച്ച്_.എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ"
No edit summary
(ചെ.) (പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "പി.ആർ.മെമ്മോറിയൽ.എച്ച്_.എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ-17" To "പി.ആർ.മെമ്മോറിയൽ.എച്ച്_.എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ")
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
='''മലയാളം കൂട്ടായ്മ'''=
ജൂൺ 17  ചങ്ങമ്പുഴ ദിനം സ്കൂൾതല അനുസ്മരണപ്രഭാഷണം,ചങ്ങമ്പുഴ കൃതികൾ പരിചയപ്പെടുത്തൽ,കവിതാലാപനം എന്നിവ സംഘടിപ്പിച്ചു.
==ജൂൺ 19 വായനാദിനം==
വായനാ വാരാചരണം,ക്ലാസ്സ്തല ലൈബ്രറിയുടെ വിതരണം എന്നിവ പി ആർ എം എച് എച് എസ് അധ്യാപിക ബീന ടീച്ചർ നിർവഹിച്ചു.കുട്ടികളോടൊപ്പം അധ്യാപകരും അവർ വായിച്ച ഓരോ പുസ്തകം ക്ലാസ് തലത്തിൽ പരിചയപ്പെടുത്തി.ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കി.[[പ്രമാണം:Vaayana.jpg|90%px|ലഘുചിത്രം|നടുവിൽ|...]]
[[പ്രമാണം:Phs0.jpg|90%px|ലഘുചിത്രം|വലത്ത്‌|വായനാവാരാചരണം;ഉദ്ഘാടനത്തിൽ നിന്ന് ]]
==ഓർമ്മകളിലൂടെ സുൽത്താൻ...==
==ഓർമ്മകളിലൂടെ സുൽത്താൻ...==
പാനൂർ:പാനൂർ പി .ആർ. എം. എച്ച്. എസ് . എസിൽ ബ‍ഷീർ ദിനാചരണത്തോടനുബന്ധിച്ച് ഭാ‍ഷാക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
[[പ്രമാണം:Basheerphs.jpg|90%px|ലഘുചിത്രം|നടുവിൽ|..]]
`ബ‍ഷീർ ദ മാൻ' ഡോക്യ‌ുമെന്ററി പ‌്രദർശിപ്പിച്ചു . പ്രധാനധ്യാപിക
ബ‍ഷീർ ദിനാചരണത്തോടനുബന്ധിച്ച് ഭാ‍ഷാക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
പ്രീത ടീച്ചറുടെ അധ്യക്ഷതയിൽ കെ . കെ . വി . മെമ്മോറിയൽ  
`ബ‍ഷീർ ദ മാൻ' ഡോക്യ‌ുമെന്ററി പ‌്രദർശിപ്പിച്ചു.പ്രധാനധ്യാപിക
പ്രീത ടീച്ചറുടെ അധ്യക്ഷതയിൽ കെ.കെ.വി.മെമ്മോറിയൽ  
ഹയർസെക്കന്ററിയിലെ അധ്യപകനായ ഷിബിൻ മാസ്റ്റർ  
ഹയർസെക്കന്ററിയിലെ അധ്യപകനായ ഷിബിൻ മാസ്റ്റർ  
ഉദ്ഘാടനകർമ്മം നിർവഹിച്ച‌ു . തുടർന്ന് വൈക്കംമുഹമ്മദ്
ഉദ്ഘാടനകർമ്മം നിർവഹിച്ച‌ു.തുടർന്ന് വൈക്കംമുഹമ്മദ്
ബഷീറിന്റെ ജീവിതരേഖകളെക്ക‌ുറിച്ച‌ും ഷിബിൻ മാസ്റ്റർ  
ബഷീറിന്റെ ജീവിതരേഖകളെക്ക‌ുറിച്ച‌ും ഷിബിൻ മാസ്റ്റർ  
പ്രഭാ‍‍ഷണം നടത്തി . പ്രഭാവതി ടീച്ചർ, ജീജഭായ് ടീച്ചർ എന്നിവർ
പ്രഭാ‍‍ഷണം നടത്തി . പ്രഭാവതി ടീച്ചർ, ജീജഭായ് ടീച്ചർ എന്നിവർ
പ്രസംഗിച്ച‌ു .
പ്രസംഗിച്ച‌ു.
==മുഖ്യമന്ത്രിക്കൊരു കത്ത്==
മുഖ്യമന്ത്രിക്കൊരു കത്ത് മത്സരത്തിൽ സൂര്യനന്ദന കെ കെ യുടെ കഥ ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.
==മറ്റു പ്രവർത്തനങ്ങളിൽ ചിലത്==
*തപാൽ വകുപ്പിന്റെ '''ബാപ്പു അങ്ങനെ പ്രചോദിപ്പിച്ചു''' -കത്തെഴുത്തുമത്സരത്തിൽ 150  ഓളം കുട്ടികൾ പങ്കാളികളായി.
*എട്ടാം ക്ലാസ്സിലെ '''അമ്മമ്മ''' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ '''അമ്മമ്മയ്ക്കൊരു കത്ത്''' മത്സരത്തിൽ ഒട്ടേറെ കുട്ടികൾ പങ്കെടുത്തു.ഹൃദയസ്പർശിയായ ഏറെ കത്തുകൾ ഉണ്ടായിരുന്നു
*ഓണാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ഓണപ്പതിപ്പുനിർമാണത്തിൽ  '''ഓണനിലാവ്,ഓണം പൊന്നോണം''' തുടങ്ങിയ പതിപ്പുകൾ പുറത്തിറക്കി


==അക്ഷരമുറ്റം ക്വിസ് സംഘടിപ്പിച്ചു==
[[പ്രമാണം:Aksharamuttam.jpeg|90%px|ലഘുചിത്രം|നടുവിൽ|അക്ഷരമുറ്റം ക്വിസ്]]
='''ഹിന്ദി ഭാഷാ ക്ലബ്'''=
2017 -2018 വർഷാരംഭം മുതൽ തന്നെ ഹിന്ദി ഭാഷാ ക്ലബും അതിലെ അംഗങ്ങളും വൈവിധ്യങ്ങളും മികവാർന്നതുമായ പല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി.
29-06-2017 ഉച്ചയ്ക് ഇ-ലേർണിംഗ്‌ സെന്ററിൽ വെച്ച് ഹിന്ദി ക്ലബ്ബിന്റെ ഉദ്ഗാടനം സംഘടിപ്പിച്ചു.മാസത്തിലെ എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും ക്ലബ്ബുകൾ ചേരുവാനുള്ള തീരുമാനം ഉണ്ടായതിന്റെ ഭാഗമായി തുടർമാസങ്ങളിലും മീറ്റിങ്ങുകൾ നടത്തപ്പെട്ടു.കവിത,കഥ,ലഘുനാടകം മുതലായവ അവതരിപ്പിച്ചു.
*കൺവീനർ
ഷീബ ടീച്ചർ 
===പ്രേംചന്ദ് ജയന്തിയുമായി ബന്ധപ്പെട്ടു പോസ്റ്റർ രചന മത്സരം നടത്തി===
===പ്രത്യേക ക്ലാസ്സുകൾ===
പത്താം ക്ലാസ്സിലെ പഠന നിലവാരത്തിൽ പിറകോട്ട് നിൽക്കുന്ന കുട്ടികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു.വൈകുന്നേരങ്ങളിലെ അധിക സമയമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.
===ലഘുപ്രഭാഷണം നടത്തി===
ആഗസ്ത് 15  നു സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ഹിന്ദി ക്ലബ്ബിലെ കുട്ടികൾ ജവഹർലാൽ നെഹ്‌റു ,ഗാന്ധിജി,ബാലഗംഗാധരതിലക് മുതലായവരെപ്പറ്റി ലഘുപ്രഭാഷണം നടത്തിക്കൊണ്ട്‌  അവരുടെ സാനിധ്യവും പങ്കാളിത്തവും ഉറപ്പ് വരുത്തി.
===സെപ്‌റ്റംബർ 14 നു ഹിന്ദി ദിനാചരണം===
സെപ്‌റ്റംബർ 14 നു ഹിന്ദി ദിനാചരണം ആതിവിപുലമായി നടത്തപ്പെട്ടു.ഹിന്ദി ഭാഷയുടെ മഹത്വവും ഹിന്ദി ദിനത്തിന്റെ പ്രസക്തിയെയും പറ്റി കുട്ടികൾ വാചാലരായി.കുട്ടികൾ സ്വന്തമായി നിർമിച്ച ആശംസാ കാർഡുകൾ മുഴുവൻ അധ്യാപകർക്കും അനധ്യാപകർക്കും നൽകി.
[[പ്രമാണം:Hindi.jpg|90%px|ലഘുചിത്രം|നടുവിൽ|കുട്ടികൾ ആശംസകാർഡുകൾ നൽകുന്നു ]]
*സ്‌കൂൾ അസംബ്ലി ഹിന്ദിയിൽ സംഘടിപ്പിച്ചു.
[[പ്രമാണം:Hindiday assembly.jpg|90%px|ലഘുചിത്രം|നടുവിൽ|അസ്സംബ്ലി]]
='''ഇംഗ്ലീഷ് ക്ലബ്'''=
*സ്വാതന്ത്ര്യ ദിനത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു.
*കുട്ടികളിലെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കാൻ സംവാദം,പ്രസംഗം ഇവ സംഘടിപ്പിച്ചു.
*സ്വയം പരിചയപ്പെടുത്തലിലൂടെ കുട്ടികളിലെ ഇംഗ്ലീഷ് സംസാരിക്കാനുള്ള വിമുഖത മാറ്റാനുള്ള ശ്രമങ്ങൾ  ആരംഭിച്ചു
*ഇംഗ്ലീഷ് സാഹിത്യപുസ്തകങ്ങൾ പരിചയപ്പെടുത്തൽ ആരംഭിച്ചു.
*വായനാ മത്സരം സംഘടിപ്പിച്ചു.
*സംവാദം സംഘടിപ്പിച്ചു;'''വിഷയം:Use of mobile phone among youth'''
[[പ്രമാണം:Debate1.jpg|90%px|ലഘുചിത്രം|നടുവിൽ|ഇടയ്ക്കെങ്കിലും ഒന്ന് മുഖമുയർത്തൂന്നെ...ലോകം കാണാം ]]
='''ഉറുദു ക്ലബ്'''=
*പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു പോസ്റ്റർ രചനാ മത്സരം നടത്തി.
*പ്രേംചന്ദ് ദിനം ആചരിച്ചു.
==ഉറുദു പ്രതിഭ നിർണയ പരീക്ഷാവിജയികൾ==
[[പ്രമാണം:Urdu talent search.jpg|ലഘുചിത്രം|നടുവിൽ|ഉറുദു പ്രതിഭ നിർണയ പരീക്ഷാവിജയികൾ.]]
='''ഐ ടി ക്ലബ്'''=
*സ്‌കൂൾ തലത്തിൽ ഡിജിറ്റൽ പെയിന്റിങ്,പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് മത്സരങ്ങൾ നടത്തി.
*സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം നടത്തി.
<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/407094...1322569" എന്ന താളിൽനിന്ന് ശേഖരിച്ചത്